Seed News

   
സാന്ത്വനകേന്ദ്രത്തിന് വിദ്യാർഥികളുടെ…..

കാരപ്പുറം: ക്രസെന്റ് യു.പി. സ്‌കൂൾ മാതൃഭൂമി സീഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് തണൽ പാലിയേറ്റീവ് കെയറിന് നൽകി. പഞ്ചസാര, ചെറുപയർ, വൻപയർ, പരിപ്പ്, ചായപ്പൊടി തുടങ്ങിയ അവശ്യവസ്തുക്കളാണ് വിദ്യാർഥികൾ…..

Read Full Article
   
നെൽകൃഷിയിൽ വിജയംകൊയ്ത് വിദ്യാർഥികൾ…..

വാളക്കുളം: അഞ്ചാംവർഷത്തിലേക്ക് കടന്ന  നെൽകൃഷിയിൽ ഇത്തവണയും മികച്ച വിളവെടുപ്പ്. വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്. സ്‌കൂളിലെ ദേശീയഹരിതസേനയും മാതൃഭൂമി സീഡും ചേർന്ന് നടത്തുന്ന മുണ്ടകൻ കൃഷിയുടെ വിളവെടുപ്പിലാണ് വിദ്യാർഥികൾ…..

Read Full Article
   
കരിപ്പോൾ ഗവ. ഹൈസ്‌കൂളിൽ ജൈവകൃഷി…..

വളാഞ്ചേരി: കരിപ്പോൾ ഗവ. ഹൈസ്‌കൂളിലെ പരിസ്ഥിതിക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബും ജൈവപച്ചക്കറി കൃഷി തുടങ്ങി. പ്രഥമാധ്യാപിക ജയശ്രീ, പി.ടി.എ. പ്രസിഡന്റ് ഫാറൂഖ് എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് മുഹമ്മദ്…..

Read Full Article
   
പാട്ടുപാടി നെല്ലുകൊയ്ത് വിദ്യാർഥിനികൾ…..

പെരിന്തൽമണ്ണ: കൊയ്ത്തുപാട്ടിന്റെ ആവേശത്തിൽ വിളഞ്ഞ നെൽക്കതിരുകൾ കൊയ്‌തെടുത്ത് വിദ്യാർഥിനികൾ. പാതായ്ക്കര പാടത്തെ കൊയ്ത്തുത്സവം വിദ്യാർഥിനികൾക്ക് കൃഷിയുടെയും അധ്വാനത്തിന്റെയും പുത്തനറിവായി. പെരിന്തൽമണ്ണ ഗവ. ഗേൾസ്…..

Read Full Article
   
പാചകത്തിനായി പച്ചക്കറി വിളവെടുത്ത്…..

വളാഞ്ചേരി: സ്‌കൂൾ പാചകത്തിന് ഉപയോഗിക്കാൻ ജൈവപച്ചക്കറി വിളവെടുത്ത് വെണ്ടല്ലൂർ വി.പി.എ. യു.പി. സ്‌കൂൾ വിദ്യാർഥികൾ. വിഷരഹിത പച്ചക്കറിത്തോട്ടം എന്ന പാഠഭാഗം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായാണ് വിളവെടുപ്പ് നടത്തിയത്. മാതൃഭൂമി…..

Read Full Article
   
പാലുണ്ടയിൽ മുന്നറിയിപ്പ് ബോർഡുകൾ…..

എടക്കര: അപകടക്കെണിയായി മാറിയ പാലുണ്ട അങ്ങാടിയിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ യാത്രക്കാർക്കായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. നാരോക്കാവ് ഹൈസ്‌കൂളിലെ സീഡ് യൂണിറ്റും എസ്.പി.സി. അംഗങ്ങളുംചേർന്നാണ് ബോർഡുകൾ സ്ഥാപിച്ചത്.…..

Read Full Article
   
സീഡ് റിപ്പോർട്ട് ഫലംകണ്ടു, തടത്തിപ്പാറ…..

ചേറൂർ: സീഡ് റിപ്പോർട്ടറുടെയും സീഡ് ക്ലബ്ബംഗങ്ങളുടെയും പ്രവർത്തനത്തിലൂടെ തടത്തിപ്പാറ കുളത്തിന് പുതുജീവൻ. പ്ലാസ്റ്റിക്, ഇറച്ചി മാലിന്യങ്ങൾ നിരന്തരമായി തള്ളിയതിനാൽ മലിനമായ കുളത്തിന്റെ അവസ്ഥ കാണിച്ച് കിളിനക്കോട് എം.എച്ച്.…..

Read Full Article
   
പ്ലാസ്റ്റിക് മാലിന്യശേഖരണം ഹോബിയാക്കി…..

കിളിനക്കോട്: കിളിനക്കോട് എം.എച്ച്.എം.യു.പി സ്‌കൂൾ വിദ്യാർഥി കെ.വി. അഭിരാമിന്റെ ക്ലാസ് മുറികളിലോ പരിസരത്തോ മിഠായി കവറോ മഷി തീർന്ന പേനയോ കാണാൻ കഴിയില്ല. പ്ലാസ്റ്റിക്കിന്റെ വിപത്ത് മനസ്സിലാക്കിയ അഭിരാം പ്ലാസ്റ്റിക് മാലിന്യ…..

Read Full Article
   
തച്ചങ്ങാട്ടെ സ്‌നേഹമരങ്ങൾ ശ്രേഷ്ഠം…..

തച്ചങ്ങാട്: മണ്ണിന് തണലായി ഒരായിരം സ്‌നേഹമരങ്ങൾ നട്ട തച്ചങ്ങാട്ടെ സീഡ് കുട്ടികളുടെ മാവുകൾ തളിർത്തു. തണലും മധുരവുമായി ഒരു മാമ്പഴക്കാലം തീർക്കുന്ന കുട്ടികളെ  തേടി സീഡിന്റെ ജില്ലയിലെ ഏറ്റവും വലിയ പുരസ്‌കാരവും എത്തി.…..

Read Full Article
   
സീഡിന്റെ വിജയ തിളക്കത്തില്‍ മഞ്ഞാടി…..

തിരുവല്ല : പ്രകൃതിയോട് ഒത്തിണങ്ങിയ പഠന പഠ്യേതര വിഷയങ്ങളിലെ മികവാണ് മഞ്ഞാടി സ്‌കൂളിനെ മാതൃഭുമി  സീഡിന്റെ ശ്രേഷ്ട്ടഹരിത  വിദ്യാലം പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.സീഡിന്റെ പ്രവർത്തനത്തിലൂടെ സ്കൂളിനെ സംഭവിച്ച മാറ്റം…..

Read Full Article