Seed News

അതിരപ്പിള്ളി: ആദിവാസി ഊരുകളില് മഴക്കാല പൂര്വ്വ ശുചീകരണം നടത്താന് വെറ്റിലപ്പാറ ഗവണ്മെന്റ് ഹയര് സെക്കന്ററി സ്കൂളിലെ സീഡ് അംഗങ്ങളെത്തി.വാച്ച്മരം ആദിവാസി കോളനിയിലാണ് ആരോഗ്യ വകുപ്പും വനംവകുപ്പും വനസംരക്ഷണ സമിതി…..

കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലായി പടിഞ്ഞാറേ പറമ്പിൽ ശനിയാഴ്ച ഒരു ഉത്സവമായിരുന്നു. കൂത്തുപറമ്പ് ഹയർസെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇൗ വർഷത്തെ ‘നാട്ടുമാഞ്ചോട്ടിൽ മാമ്പഴസദ്യ’. ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്ന്…..

മുംബൈ: ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷൻ(ഐ.എ.എ.) ഇന്ത്യാ ചാപ്റ്റർ ഏർപ്പെടുത്തിയ 2019-ലെ ഒലീവ് ക്രൗൺ സുവർണപുരസ്കാരം ‘മാതൃഭൂമി’ക്ക്. ‘മാതൃഭൂമി സീഡ്’ എന്ന സംരംഭംവഴി നടത്തുന്ന പാരിസ്ഥിതിക പ്രവർത്തനങ്ങൾ പരിഗണിച്ചാണിത്. ‘കോർപ്പറേറ്റ്…..

കണ്ണൂര് ജില്ലയിലെ ഈവര്ഷത്തെ മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയത്തിനുള്ള പുരസ്കാരത്തിന് കൂത്തുപറമ്പ് ഹയര് സെക്കന്ഡറി സ്കൂള് തൊക്കിലങ്ങാടി അര്ഹമായി. വേറിട്ട പ്രവര്ത്തനങ്ങളിലൂടെ മാതൃക സൃഷ്ടിക്കുക…..
കുട്ടികളെ പ്രകൃതിയോടൊപ്പം നടത്താന് മാതൃഭൂമിയും ഫെഡറല്ബാങ്കും ചേര്ന്ന് പത്തുവര്ഷമായി നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2018-19ലെ പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. കണ്ണൂര് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല് ഹയര്സെക്കന്ഡറി…..

ചേറൂർ: പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്സിൽ ഹരിതസേനയും മാതൃഭൂമി സീഡും ചേർന്ന് വിളയിച്ച ചീരക്കൃഷി രണ്ടാംഘട്ട വിളവെടുപ്പുത്സവം നടത്തി. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സരോജിനി ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപകൻ അബ്ദുൽമജീദ്…..

കോട്ടയ്ക്കൽ: മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയപുരസ്കാരം കൂരിയാട് എ.എം.യു.പി. സ്കൂളിന്. വിദ്യാലയത്തിലും പുറത്തുമായി സീഡ് വിദ്യാർഥികൾ നടത്തിയ മികവാർന്ന പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. സ്കൂളിലും വീടുകളിലുമായി…..

കാരപ്പുറം: ക്രസെന്റ് യു.പി. സ്കൂൾ മാതൃഭൂമി സീഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് തണൽ പാലിയേറ്റീവ് കെയറിന് നൽകി. പഞ്ചസാര, ചെറുപയർ, വൻപയർ, പരിപ്പ്, ചായപ്പൊടി തുടങ്ങിയ അവശ്യവസ്തുക്കളാണ് വിദ്യാർഥികൾ…..
വാളക്കുളം: അഞ്ചാംവർഷത്തിലേക്ക് കടന്ന നെൽകൃഷിയിൽ ഇത്തവണയും മികച്ച വിളവെടുപ്പ്. വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്. സ്കൂളിലെ ദേശീയഹരിതസേനയും മാതൃഭൂമി സീഡും ചേർന്ന് നടത്തുന്ന മുണ്ടകൻ കൃഷിയുടെ വിളവെടുപ്പിലാണ് വിദ്യാർഥികൾ…..

വളാഞ്ചേരി: കരിപ്പോൾ ഗവ. ഹൈസ്കൂളിലെ പരിസ്ഥിതിക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബും ജൈവപച്ചക്കറി കൃഷി തുടങ്ങി. പ്രഥമാധ്യാപിക ജയശ്രീ, പി.ടി.എ. പ്രസിഡന്റ് ഫാറൂഖ് എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് മുഹമ്മദ്…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം