Seed News

കോട്ടയ്ക്കൽ: മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയപുരസ്‌കാരം കൂരിയാട് എ.എം.യു.പി. സ്‌കൂളിന്. വിദ്യാലയത്തിലും പുറത്തുമായി സീഡ് വിദ്യാർഥികൾ നടത്തിയ മികവാർന്ന പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. സ്‌കൂളിലും വീടുകളിലുമായി…..

കാരപ്പുറം: ക്രസെന്റ് യു.പി. സ്‌കൂൾ മാതൃഭൂമി സീഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് തണൽ പാലിയേറ്റീവ് കെയറിന് നൽകി. പഞ്ചസാര, ചെറുപയർ, വൻപയർ, പരിപ്പ്, ചായപ്പൊടി തുടങ്ങിയ അവശ്യവസ്തുക്കളാണ് വിദ്യാർഥികൾ…..
വാളക്കുളം: അഞ്ചാംവർഷത്തിലേക്ക് കടന്ന നെൽകൃഷിയിൽ ഇത്തവണയും മികച്ച വിളവെടുപ്പ്. വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്. സ്‌കൂളിലെ ദേശീയഹരിതസേനയും മാതൃഭൂമി സീഡും ചേർന്ന് നടത്തുന്ന മുണ്ടകൻ കൃഷിയുടെ വിളവെടുപ്പിലാണ് വിദ്യാർഥികൾ…..

വളാഞ്ചേരി: കരിപ്പോൾ ഗവ. ഹൈസ്‌കൂളിലെ പരിസ്ഥിതിക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബും ജൈവപച്ചക്കറി കൃഷി തുടങ്ങി. പ്രഥമാധ്യാപിക ജയശ്രീ, പി.ടി.എ. പ്രസിഡന്റ് ഫാറൂഖ് എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് മുഹമ്മദ്…..

പെരിന്തൽമണ്ണ: കൊയ്ത്തുപാട്ടിന്റെ ആവേശത്തിൽ വിളഞ്ഞ നെൽക്കതിരുകൾ കൊയ്‌തെടുത്ത് വിദ്യാർഥിനികൾ. പാതായ്ക്കര പാടത്തെ കൊയ്ത്തുത്സവം വിദ്യാർഥിനികൾക്ക് കൃഷിയുടെയും അധ്വാനത്തിന്റെയും പുത്തനറിവായി. പെരിന്തൽമണ്ണ ഗവ. ഗേൾസ്…..

വളാഞ്ചേരി: സ്‌കൂൾ പാചകത്തിന് ഉപയോഗിക്കാൻ ജൈവപച്ചക്കറി വിളവെടുത്ത് വെണ്ടല്ലൂർ വി.പി.എ. യു.പി. സ്‌കൂൾ വിദ്യാർഥികൾ. വിഷരഹിത പച്ചക്കറിത്തോട്ടം എന്ന പാഠഭാഗം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായാണ് വിളവെടുപ്പ് നടത്തിയത്. മാതൃഭൂമി…..
എടക്കര: അപകടക്കെണിയായി മാറിയ പാലുണ്ട അങ്ങാടിയിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ യാത്രക്കാർക്കായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. നാരോക്കാവ് ഹൈസ്‌കൂളിലെ സീഡ് യൂണിറ്റും എസ്.പി.സി. അംഗങ്ങളുംചേർന്നാണ് ബോർഡുകൾ സ്ഥാപിച്ചത്.…..

ചേറൂർ: സീഡ് റിപ്പോർട്ടറുടെയും സീഡ് ക്ലബ്ബംഗങ്ങളുടെയും പ്രവർത്തനത്തിലൂടെ തടത്തിപ്പാറ കുളത്തിന് പുതുജീവൻ. പ്ലാസ്റ്റിക്, ഇറച്ചി മാലിന്യങ്ങൾ നിരന്തരമായി തള്ളിയതിനാൽ മലിനമായ കുളത്തിന്റെ അവസ്ഥ കാണിച്ച് കിളിനക്കോട് എം.എച്ച്.…..

കിളിനക്കോട്: കിളിനക്കോട് എം.എച്ച്.എം.യു.പി സ്‌കൂൾ വിദ്യാർഥി കെ.വി. അഭിരാമിന്റെ ക്ലാസ് മുറികളിലോ പരിസരത്തോ മിഠായി കവറോ മഷി തീർന്ന പേനയോ കാണാൻ കഴിയില്ല. പ്ലാസ്റ്റിക്കിന്റെ വിപത്ത് മനസ്സിലാക്കിയ അഭിരാം പ്ലാസ്റ്റിക് മാലിന്യ…..

തച്ചങ്ങാട്: മണ്ണിന് തണലായി ഒരായിരം സ്‌നേഹമരങ്ങൾ നട്ട തച്ചങ്ങാട്ടെ സീഡ് കുട്ടികളുടെ മാവുകൾ തളിർത്തു. തണലും മധുരവുമായി ഒരു മാമ്പഴക്കാലം തീർക്കുന്ന കുട്ടികളെ തേടി സീഡിന്റെ ജില്ലയിലെ ഏറ്റവും വലിയ പുരസ്‌കാരവും എത്തി.…..
Related news
- പ്ലാസ്റ്റിക്കിന് വിട ഭൂമിക്കൊരുകുട
- അക്ഷര വൃക്ഷം നിർമിച്ച് സീഡ് ക്ലബ്
- പ്രകൃതി ലഹരിയാക്കാൻ - ഞങ്ങളും
- സീഡ് 2025 -26 സംസ്ഥാനതല ഉത്ഘാടനം
- പരിസ്ഥിതിക്കായി 17-ാം വർഷവും കൈകോർത്ത് കുട്ടികൾ 'സീഡ്' പ്രവർത്തനങ്ങൾക്ക് തുടക്കം
- ഈരേഴ യുപി സ്കൂളിൽ
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം
- ജീവിതം ഹരിതപാഠം :വിശിഷ്ട ഹരിതവിദ്യാലയപുരസ്‌കാരം എടത്തനാട്ടുകര പികെഎച്ച്എംഒ യുപി സ്‌കൂളിന്
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്‌കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി