Seed News

ചമ്പക്കുളം: അധ്യാപകർക്ക് ശലഭോദ്യാന നിർമാണത്തിൽ പരിശീലനം നൽകി. കുട്ടനാട്ടിലെ പ്രളയബാധിത സ്കൂളുകളിൽ ശലഭോദ്യാനം ഒരുക്കുന്നതിനായി മാതൃഭൂമി സീഡും, ഐ.ആം.ഫോർ ആലപ്പിയും സംയുക്തമായാണ് മങ്കൊമ്പ് ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ…..

ആലപ്പുഴ: മാതൃഭൂമി സീഡ് സഹകണരത്തിൽ സെയ്‌ന്റ് ജോസഫ്സ് ഹൈസ്കൂളിൽ സൈക്കിൾ ക്ലബ്ബിന് തുടക്കമായി. എന്റെ സൈക്കിൾ എന്റെ അഭിമാനം എന്ന കാമ്പയിന്റെ ഭാഗമായാണിത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ വി.ടി.സിജി ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ നഗരസഭാ…..

പാണ്ടനാട് എസ്.വി. എച്ച്.എസ്.എസ്സിൽ സൈക്കിൾ ക്ലബ്ബ് തുടങ്ങിപാണ്ടനാട്: പ്രകൃതിയോട് ഇണങ്ങാം ആരോഗ്യത്തോടെ ജീവിക്കാം എന്ന സന്ദേശവുമായി പാണ്ടനാട് എസ്.വി. എച്ച്.എസ്.എസ്സിൽ സൈക്കിൽ ക്ലബ്ബ് തുടങ്ങി. മാതൃഭൂമി ഹരിതം സീഡ്…..

നിലേശ്വരം- ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റും ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യ o) സംയുക്തമായി നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂൾസ്കൗട്ട് & ഗൈഡ്, പരിസ്ഥിതി ക്ലബ്, സീഡ് എന്നിവയുമായി സഹകരിച്ച് കൊതുകു ജന്യ…..

കരിവേടകം എ.യു.പി.സ്കൂളിലെ പി.ടി.എ അംഗങ്ങളും സീഡ് ക്ലബ്ബും ചേർന്നൊരുക്കിയമാതൃകാ നെൽവയൽ മികച്ചനെൽകൃഷിക്കാരനായ എം ഗംഗാധരൻൻ്റെ നേതൃത്വത്തിൽ കൊയ്ത്തുത്സവം നടത്തി. ഹെഡ്മിസ്ട്രസ് മേരി. കെ.ഇ., മദർ പി.ടി.എ.പ്രസിഡൻ്റ് വിനീത ഗിരീഷ്,…..

ചാമക്കുഴി ഗവ : യു പി സ്കൂളിലെ വിദ്യാർത്ഥികൾ കേരളപ്പിറവി ദിനാഘോഷത്തിൽ ..

പ്രളയ ദുരന്തത്തിൽ പെട്ടവരെ രക്ഷപ്പെടുത്തിയ അജാനൂരിലെ മൽസ്യ തൊഴിലാളി കളെ ക്രെസെന്റ് സ്കൂൾ സീഡ് പ്രവർത്തകർ ആദരിക്കുന്നു..

കാസറഗോഡ്': മഡോണ എ യു.പി.സ്കൂൾ നവകേരള നിർമാണത്തിനായി പുതുപുത്തൻ ആശയങ്ങൾ കുട്ടികളുടെ ഭാവനയിൽ, എന്ന പൊതു വിദ്യാഭ്യാസ രംഗം ആവശ്യപ്പെട്ട ദൗത്യംപൂർത്തിയാക്കാനായി മഡോണ എ യു പി കാസറഗോഡിലെ സീഡ് പ്രവർത്തകർ കർമനിരതരായി.രചനകളും…..

പ്രപഞ്ചത്തിലെ ഓരോ ജീവിയും ഭൂമിയുടെ അവകാശികൾ: പ്രൊ:എം.എ റഹ്മാൻമാന്യ: പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതിക്കിണങ്ങി ജീവിക്കാനും കുട്ടികളോട് പ്രൊ.. എം.എ.റഹ്മാൻ. മാന്യ ജ്ഞാനോദയ എ.എസ്.ബി സ്ക്കൂളിലെ സീഡ് ക്ലബ്ബ് തയ്യാറാക്കിയ 'വേര്…..

തിരുവല്ല: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുമൂലവിലാസം യു.പി സ്കൂളിലെ സീഡ് ക്ലബ് കുട്ടികൾ നെയ്ത്തുശാല സന്ദർശ്ശിച്ചു. ഒരു തലമുറയുടെ വസ്ത്രധാരണത്തിന്റെ കഥ പറയുന്ന നെയ്ത്തുശാലകൾ കുട്ടികൾക്ക് പുതിയ അനുഭവം …..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം