Seed News

 Announcements
   
മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക്…..

ആലപ്പുഴ: ഭൂമിയുടേയും ജീവന്റേയും രക്ഷയ്ക്ക് മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. കളർകോട് ഗവ.യുപി.സ്കൂളിൽ നടന്ന വർണാഭമായ ചടങ്ങിൽ തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരണ കേന്ദ്രത്തിലേക്ക്‌…..

Read Full Article
   
പരിസ്ഥിതിസംരക്ഷണ സന്ദേശം നല്കി…..

 ചാരുംമൂട്: കൂട്ടുകാർക്ക് പരിസ്ഥിതി സംരക്ഷണ സന്ദേശം എഴുതി അയച്ച്  താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ തപാൽ ദിനാചരണം. സീഡ് ക്ലബ്ബ്‌ അംഗങ്ങളായ 100 വിദ്യാർഥികളാണ് കൂട്ടുകാർക്ക് പരിസ്ഥിതി സന്ദേശം അയച്ചത്.തപാൽവകുപ്പ്…..

Read Full Article
   
നെൽകൃഷിയിൽ വിജയഗാഥയുമായി മാതൃഭൂമി…..

കഞ്ഞിക്കുഴി: നെൽകൃഷിയിൽ ചാരമംഗലം ഗവ ഡി.വി.എച്ച്.എസ്. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾക്ക് വീണ്ടും നൂറുമേനി. സ്‌കൂൾ മുറ്റത്ത് നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് പ്രഭാ മധു നിർവഹിച്ചു…..

Read Full Article
   
ഇരിങ്ങോൾ കാവ് സംരക്ഷണയാത്ര സംഘടിപ്പിച്ചു...

പെരുമ്പാവൂർ :ഏഴാം ക്ലാസ്സിലെ അറബി, സയൻസ് പാഠപുസ്തകങ്ങളിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളായ 300 വിദ്യാർഥികൾ ഇരിങ്ങോൾ കാവ് സന്ദർശനം നടത്തി.കാവുകളുടെ കേരളീയ…..

Read Full Article
   
പ്ലാസ്റ്റിക്ക് ഒഴിവാക്കല്‍ സന്ദേശവുമായി…..

അവിട്ടത്തൂര്‍: പ്ലാസ്റ്റിക് ഒഴിവാക്കല്‍ സന്ദേശവുമായി അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് അംഗങ്ങള്‍ ഹോളിഫാമിലി എല്‍.പി.സ്കൂള്‍ സന്ദര്‍ശിച്ചു. സ്കൂളിലെത്തിയ സീഡ് അംഗങ്ങള്‍ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായുള്ള…..

Read Full Article
   
ഹരിതസന്ദേശവുമായി ആറാംവർഷവും ചെറുമുണ്ടശ്ശേരി…..

ഒറ്റപ്പാലം: കലോത്സവവേദികളെയും വിദ്യാലയങ്ങളെയും പ്ലാസ്റ്റിക്‌ വിമുക്തമാക്കാനുള്ള ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ ഹരിതം സീഡ്‌ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആറാംവർഷത്തിലേക്ക്‌. പരിസ്ഥിതി പ്രവർത്തകനും വിദ്യാലയത്തിലെ…..

Read Full Article
പ്രകൃതിപഠനവുമായി സീഡ് അംഗങ്ങൾ പറമ്പിക്കുളത്ത്..

പനങ്ങാട്ടിരി എ.യു.പി. സ്കൂൾ സീഡ് ക്ലബ്ബ്‌ വിദ്യാർഥികൾ പ്രകൃതിപഠനയാത്രയുടെ ഭാഗമായി പറമ്പിക്കുളം വന്യജീവിസങ്കേതത്തിലെത്തിയപ്പോൾകൊല്ലങ്കോട്: പ്രകൃതിപഠനവും പക്ഷിനിരീക്ഷണവുമായി പനങ്ങാട്ടിരി എ.യു.പി. സ്കൂളിലെ മാതൃഭൂമി…..

Read Full Article
   
സീഡ് ക്ലബ്ബ് നീന്തൽ പരിശീലനം..

കായണ്ണബസാർ: ചെറുക്കാട് കെ.വി.എൽ.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം തുടങ്ങി. 20-ഓളം കുട്ടികൾ നീന്തൽ പരിശീലിച്ചു. സീഡ് കോ-ഓർഡിനേറ്റർ കെ. ബിന്ദു, അധ്യാപകരായ കെ. ചന്ദ്രൻ, എം.കെ. ശോഭന, കെ. സജിത എന്നിവർ…..

Read Full Article
   
കൈകഴുകല്‍ദിനാചരണം നടത്തി..

വേളംകോട്: വേളംകോട് സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൈകഴുകല്‍ ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. അനീഷ് കവുങ്ങുംപിള്ളില്‍ പരിപാടി ഉദ്ഘാടനം…..

Read Full Article
   
"കൈ കഴുകാൻ പ്രത്യേക ബെല്ല് അടിച്ച്…..

വൈക്കിലശ്ശേരി: വൈക്കിലശ്ശേരി യു.പി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക കൈ കഴുകൽ ദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് മോളി സുഷമ ഉദ്ഘാടനം ചെയ്തു. കൈ കഴുകലിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കാൻ സീഡ് അംഗങ്ങൾ…..

Read Full Article

Related news