Seed News

കോഴിക്കോട്: കോട്ടൂര് പഞ്ചായത്തിനെ പച്ചപ്പണിയിക്കാന് തൃക്കുറ്റിശ്ശേരി ഗവ. യു.പി. സ്കൂള് സീഡ് ക്ലബ്ബും കുടുബശ്രീയും ഒന്നിക്കുന്നു. പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈകള് നട്ടുവളര്ത്തി സംരക്ഷിക്കുന്നതിനുള്ള…..

കണിയാപുരം: പരിസ്ഥിതി ദിനത്തിൽ കണിയാപുരം കൈരളി വിദ്യാമന്ദിർ സ്കൂൾവളപ്പിൽ വൃക്ഷത്തൈ നട്ടു കൊണ്ട് ജില്ലാ അഗ്രികൾച്ചറൽ ഓഫീസർ താജുനിസ ഈ വർഷത്തെ സീഡ് പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്തു. ഡോ. ഗിരീഷ്, അസ്‌മ പ്രസിഡന്റ് സുധൻ നായർ,…..

ചെർലയം: എച്ച്.സി.സി.ജി.യു.പി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ " ഹർഷം, ഹരിതോത്സവം" പദ്ധതി തുടങ്ങി .സ്കൂളിലും വിദ്യാർത്ഥികളുടെ വീടുകളിലും നാട്ടുമരങ്ങൾ വെച്ച് പിടിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം…..

കരുനാഗപ്പള്ളി: ഫലവൃക്ഷത്തോട്ട നിർമാണത്തിന് തുടക്കംകുറിച്ച് കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസിലെ മാതൃഭൂമി ഹരിതജ്യോതി സീഡ് ക്ലബ്ബിന്റെ പരിസ്ഥിതി ദിനാചരണം. നഗരസഭാ പരിധിയിൽ 500 ഫലവൃക്ഷങ്ങളാണ് നട്ടുപിടിപ്പിക്കുക. ഹരിതജ്യോതി…..

കൊല്ലം: ജി.എൽ.പി.എസ്.പന്മന മനയിലെ സീഡ് ക്ലബിലെകുട്ടികൾ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശാസ്താംകോട്ട കായൽത്തീരത്ത് ഒരു തൈ നടാം നൂറ് കിളികൾക്ക് വേണ്ടി എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ശാസ്താംകോട്ട പഞ്ചായത്ത് മെമ്പർ ദിലീപും…..

കൂത്തുപറമ്പ്: വായുമലിനീകരണം തടയൂ ജീവജാലങ്ങളെ രക്ഷിക്കൂ എന്ന സന്ദേശവുമായി കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ്, ഒയിസ്ക മട്ടന്നൂർ ചാപ്റ്ററിന്റെ സഹകരണത്തോടെ പുഴയോരവനവത്‌കരണവും ശുചീകരണവും നടത്തി. അഞ്ചരക്കണ്ടിപ്പുഴയുടെ…..

കൊട്ടില: പുകനിറയാത്ത ആകാശവും അതിനുതാഴെ തണലേകുന്ന പച്ചപ്പും സ്വപ്നംകണ്ട് ‘മാതൃഭൂമി സീഡി’ന്റെ പതിനൊന്നാം വർഷത്തേക്കുള്ള പ്രയാണം തുടങ്ങി. കൊട്ടില ഗവ. എച്ച്.എസ്.എസ്. മുറ്റത്തെ മാവും ആലും നൽകിയ തണലിൽ സ്വന്തം പരിമിതികളെ ഇച്ഛാശക്തികൊണ്ട്…..

വെങ്ങിണിശ്ശേരി: ഗുരുകുലം പബ്ലിക് സ്കൂളിൽ സീഡ് ക്ലബ്ബിന്റെയും സ്കൗട്ട് ആൻഡ് ഗൈഡൻസിന്റെയും ആഭിമുഖ്യത്തിൽ വൃക്ഷത്തൈ വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.സ്കൂൾ മാനേജർ ഡോ .ടി.കെ. ജയപ്രകാശ് ,പ്രിൻസിപ്പാൾ കെ.രമ എന്നിവർ…..

തൃശ്ശൂർ: അന്തരീക്ഷത്തിൽ വായു മലിനീകരണം അളക്കുന്നതെങ്ങനെ? ശബ്ദം ആരോഗ്യത്തിന് ദോഷമാവുന്ന അളവിലുണ്ടോയെന്ന് എങ്ങനെ മനസിലാക്കാം? മലിനീകരണം എങ്ങനെ അളക്കാം.മലിനീകരണവുമായി ബന്ധപ്പെട്ട കുരുന്നു സംശയങ്ങൾ മാതൃഭൂമി സീഡ്…..
തിരുവനന്തപുരം : ലോക പരിസ്ഥിതി ദിനാചരണഭാഗമായി ക്രൈസ്റ്റ് നഗർ സ്‌കൂൾ സീഡ് ക്ലബ് അന്തരീക്ഷ മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ പ്രിൻസിപ്പൾ ബിനോ പട്ടർക്കളം സിഎംഐ യുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു.തുടർന്ന് "സ്ഥിതി"…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം