സൂര്യനിൽനിന്ന് ഊർജം, പ്രകൃതിയെ നോവിക്കാതെയുള്ള വികസനം... നന്മനിറഞ്ഞ നാളത്തെ കേരളം പുനഃസൃഷ്ടിച്ച് സീഡ് വിദ്യാർഥികൾ. പാലോട്ടുവയൽ ആർ.കെ.യു.പി.സ്കൂൾ വിദ്യാർഥികളാണ് കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി നവകേരള മാതൃകയുണ്ടാക്കി…..
Seed News

കോഴിക്കോട്: ഭൂമി എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്ന ബോധ്യം പുതിയ തലമുറയ്ക്ക് ഉണ്ടാവണമെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും ചേർന്നു നടത്തുന്ന നക്ഷത്രവനം പദ്ധതിയുടെ…..

കണ്ടലുകളെക്കുറിച്ച് അറിയാൻ കൊട്ടില ഹൈസ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ കണ്ടൽപാർക്ക് സന്ദർശിച്ചു. ചെറുകുന്ന് വെൽഫെയർ സ്കൂളിന് സമീപം മാതൃഭൂമി സംരക്ഷിക്കുന്ന കണ്ടൽക്കാടാണ് സന്ദർശിച്ചത്. ഭ്രാന്തൻ കണ്ടൽ, ഉപ്പട്ടി, കണ്ണാംപൊട്ടി,…..

അക്വാ ഫാമിങ്ങിനെക്കുറിച്ച് പഠിക്കാൻ വിദ്യാർഥികളുടെ പഠനയാത്ര. മാഹി ജെ.എൻ.ജി.എച്ച്.എസ്. എസ്., പന്തക്കൽ ഐ.കെ.കെ.ജി. എച്ച്.എസ്.എസ്. എന്നീ വിദ്യാലയങ്ങളിലെ സീഡംഗങ്ങളും അധ്യാപകരുമാണ് സംയുക്തമായി കൂത്തുപറമ്പ് അക്വാ ഫാമിങ്…..

മഴ പെയ്തൊഴിഞ്ഞ വയലിൽ ഞാറ്റുവേല തുടങ്ങിയപ്പോൾ, അനുഭവങ്ങളറിയാൻ ചെളിയിലേക്കിറങ്ങി കുട്ടികൾ ഞാറു നട്ടു.മട്ടന്നൂർ പരിയാരം യു.പി.സ്കൂളിലെ സീഡംഗങ്ങളാണ് കൃഷിയുടെ ബാലപാഠങ്ങൾക്കായി ചെളിയിലിറങ്ങി ഞാറ് നട്ടുതുടങ്ങിയത്. കുഴമ്പിൽ…..

എല്ലാത്തിനും പ്ലാസ്റ്റിക് ഉപയോഗിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഒരു ബദൽ സംവിധാനമെന്ന രീതിയിലാണ് മൊകേരി രാജീവ് ഗാന്ധി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സീഡ് ക്ലബംഗങ്ങൾ 'ബാംബൂസിയ' ഫെസ്റ്റ് ഒരുക്കിയത്. സ്കൂൾ അങ്കണത്തിൽ നട്ടുപിടിപ്പിച്ച…..

ഉളിക്കൽ: കര നെൽക്കൃഷിയിറക്കി നൂറു മേനി കൊയ്ത സംതൃപ്തിയിലാണ് നുച്യാട് ഗവ. യു.പി. സ്കൂളിലെ കുട്ടികളും അധ്യാപകരും. മാതൃഭൂമി സീഡും കാർഷിക ക്ലബ്ബും സംയുക്തമായാണ് ഇക്കുറി നെൽക്കൃഷി ചെയ്തത്. സ്കൂൾ മൈതാനത്തിന് സമീപം പ്രത്യേകം…..

തോന്നയ്ക്കൽ: കണിയാപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിന് വേദിയായ തോന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹരിതചട്ടം പൂർണമായും നടപ്പിലാക്കി മാതൃകയായി. സ്കൂളിൽ പ്രവർത്തിക്കുന്ന മാതൃഭൂമി-സീഡ് ഹരിതസേന വിഭാഗമാണ് ഈ പ്രവർത്തനം…..
കുറ്റൂർ: ചന്ദ്രമെമ്മോറിയൽ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ ബോധവൽക്കരണ പഠന ശിബിരം സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനും …..

അളഗപ്പ നഗർ :അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബിലെ അംഗങ്ങളായ കുട്ടികൾ തയ്യാറാക്കിയകയ്യെഴുത്തു മാസികയായ പ്രകൃതി പുസ്തകം 'വേരുകൾ' വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പ്രകാശനം നിർവ്വഹിച്ചു.കൃഷി…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം