പെരുമ്പറമ്പ് യു.പി സ്കൂളിനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പദ്ധതികൾ ഏറ്റെടുക്കുന്നു. കുട്ടികൾ പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കി പദ്ധതിയുമായി സഹകരിക്കും. രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസ് നടത്തും.…..
Seed News

കൊപ്പം: പുഴസംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന സന്ദേശവുമായി കൊപ്പം എം.ഇ.ടി. സ്കൂളിലെ സീഡ് ക്ലബ്ബ്. സീഡ് ക്ലബ്ബിന്റെ പഠനയാത്രയുടെ ഭാഗമായി കുട്ടികൾ നിളാ നദി സന്ദർശിച്ച് പുഴസംരക്ഷണത്തിനായി പ്രതിജ്ഞയെടുക്കുകയും ചെയ്തു.…..

കോതകുറിശ്ശി: പാലക്കോട് യു.പി. സ്കൂളിൽ ജീവിക മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും അനങ്ങനടി കൃഷിഭവന്റെയും സഹകരണത്തിലുള്ള പച്ചക്കറി കൃഷിത്തോട്ടത്തിൽ വിളവെടുപ്പുത്സവം നടത്തി. അനങ്ങനടി ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി…..

ചിറ്റൂർ: പ്ലാസ്റ്റിക് ഒഴിവാക്കാനായി കടകളിൽ പേപ്പർബാഗുകൾ വിതരണംചെയ്ത് വിദ്യാർഥികൾ. ചിറ്റൂർ തെക്കേഗ്രാമം എസ്.എസ്.കെ.എ.എസ്.എൻ.യു.പി. സ്കൂളിലെ വിദ്യാർഥികളാണ് ഒഴിവുസമയങ്ങളിൽ നിർമിച്ചെടുത്ത പേപ്പർബാഗുകൾ സൗജന്യമായി വിതരണം…..

കൊപ്പം: പഴയ ടീ ഷർട്ടുകളുെണ്ടങ്കിൽ ആരും അത് വലിച്ചെറിേയണ്ട. ഉപയോഗശൂന്യമായ ടീഷർട്ടുകൾകൊണ്ട് ബാഗുകൾ നിർമിക്കാൻ നടുവട്ടം ഗവ. ജനതാ ഹയർസെക്കൻഡറി സ്‌കൂളിലെ സീഡ് ക്ലബ്ബ് ഉണ്ട്. ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിലാണ്…..

കോങ്ങാട്: കോങ്ങാട് ഗവ. യു.പി. സ്കൂളിൽ പഠനോത്സവം നടത്തി. പഠനോത്സവ പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപകൻ ജയശങ്കർ, പി.ടി.എ. പ്രസിഡന്റ് ഗോപീകൃഷ്ണൻ, വൈസ് പ്രസിഡന്റ് പ്രമോദ്, പഞ്ചായത്തംഗം ദേവൻ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ നേതൃത്വം…..

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയുമായി അഴീക്കോട് ഹൈസ്കൂൾ സീഡ് ക്ലബ്ബ് സംഘടിപ്പിച്ച ഓർമക്കൂട്ട് പരിപാടി അഴീക്കൽ ചാൽബീച്ചിലെ സൈനികൻ പി.വി.മനേഷ് ഉദ്‌ഘാടനം ചെയ്യുന്നു..

ഇലകൾകൊണ്ട് വിഭവമേളയൊരുക്കി ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരക യു.പി.സ്കൂൾ സീഡ് ക്ലബ്, ഇലക്കറികളുടെ പ്രാധാന്യം വിദ്യാർഥികളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സീഡ് ക്ലബ് സംഘടിപ്പിച്ച പരിപാടിക്ക്…..

കണ്ടൽക്കാടുകളെ കുറിച്ച് പഠിക്കാൻ കുട്ടികൾ പുഴയോരത്തെത്തി. പട്ടുവം യു.പി.സ്കൂൾ സീഡ് ക്ളബ് അംഗങ്ങളാണ് സന്ദർശനത്തിൽ സംബന്ധിച്ചത്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും കണ്ണൂർ കണ്ടൽ േപ്രാ ജക്ടും സഹകരിച്ചു. …..

കൃഷിയുടെ പുതിയ രീതികളെക്കുറിച്ചറിയാൻ സീഡ് നേതൃത്വത്തിൽ കാർഷികഫാമിലേക്ക് കുട്ടികൾ പഠനയാത്ര നടത്തി.മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ് നേതൃത്വത്തിലാണ് തില്ലങ്കേരിയിലെ സംസ്ഥാന കൃഷിവകുപ്പിന്റെ മികച്ച കർഷകനുള്ള…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ