എടക്കര: നാരോക്കാവ് ഹൈസ്‌കൂളിലെ മാതൃഭൂമി സീഡിന്റെ തോട്ടത്തിലെ പച്ചക്കറി മൂത്തേടം നിർമ്മൽ ഭവനിലേക്ക് സംഭാവന നല്കി. സ്‌കൂളിനോട് ചേർന്ന തോട്ടത്തിൽ സീഡ് അംഗങ്ങളും കുടുംബശ്രി പ്രവർത്തകരും ചേർന്ന് വളർത്തിയ തോട്ടത്തിലെ…..
Seed News

എടനീർ : വരൾച്ചയെ അതിജീവിക്കാൻ സീഡിന്റെ ഭാഗമായി നടത്തി വരുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് എടനീർ സ്വാമിജിസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സീഡ് വിദ്യാർഥികൾ .നാടിനെ ജല സമൃദ്ധമാക്കാൻ ചെങ്കള പഞ്ചായത് നേതൃത്വത്തിൽ…..

കോട്ടയ്ക്കൽ: ഇന്ത്യനൂർ കൂരിയാട് എ.എം. യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മണ്ണുദിനാചരണം നടത്തി. 'മണ്ണും മനുഷ്യനും പാനൽ പ്രദർശനം', 'മലിനീകരണത്തിൽ നിന്ന് മണ്ണിനെ എങ്ങനെ രക്ഷിക്കാം' കുറിപ്പെഴുതൽ മത്സരം, മണ്ണ്…..

കോട്ടയ്ക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സും മാതൃഭൂമി സീഡ് ക്ലബ്ബും'ഗോ ഗ്രീൻ റെഡ്യൂസ് പ്ലാസ്റ്റിക്' എന്ന സന്ദേശവുമായി സ്‌കൂളിനു സമീപത്തെ വീടുകളിൽ ബോധവത്കരണക്ലാസ് നടത്തി. വീടുകളിൽ…..

പെരുവള്ളൂർ: ലോക മണ്ണുദിനാചരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച മണ്ണുകൊണ്ട് സന്ദേശമെഴുതി ഒളകര ജി.എൽ.പി. സ്‌കൂളിലെ വിദ്യാർഥികൾ. മണ്ണുസംരക്ഷണ പോസ്റ്റർ നിർമാണം, 'മണ്ണിനെ അറിയാം' ഡോക്യുമെന്ററി പ്രദർശനം എന്നിവയും…..

ചേറൂർ: പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്സിൽ ദേശീയ ഹരിതസേനയും വനം -പരിസ്ഥിതി, സീഡ് ക്ലബ്ബുകളുടെയും നേതൃത്വത്തിൽ ലോക മണ്ണുദിനാചരണം നടത്തി. പരിശീലനം നല്കിയ വിദ്യാർഥികൾ എല്ലാ ക്ലാസുകളിലും ബോധവത്കരണക്ലാസെടുത്തു. കുട്ടികളും…..

കൊണ്ടോട്ടി: വിരിപ്പാടം എ.എം.യു.പി. സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണത്തിൽ പോഷകാഹാരങ്ങൾക്കുള്ള പ്രാധാന്യം, ജീവിതശൈലീ രോഗങ്ങൾ എന്നീ വിഷയങ്ങളിൽ വാഴയൂർ ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണദാസ് സംസാരിച്ചു. സീനിയർ…..

പറപ്പൂർ: വീടിനുമുന്നിലൂടെ നടന്നുപോകുന്ന സഹപാഠികളായ വിദ്യാർഥികൾ വീട്ടിൽ അതിഥിയായെത്തിയപ്പോൾ ആദിത്യന് സന്തോഷം അടക്കാനായില്ല. ക്ലാസിലെ കൂട്ടുകാരും പഞ്ചായത്തിലെ ഭിന്നശേഷിക്കാരും എ.എം.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബ്…..

കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ഹരിത ഭൂമി സീഡ് ക്ലബ്ബ് ,കാക്കൂർ കൃഷിഭവൻ ,കുട്ടമ്പൂർ പാടശേഖര സമിതി എന്നിവയുടെ സഹകരണത്തോടെ കുട്ടമ്പൂർ പൊരുതയിൽ വയലിൽ ഞാറു നടൽഉത്സവം നടത്തി. പരിസ്ഥിതി ക്ലബിലെ വിദ്യാർത്ഥികളും അധ്യാപകരും…..

വടകര: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈക്കിലശ്ശേരി യു.പി. സ്കൂളിൽ ചിത്രശലഭപ്രദർശനം നടത്തി. പലതരം പൂമ്പാറ്റകളുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുണ്ടായിരുന്നത്.സീഡ് കോ-ഓർഡിനേറ്റർ വിനയ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക…..
Related news
- വിത്തൂട്ട് പരിപാടി സംഘടിപ്പിച്ചു
- മഴക്കാല രോഗങ്ങൾക്കെതിരെ ബോധവത്കരണവുമായി സീഡ് ക്ലബ്ബ് അംഗങ്ങൾ
- മാതൃഭൂമി സീഡിൻ്റെ 'സ്റ്റിക് ഓൺ ടു ലൈഫിന് ' വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ തുടക്കമായി.
- ഭിന്നശേഷി സൗഹൃദമായി സീഡ് ക്ലബ് ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷയും നടത്തി പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി സീഡ് വിദ്യാർത്ഥികൾ
- ലഹരിക്കെതിരെ പെരുവട്ടൂർ എൽ പി സ്‌കൂളിലെ വിദ്യാർഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണിനിരന്നു
- ബഷീർ അനുസ്മരണ ദിനം
- ഡോക്ടറുമായി അഭിമുഖം.
- എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സീഡ് പദ്ധതിക്ക് തുടക്കമായി