പാലക്കാട്: മാതൃഭൂമി സീഡ് പദ്ധതിയുടെ ഒമ്പതാംവർഷ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ തിങ്കളാഴ്ച നിർവഹിക്കും. സമൂഹനന്മ വിദ്യാർഥികളിലൂടെ എന്ന സന്ദേശവുമായി ഫെഡറൽബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.…..
Seed News
ഇരിട്ടി: അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ്, എന്‍.എസ്.എസ്. പ്രവര്‍ത്തകര്‍ മഴക്കുഴികള്‍ നിര്‍മിച്ചു. സ്കൂളിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മഴക്കുഴി നിര്‍മാണം. സ്കൂള്‍ മാനേജര്‍…..

പയ്യന്നൂര്‍: അന്താരാഷ്ട്ര സമുദ്രദിനാചരണത്തിന്റെ ഭാഗമായി എട്ടിക്കുളം മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് സ്മാരക ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ എട്ടിക്കുളം കടലോരത്ത് സംരക്ഷണശൃംഖല തീര്‍ത്തു. സ്കൂള്‍ സീഡംഗങ്ങളും ഹരിത…..

കൊട്ടിയൂര്‍: പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി തലക്കാണി ഗവ. യു.പി. സ്കൂളിലെ നാട്ടുപച്ചക്കൂട്ടം സീഡ് ക്ളബ്ബ് അംഗങ്ങള്‍ അറിവുമരം എന്ന പേരില്‍ റോഡ്ഷോ സംഘടിപ്പിച്ചു. സീഡ് പോലീസുകാരായ കുട്ടികള്‍ വൃക്ഷവുമായി ബന്ധപ്പെട്ട…..

മയ്യഴി: പള്ളൂര്‍ വി.എന്‍.പുരുഷോത്തമന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.വിഷകറിവേപ്പിലയ്ക്കെതിരെ ഓരോ വീട്ടുമുറ്റത്തും കറിവേപ്പില തൈ പദ്ധതിയും തുടങ്ങി. വിദ്യാര്‍ഥികള്‍ക്ക്…..

മാതൃഭൂമി സീഡ് നേതൃത്വംനല്‍കിയ ഈ വര്‍ഷത്തെ പരിസ്ഥിതിസംരക്ഷണ പരിപാടികളുടെ ഉദ്ഘാടനം പേരാവൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഫോറസ്റ്റ് ഓഫീസര്‍ ഗോപാലകൃഷ്ണന് നിര്‍വഹിക്കുന്നു. പ്രിന്‍സിപ്പല്‍ ഒ.മാത്യു…..

ബാപ്പുജി സ്കൂളില്‍ മാതൃഭൂമി സീഡ് അംഗങ്ങളും രക്ഷിതാക്കളും വിദ്യാർഥികളും അധ്യാപകരും വൃക്ഷത്തൈകള്‍ നട്ടു. പി.ടി.എ. പ്രസിഡന്റ് ബി.റെജിമോന് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക വി.പദ്മജ, എം.ഭാര്‍ഗവി, എം.അഖില, വി.രാജു, വാഴയില്‍ ഭാസ്കരന്,…..

പയ്യന്നൂര്‍: പരിസ്ഥിതിദിനത്തില്‍ ഏറ്റുകുടുക്ക എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫലവൃക്ഷത്തോപ്പൊരുക്കി സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. പേര, സപ്പോട്ട, നെല്ലി, അനാര്‍, മാവ്, പ്ലാവ്, അമ്പഴം,…..

വളാഞ്ചേരി: നാശത്തിന്റെ വക്കിലെത്തിയ ഭൂമിയെ പ്രകൃതിസംരക്ഷണത്തിലൂടെ പുനര്നിര്മിക്കേണ്ട ഉത്തരവാദിത്വത്തില്‍നിന്ന് വിദ്യാര്‍ഥികള്‍ മാറിനില്‍ക്കരുതെന്നും ഇക്കാര്യത്തില്‍ അവരുടെ സഹകരണം അനിവാര്യമാണെന്നും ഇരിമ്പിളിയം…..
വേങ്ങര: തിരൂരങ്ങാടി വിദ്യാഭ്യാസജില്ലാ സീഡ് ക്ളബ്ബ് 2017-18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വേങ്ങര ജി.വി.എച്ച്.എസ്.സ്കൂളില്‍ ഊരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്റഫ് ഉദ്ഘാടനംചെയ്തു. ഈവര്‍ഷത്തെ പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍,…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം