Environmental News

   
ഹിരോഷിമ, നാഗസാക്കി ദിനങ്ങള്‍ ആചരിച്ചു…..

 പരുമല: ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഭാരത് സ്‌കൗ'് ആന്‍ഡ് ഗൈഡ് യൂണിറ്റും മാതൃഭൂമി സീഡ് യൂണിറ്റും വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍് ഹിരോഷിമ, നാഗസാക്കി ദിനം ആചരിച്ചു.  സ്‌കൂള്‍ അങ്കണത്തില്‍ ഉയര്‍ത്തിയ…..

Read Full Article
   
"നോ വാർ " സന്ദേശവുമായി സീഡ്..

അവിട്ടത്തൂർ എൽ.ബി.എസ്.എം. എച്ച്. എസിലെ സീഡംഗങ്ങൾ "നോ വാർ "സന്ദേശവുമായി അണിനിരന്നപ്പോൾഅവിട്ടത്തൂർ: ഹിരോഷിമാ - നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി അവിട്ടത്തൂർ എൽ.ബി.എസ്.എം. എച്ച്. എസിലെ സീഡംഗങ്ങളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ…..

Read Full Article
   
കാത്തിരിപ്പിനൊടുവില്‍ മുട്ടവിരിഞ്ഞ്…..

കൊട്ടിയൂര്‍ പന്ന്യന്‍മലയില്‍ ചപ്പുമെത്തയില്‍ പത്തിലേറെ രാജവെമ്പാലമുട്ടകള്‍ വിരിഞ്ഞു. സുരക്ഷിതമായി ഒരുക്കിയ കൂട്ടിലാണ് ഇവ വിരിഞ്ഞത്. വന്യജീവിനിരീക്ഷകരും വനംവകുപ്പുദ്യോഗസ്ഥരും ഉറ്റുനോക്കിയിരിക്കവെ ചൊവ്വാഴ്ച അതിരാവിലെയാണിവ…..

Read Full Article
   
ഇന്ന് ലോക കടുവാ ദിനം 'കൂടാര'മൊരുക്കാം…..

കൊച്ചി: ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പിന് അടിസ്ഥാനമായ കാടുകളുടെ സംരക്ഷണത്തിനായി കടുവകൾക്ക് 'കൂടാര'മൊരുക്കുക...ഒരു ലോക കടുവാ ദിനം കൂടി കടന്നുവരുമ്പോൾ കേരളമടക്കമുള്ള ഇടങ്ങളിൽ ഈ ചിന്തക്ക് പ്രസക്തിയേറണമെന്ന വാദം ശക്തമാകുന്നു.…..

Read Full Article
   
ഹരിതഗൃഹപ്രഭാവം; വൈകാതെ എവറസ്റ്റ്…..

ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളല്‍ ഇപ്പോഴത്തേതിലും കൂടിയാല്‍ എവറസ്റ്റിലെ മഞ്ഞുപാളികളുടെ 70ശതമാനത്തിലേറെയും 85 വര്‍ഷംകൊണ്ട് ഉരുകിത്തീരുമെന്ന് പഠനം.ഇത് ഇന്ത്യയിലും നേപ്പാളിലും പ്രളയമുള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ക്കിടയാക്കുമെന്നും…..

Read Full Article
   
കൂട്ടവംശനാശം 6.0..

അമൂല്യമായ ഒരു നിധി നഷ്ടപ്പെട്ട തോന്നലാണ് 'സുവര്‍ണ തവള'യെക്കുറിച്ച് അറിയുമ്പോള്‍ മിക്കവര്‍ക്കും ഉണ്ടാവുക. ആഗോളതാപനം മൂലം ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ ആദ്യജീവിയെന്ന് ശാസ്ത്രലോകം വിധിയെഴുതിയ അതിനെക്കുറിച്ച് കുറ്റബോധത്തോടെയല്ലാതെ…..

Read Full Article
   
ലോകത്തിലെ ഏറ്റവും വലിപ്പമേറിയ മഞ്ഞുപാളി…..

ലണ്ടന്‍: പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലുള്ള ലോകത്തിലെ ഏറ്റവും വലിപ്പമേറിയ മഞ്ഞുപാളിയില്‍ നിന്നും ഒരു ഭാഗം അടര്‍ന്നുമാറിയതായി റിപ്പോര്‍ട്ട്. 3500 ചതുരശ്ര മൈല്‍ വലിപ്പം വരുന്ന ലാര്‍സന്‍ സി ഐസ് ഷെല്‍ഫില്‍ നിന്നാണ് 10 ശതമാനത്തോളം…..

Read Full Article
   
അമേരിക്കന്‍ കടുവകളെ വിഷംവെച്ചു…..

അമേരിക്കന്‍ കടുവകളെ (Jaguar) വന്‍തോതില്‍ വിഷം വെച്ച് കൊല്ലുന്നു. ദക്ഷിണ അമേരിക്കയിലും അമസോണ്‍ കാടുകളിലുമാണ് ഈ കടുവകള്‍ കൂടുതലുള്ളത്. വടക്കെ അമേരിക്കയുടെ ചില ഭാഗങ്ങളിലുമുണ്ട്.വിഷം കൊടുക്കുന്നത് ബൊളീവിയയിലെ കര്‍ഷകരും…..

Read Full Article
   
ദേശാടനം മുടങ്ങി; കേരളത്തിലേക്കുള്ള…..

താളംതെറ്റിയ കാലാവസ്ഥയ്‌ക്കൊപ്പം കേരളത്തിലേക്കുള്ള ചിത്രശലഭങ്ങളുടെ ദേശാടനവും നിലച്ചു. പശ്ചിമഘട്ട മലനിരകളില്‍നിന്ന് വയനാടുവഴി ലക്ഷക്കണക്കിന് ദേശാടനശലഭങ്ങള്‍ എത്താറുണ്ട്.എന്നാല്‍, ഇത്തവണ ശലഭങ്ങള്‍ ഇതുവഴി കടന്നുപോയിട്ടില്ല.…..

Read Full Article
   
നീലഗിരി വനത്തില്‍ വെള്ളക്കടുവ..

നീലഗിരി വനമേഖലയില്‍ അത്യപൂര്‍വ്വ വെള്ളക്കടുവയെ കണ്ടെത്തി. വന്യജീവി ഫോട്ടോഗ്രാഫറും ബെംഗളൂരു സ്വദേശിയുമായ നിലഞ്ജന്‍ റേ പകര്‍ത്തിയ വെള്ളക്കടുവയുടെ ചിത്രം, വനംവകുപ്പ് അധികൃതര്‍ക്കും കടുവാഗവേഷകര്‍ക്കും കൈമാറിയിരിക്കുകയാണ്.വേട്ടക്കാര്‍…..

Read Full Article