Seed News

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങളില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ കൂടി പങ്കാളികളാക്കി മാതൃഭൂമി സീഡിന്റെ പ്രവര്‍ത്തനം പതിനൊന്നാം വര്‍ഷത്തിലേക്ക് കടന്നു. പരിസ്ഥിതി സംരക്ഷണത്തിനായുള്ള സീഡിന്റെ…..

വായു മലിനീകരണത്തിനെതിരെ കുമരനെല്ലൂർ : 2019 ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു . ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിൽ ലോകമെങ്ങും എല്ലായിടത്തും വായു നിലവാരം മെച്ചപ്പെടുത്തുന്ന പ്രയത്നത്തിൽ പങ്കാളികളാവുകയാണ് മാതൃഭൂമി…..

പാലക്കാട്: ഭൂമിയുടെ പച്ചപ്പ് കാക്കാനുള്ള പുതുതലമുറയുടെ ശ്രമങ്ങളുടെ തുടർച്ചയായി മാതൃഭൂമിയുടെ സീഡ് പദ്ധതി 11-ാം വർഷത്തെ ജില്ലാതല പ്രവർത്തനോദ്ഘാടനവും പരിസ്ഥിതിദിനാചരണവും നടത്തി. പരിസ്ഥിതിസംരക്ഷണം വീട്ടിൽനിന്ന്…..

സീഡ് പതിനൊന്നാം വാർഷിക ജില്ലാ തല പദ്ധതിക്ക് തുടക്കം കുറിച്ച് മുള്ളേരിയ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വൃക്ഷത്തൈ നട്ട ശേഷം പ്രതിജ്ഞയെടുക്കുന്ന വിദ്യാർഥികളും വിശിഷ്ടാതിഥികളുംമുള്ളേരിയ: ഒരു തൈ നടാം നമുക്കമ്മയ്ക്കു…..

നാട്ടുമാവിന്റെ തണലില്‍ വായു സംരക്ഷണ ദൗത്യവുമായി മാതൃഭൂമിഅയ്മനം (കുമരകം): പ്രകൃതി സംരക്ഷണമെന്ന ദൗത്യം ഏറ്റെടുത്ത് മാതൃഭൂമി സീഡ് പതിനൊന്നാം വര്‍ഷത്തിലേക്ക് ചുവടു വയ്ക്കുന്നു. പുതിയ അദ്ധ്യയന വര്‍ഷം വായു സംരക്ഷണമെന്ന…..

പരിതസ്ഥിതികളുടെ തടവുകാരനാണ് മനുഷ്യന്‍ എന്ന പറച്ചിലിനെമറികടക്കുന്ന ചിലര്‍ നമുക്കിടയിലുണ്ട്. എല്ലാ പരിമിതികളെയും സ്വന്തംഇച്ഛാശക്തികൊണ്ട് ഇവര്‍ നേരിടുന്നു. ജീവിതത്തെ പൂര്‍ണ്ണ വെളിച്ചത്തില്‍ആസ്വദിക്കുന്നു, ചുറ്റുപാടുകളെ…..

ആലുവ: ജില്ലയില്‍ വായു മലിനീകരണത്തിന്റെ തോത് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് വൈറ്റിലയിലാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍. വായുവിലെ പൊടിപടലങ്ങളുടെ തോതാണ് വൈറ്റിലയില്‍ വര്‍ദ്ധിക്കുന്നത്. നിരന്തരമായി നിര്‍മ്മാണ…..

ആലുവ: 'വായുമലിനീകരണത്തിന് വിട ചൊല്ലാം, പച്ചവിരിച്ച നീലാകാശം കാത്തു സൂക്ഷിച്ച് ജീവശ്വാസത്തെ നിലനിറുത്താം' പെരിയാറിനോട് ചേര്‍ന്നുള്ള 'മാതൃഭൂമി' ആര്ബറേറ്റത്തിലെത്തിയ 'സീഡംഗങ്ങള്‍' ഒരേ സ്വരത്തില്‍ ഏറ്റുചൊല്ലി. അപൂര്‍വ്വ…..

കൊല്ലം: വായുമലിനീകരണത്തിനെതിരായ സന്ദേശമെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കൊണ്ട് മാതൃഭൂമി സീഡ് പദ്ധതിയ്ക്ക് ജില്ലാതല തുടക്കം. വാളകം സി.എസ്.ഐ. വി.എച്ച്.എസ്.എസ്. ആന്റ് എച്ച്.എസ്.എസ് .ഫോര്‍ ഡെഫിലായിരുന്നു വ്യത്യസ്തമായ ഉദ്ഘാടനച്ചടങ്ങ്. സ്‌കൂളില്‍…..

കോഴിക്കോട്: 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ...' എന്ന കവിത ആര്യാരാജ് പാടിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും അത് ഏറ്റുപാടി. അനുദിനം മലിനമായിക്കൊണ്ടിരിക്കുന്ന പ്രകൃതിയെ വീണ്ടെടുക്കണമെന്ന ആഹ്വാനം…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം