Seed News

മേഴ്സി കോളേജ് വിദ്യാർഥിനി ദീപയ്ക്ക് ടാബ് കൈമാറുന്നുപാലക്കാട്: മേഴ്സി കോളേജിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടാബ് വിതരണം ചെയ്തു. വടക്കഞ്ചേരി മലബാർറോട്ടറി ക്ലബ്ബ് മുഖാന്തരം മലബാർ ഇന്റീരിയേഴ്സാണ് ടാബ് സ്പോൺസർ…..

കരനെൽക്കൃഷി അറിയാൻ ചെറുപുഴ ജെ.എം.യു.പി.സ്കൂൾ സീഡ് വിദ്യാർഥികൾ വീട്ടുപറമ്പിലേക്ക്. സീഡ് ക്ലബ് അംഗം കൂടിയായ കന്നിക്കളത്തെ റിനിയ റഹ്മാന്റെ വീട്ടിലാണ് കുട്ടികൾ സന്ദർശനം നടത്തിയത്. വിളഞ്ഞ നെല്ല് കുട്ടികൾ ഒത്തുചേർന്ന് കൊയ്തെടുത്തു.…..

കുന്നിരിക്ക യു.പി.സ്കൂളിൽ സീഡ് ക്ലബ്ബ് കടലാസ് സഞ്ചി നിർമാണപരിശീലനം സംഘടിപ്പിച്ചു. പ്ലാസ്റ്റിക്കിനെതിേര ബോധവത്കരണവും നടത്തി. എം.ശ്രീജ, പി.ഷിബിന എന്നിവർ കടലാസ് സഞ്ചി നിർമാണത്തിന് നേതൃത്വം നൽകി. പ്രഥമാധ്യാപകൻ എൻ.പവിത്രൻ…..

പാനൂർ പൊയിലൂർ ഈസ്റ്റ് എൽ.പി.സ്കൂളിൽ സീഡ് ക്ലബും തൃപ്രങ്ങോട്ടൂർ കൃഷിഭവനും ചേർന്ന് പച്ചക്കറിക്കൃഷി തുടങ്ങി. സ്കൂൾ വളപ്പിൽ 20 സെന്റിലാണ് കൃഷി നടത്തുന്നത്. കൃഷി ഓഫീസർ വി.പ്രമോദ് ഉദ്ഘാടനം ചെയ്തു. ഒ.കെ.സുരേന്ദ്രൻ, മദർ പി.ടി.എ.…..

ആലുവ: പ്രളയത്തില്‍ നശിച്ച ആലുവ പെരിയാറിന്റെ തീരത്തെ മാതൃഭൂമി 'ആര്‍ബറേറ്റ'ത്തിന് പുനര്‍ജ്ജനി. രണ്ട് നിലകെട്ടിടത്തിനേക്കാള് ഉയരത്തില്‍ വെള്ളം ഉയര്‍ന്ന്, ടണ്‍ കണക്കിന് ചെളിയടിഞ്ഞയിടങ്ങളില് പുത്തന്‍ പ്രതീക്ഷകളേകി…..

എടപ്പാൾ: പാഠപുസ്തകത്താളുകളിലൂടെ മാത്രമറിഞ്ഞ കൃഷിയെയും മണ്ണിന്റെ മണത്തെയും നേരിട്ടറിയാൻ ഞാറ്റുപാട്ടിന്റെ ഈണവുമായി സീഡ് വിദ്യാർഥികൾ വയലിലിറങ്ങി. കോലൊളമ്പ് ജി.യു.പി. സ്കൂളിലെ സീഡ് വിദ്യാർഥികളാണ് കോലൊളമ്പിലെ ഊർന്നിട്ട…..

വേങ്ങര: സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പീസ് പബ്ലിക് സ്കൂളിൽ പേപ്പർ പേന നിർമാണ ശില്പശാല നടത്തി. പ്ലാസ്റ്റിക് വിമുക്ത കാമ്പസാണ് ലക്ഷ്യം. മുസ്തഫ കുട്ടികൾക്ക് പരിശീലനം നൽകി. പ്ലാസ്റ്റിക്കിനെതിരേ വിദ്യാർഥി രജ പ്രതിജ്ഞാ…..

എടക്കര: പ്ലാസ്റ്റിക് സഞ്ചികൾക്ക് വിട; മുണ്ട എം.ഒ.എൽ.പി. സ്കൂളിലെ കുട്ടികളും വീട്ടുകാരും കടകളിലേക്കുള്ള യാത്രയിൽ ഇനി തുണിസഞ്ചി കരുതും.മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ എന്റെ ഗ്രാമം പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതിയുടെ…..

തിരുനാവായ: 'ഊർജം സംരക്ഷിക്കൂ ഭൂമിയെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി വൈരങ്കോട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് വിദ്യാർഥികൾ സൈക്കിൾറാലി നടത്തി. സ്കൂൾ അങ്കണത്തിൽനിന്ന് ആരംഭിച്ച റാലി വൈരങ്കോട്, കുത്തുകല്ല്,…..

വിദ്യാർഥികൾകൊണ്ടോട്ടി: ജലവും വായുവും സംരക്ഷിക്കാൻ തെരുവുനാടകവുമായി ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂളിലെ വിദ്യാർഥികൾ. ഒന്നിക്കാം നാളേക്കായി എന്ന തെരുവുനാടകം വിദ്യാർഥികൾ അവതരിപ്പിച്ചു. അധ്യാപിക പ്രഭാവതിയാണ് നാടകത്തിന്റെ…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ