Seed News

 Announcements
   
അധ്യാപകരും വിദ്യാർത്ഥികളും ഒന്നുചേർന്ന്…..

തിരുമൂലപുരം: പഠിക്കുന്ന സ്കൂളിന്റെ  വൃത്തി  അവിടെയുള്ള വിദ്യാർത്ഥികളുടെയും അധ്യാപകരെയും ഒരു പോലെ സ്വാധിനിക്കും എന്നെ തിരിച്ചറിവാണ് കുട്ടികളെ തങ്ങളുടെ സ്കൂളിലെ ഏറ്റവും മികച്ചതാക്കാൻ മുന്നിട്ടിറങ്ങിയത്. സ്കൂളിലെ…..

Read Full Article
   
ലഹരിക്കെതിരേ ജാഗ്രത..

മൈലാടി: മൈലാടി ഗവൺമെന്റ് യു.പി. സ്‌കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരിക്കെതിരേ ബോധവത്കരണ ക്ലാസ് നടത്തി. നിലമ്പൂർ എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ടി. സജിമോൻ ക്ലാസെടുത്തു. വനിതാ സിവിൽ എക്‌സെസ്…..

Read Full Article
   
രുചിയുടെ വൈവിധ്യമൊരുക്കി നാടൻ ഭക്ഷ്യമേള…..

ഏഴൂർ: ഭക്ഷ്യദിനത്തിന്റെ ഭാഗമായി ഏഴൂർ എം.ഡി.പി.എസ്. യു.പി. സ്‌കൂളിൽ നാടൻ ഭക്ഷ്യമേള നടത്തി. മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നടന്ന  മേളയിൽ 380-ൽപ്പരം വിഭവങ്ങളാണ് കുട്ടികൾ തയ്യാറാക്കിയത്.  പ്രഥമാധ്യാപകൻ വി. കുഞ്ഞിബാവ മേള…..

Read Full Article
   
'വീട്ടുമുറ്റത്തൊരു വാഴ' പദ്ധതി തുടങ്ങി..

കോട്ടയ്ക്കൽ: ഇന്ത്യനൂർ കൂരിയാട് എ.എം.യു.പി. സ്‌കൂളിൽ 'വീട്ടുമുറ്റത്തൊരു വാഴ' പദ്ധതിക്ക് ലോക ഭക്ഷ്യദിനത്തിൽ തുടക്കമായി. നേന്ത്രൻ, റോബസ്റ്റ എന്നീ ഇനങ്ങളുടെ ടിഷ്യുകൾച്ചർ തൈകളാണ് നൂറിലേറെ വിദ്യാർഥികൾക്കും കുടുംബശ്രീ പ്രവർത്തകർക്കും…..

Read Full Article
   
പാചകോത്സവം നടത്തി..

ഓമാനൂർ:  ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി ഓമാനൂർ യു.എ.എച്ച്.എം.യു.പി. സ്‌കൂളിൽ പാചകോത്സവം നടന്നു. മാതൃഭൂമി സീഡും പ്രവൃത്തിപരിചയ ക്ലബ്ബും ചേർന്നാണ് പരിപാടി നടത്തിയത്. സീഡ് കോ-ഓർഡിനേറ്റർമാരായ മുഹമ്മദ് മുസ്തഫ, ജാസിർ…..

Read Full Article
   
മട്ടുപ്പാവിലെ ജൈവ പച്ചക്കറി കൃഷിയുമായി…..

അവിട്ടത്തൂർ: വേളൂക്കര കൃഷിഭവന്റെയും എൽ.ബി.എസ്.എം.ഹയർ സെക്കൻഡറി സ്കൂളിലെ സീഡംഗങ്ങളുടെയും നേതൃത്വത്തിൽ മട്ടുപ്പാവിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. വാർഡ് മെമ്പർ കെ.കെ.വിനയൻ വിളവെടുപ്പിന്റെ ഉദ്ഘാടനം…..

Read Full Article
   
നാടൻവിഭവങ്ങളുമായി വിദ്യാർഥികളുടെ…..

വണ്ടൂർ: പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ ചിലവിൽ രുചിക്കൂട്ടുകൾ ഒരുക്കി വിദ്യാർഥികളുടെ ഭക്ഷ്യമേള. വാണിയമ്പലം ഗവ: ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങളാണ് പരിസ്ഥിതി സൗഹൃദ ജീവിതത്തിന്റെ ആവിശ്യകത വിളിച്ചോതി…..

Read Full Article
   
പ്ലാസ്റ്റിക് ശേഖരിക്കുന്നവർക്ക്…..

എടക്കര: പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് വില്പന നടത്തി ഉപജീവനം നടത്തുന്നവരെ (സ്‌ക്രാപ് വർക്കേഴ്‌സ്)മാതൃഭൂമി സീഡ് പ്രവർത്തകർ ആദരിച്ചു. 'പ്ലാസ്റ്റിക്കിനെതിരെ പോരാടുക' എന്ന സീഡിന്റെ സന്ദേശത്തിന്റെ ഭാഗമായാണ് നാരോക്കാവ്…..

Read Full Article
   
ഭക്ഷ്യദിനാചരണവുമായി ചിറമംഗലം എ.യു.പി.…..

കോട്ടയ്ക്കൽ: ഹരിതകേരള മിഷന്റെ ഒൻപതാം ഹരിതോത്സവത്തിന്റെ ഭാഗമായി ലോക ഭക്ഷ്യദിനത്തിൽ ചിറമംഗലം എ.യു.പി. സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബും സ്പാരോ എക്കോ ക്ലബ്ബും വിവിധ പരിപാടികൾ നടത്തി. ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.…..

Read Full Article
   
നാടൻവിഭവ മേളയൊരുക്കി സീഡ് പ്രവർത്തകർ..

മഞ്ചേരി: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ്. സീഡ് അംഗങ്ങൾ ഭക്ഷ്യമേളയൊരുക്കി. നമ്മുടെ തീൻമേശകളിൽനിന്ന് അന്യവത്കരിക്കപ്പെട്ട പപ്പായ, വാഴപ്പിണ്ടി, ചേനത്തണ്ട്, ചേമ്പുതണ്ട്, മാണിത്തട്ട, പയർ, മത്തൻ,…..

Read Full Article

Related news