Environmental News

കൊമൊഡോ പല്ലി, തിമിംഗിലസ്രാവ്, സോമാലി ഒട്ടകപ്പക്ഷി, എന്നിവയാണ് ഏറ്റവും വലിയ വംശനാശഭീഷണി നേരിടുന്നതെന്ന് ഗവേഷകര്. ഇതിനിടയിലുള്ള ജീവികള്ക്കാണ് അതിജീവനസാധ്യത കൂടുതലെന്ന് പ്രൊസീഡിങ്സ് ഓഫ് ദ നാഷണല് അക്കാദമി…..

ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് വലയിൽ കുടുങ്ങിയ കടലാമകളെ രക്ഷിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് രണ്ടുകടലാമകൾ വലയിൽക്കുടുങ്ങിയത്. കടലിൽ ഉപേക്ഷിക്കപ്പെട്ട വലയിലാണ് കടലാമകൾ അകപ്പെട്ടത്. പ്ലാസ്റ്റിക് കുപ്പികളും വലയിലുണ്ടായിരുന്നു.…..

ഇന്ന് ഓസോണ് ദിനം. യു.എന് 1994 മുതലാണ് ഓസോണ് ദിനം ആചരിച്ചുതുടങ്ങിയത്. ഭൂമിയുടെ സംരക്ഷണ കവചമായ ഓസോണ് പാളിയെ നാശത്തില്നിന്ന് സംരക്ഷിക്കുക, അതിന്െറ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നീ രണ്ട്…..

ശ്രീകൃഷ്ണജയന്തിയുടെ വരവറിയിച്ച് ചെങ്ങന്നൂരില് കദംബവൃക്ഷം പൂവിട്ടു. ചെങ്ങന്നൂര് മഹാദേവക്ഷേത്രത്തിന്റെ ആറാട്ടുകടവിന് സമീപം മംഗലം പാലത്തിനോട് ചേര്ന്നാണ് വൃക്ഷം നില്ക്കുന്നത്. കടമ്പ് എന്ന് പേരിലാണ് വൃക്ഷം പൊതുവേ…..

ആമസോണ് വനമേഖലയിലെ അദ്ഭുതങ്ങള് അവസാനിക്കുന്നില്ല. ഇതുവരെ അറിയപ്പെടാതിരുന്ന 381 പുതുഇനം ജീവിവര്ഗങ്ങളെ ഒമ്പത് വടക്കേ അമേരിക്കന് രാജ്യങ്ങളിലായി പരന്നുകിടക്കുന്ന മഴക്കാടുകളില് കണ്ടെത്തിയതായി ഗവേഷകര് അറിയിച്ചു.…..

അധ്യാപകരുടെ അർപ്പണബോധത്തേയും സഹിഷ്ണുതയും ബഹുമാനിക്കേണ്ടത് രാഷ്ട്രത്തിനാവശ്യമാണെന്ന ചിന്തയിൽ നിന്നാണ് അദ്ധ്യാപക ദിനം ആചരിക്കുന്നത് അധ്യാപകദിനമായി തിരഞ്ഞെടുത്തത് ഭാരതം എക്കാലവും ആദരിയ്ക്കുന്ന പ്രഗല്ഭ അധ്യാപകനും…..

തിരുവോണം മലയാളികളുടെ സംസ്ഥാനോൽസവമാണ്.ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണത്തിന് മലയാള മണ്ണിന്റെ മഹാബലി തമ്പുരാന് കേരളമൊട്ടാകെ വരവേൽപ്പേകി കൊണ്ടാണ് മലയാളികൾ ഓണം കൊണ്ടാടുന്നത്…..

ബ്രിട്ടനിൽ നൂറുകണക്കിനു ചിത്രശലഭ പുഴുക്കളാണ് അപൂർവ വൈറസ് ബാധമൂലം ചാകുന്നത്. ഒരു ജീവിയില് പ്രവേശിച്ച് അതിന്റെ സ്വാഭാവിക ജീവിതരീതിയിൽ മാറ്റം വരുത്തി മരണത്തിലേക്കു നയിക്കുന്ന വൈറസുകള് പ്രകൃതിയിലുണ്ട്. എലികളെ പൂച്ചയുെട…..

ഒളിമ്പിക്സില് മൂന്നു സ്വര്ണമെഡലുകള്ക്ക് ഉടമയായ ഹോക്കി മാന്ത്രികന് മേജര് ധ്യാന്ചന്ദിന്റെ ജന്മദിനമാണ് ദേശീയ കായികദിനമായി ആചരിക്കുന്നത്.ദേശീയ കായികദിനത്തില്, മാതൃഭൂമി സീഡ് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട…..
Related news
- ആശങ്കയുണർത്തി കരട് ഇ.ഐ.എ. വിജ്ഞാപനം-ഒ.കെ. മുരളീകൃഷ്ണൻ
- അതിരപ്പിള്ളി ആർക്കു വേണ്ടി...?
- ലോക സമുദ്രദിനo
- പ്രതീക്ഷയുടെ ചിറകടിയൊച്ച ഉയർന്ന് പുത്തൻവേലിക്കര
- പിങ്ക് നഗരമായി നവി;വിരുന്നെത്തിയത് ഒന്നര ലക്ഷത്തിലധികം രാജഹംസങ്ങൾ
- തായ്വാന് തീരത്തേക്ക് ലെതര്ബാക്കുകള്.
- തൂവെള്ള നിറത്തിലുള്ള അണ്ണാൻ
- ഇന്ന് ലോക ഭൗമദിനം
- ലക്ഷ്യം 2028 ഓടെ നൂറുകോടി മരങ്ങള്, വിത്തെറിയാന് ഡ്രോണുകള്
- അവരുടേതുകൂടിയാണ് ഈ ഭൂമി