Seed News

   
ചരിത്രപ്രദർശനവും തത്സമയ നിർമാണവും..

ചരിത്രപ്രദർശനവും തത്സമയ നിർമാണവും  ശ്രീകൃഷ്ണപുരം എ.യു.പി. സ്കൂളിൽ നടന്ന തത്സമയ നിർമ്മാണത്തിൽനിന്ന് ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം എ.യു.പി. സ്കൂളിൽ ചരിത്രപ്രദർശനവും തത്സമയ നിർമ്മാണവും നടന്നു. പഴയ കാർഷികോപകരണങ്ങളും…..

Read Full Article
   
നെൽക്കൃഷി യുടെ കൊയ്‌ത്തുത്സവം നടത്തി..

കഴക്കൂട്ടം: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ പള്ളിപ്പുറം ഏലായിൽ നടത്തിയ നെൽക്കൃഷി, കൊയ്‌ത്തുത്സവത്തോടെ സമാപിച്ചു. ശ്രേയസ്‌ എന്ന വിത്തിനമാണ്‌ രണ്ടേക്കർ തരിശുനിലത്തിൽ കൃഷിചെയ്തത്‌. പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ വിദ്യാലയങ്ങളിലെ…..

Read Full Article
   
കാർഷിക സംസ്കൃതി തിരിച്ചുപിടിക്കാൻ…..

വെമ്പായം: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിനും നെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി കന്യാകുളങ്ങര ജി.ജി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബംഗങ്ങൾ വെമ്പായം കൊഞ്ചിറ പാടശേഖരത്ത് ഞാറ്…..

Read Full Article
   
കൈരളീവിദ്യാഭവനിൽ ജൈവപച്ചക്കറി…..

നെടുമങ്ങാട്: പ്രകൃതിയെ അടുത്തറിയാനും കുട്ടികളിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി നെടുമങ്ങാട് കൈരളി വിദ്യാഭവൻ സ്‌കൂൾ നടത്തിയ പച്ചക്കറികൃഷി വിളപ്പെടുപ്പു നടത്തി. വിദ്യാലയവളപ്പിൽ ആറുമാസം മുമ്പാണ് ഓർഗാനിക്…..

Read Full Article
   
കാർഷിക പ്രദർശന വിപണനമേള നടത്തി..

വെമ്പായം: കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കന്യാകുളങ്ങര ജി.ജി.എച്ച്.എസ്.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാർഷിക പ്രദർശന വിപണനമേള സംഘടിപ്പിച്ചു. ജൈവകൃഷി ബോധവത്കരണത്തിന്റെ ഭാഗമായി കുട്ടികൾ സ്വന്തം വീടുകളിലും…..

Read Full Article
   
ഞാറുനട്ട് കവടിയാർ ക്രൈസ്റ്റ് നഗർ…..

കവടിയാർ: ക്രൈസ്റ്റ് നഗർ സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും മലയാളം ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ബിനോ പട്ടർക്കളം ഞാറ് നട്ടു ഉദ്ഘാടനം ചെയ്തു. കൊയ്ത്തുപാട്ടിന്റെ താളത്തിൽ…..

Read Full Article
   
അന്യമാകുന്ന ചെടികൾ നിരത്തി കാഞ്ഞിരംകുളം…..

കാഞ്ഞിരംകുളം: ചിത്രശലഭങ്ങളെപ്പോലെ കുട്ടികൾ നാട്ടുപൂച്ചെടികൾ തേടിയിറങ്ങി. അവർ കണ്ടെത്തിയത്‌ ഇരുന്നൂറോളം നാട്ടുപുഷ്‌പങ്ങൾ. അവർ ഓരോ ചെടിയും ശേഖരിച്ചു. ചെടിച്ചട്ടികളിൽ നട്ട്‌ സ്കൂളിലെത്തിച്ചു. നാട്ടുപുഷ്‌പങ്ങൾ കാണാത്തവർക്കായി…..

Read Full Article
   
തട്ടക്കുഴ സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ…..

തട്ടക്കുഴ ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ മത്സ്യ കൃഷി തുടങ്ങി.ഇതിനായി വിദ്യാര്‍ത്ഥികള്‍ സ്കൂളിലെ ഉപയോഗശൂന്യമായി കിടന്ന ടാങ്ക് അറ്റ കുറ്റ പണികള്‍ നടത്തി ഉപയോഗയോഗ്യമാക്കുകയായിരുന്നു.…..

Read Full Article
   
അടിമാലി കാർമ്മൽ ജ്യോതി സ്പെഷ്യൽ…..

അടിമാലി കാർമ്മൽ ജ്യോതി സ്പെഷ്യൽ സ്കൂളിൽ  Seed Club ന്റെ ആഭിമുഖ്യത്തിൽ കാട കോഴി , പച്ചക്കറി എന്നിവയുടെ പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന Seed അംഗങ്ങൾ..

Read Full Article
   
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച…..

ഇടമലക്കുടി - പാട്ടും, ഡാൻസും, കളികളുമായി ഇടമലക്കുടി ഗവ. ട്രെബൽ എൽ.പി സ്കൂളിലെ കുട്ടികൾ ശിശുദിനം ആഘോഷിച്ചു. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച  ശിശു സൗഹൃദ സദസ് കുട്ടികൾക്ക് വേറിട്ട അനുഭവമായി. സീഡ് ക്ലബ്ബ്…..

Read Full Article

Related news