Seed News

 Announcements
   
കേരളപിറവിദിനാഘോഷത്തിന്റ ഭാഗമായി…..

അടൂര്‍: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍  പച്ചയെഴുതും വരയും പാട്ടും എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കാര്‍ട്ടൂണ്‍ പ്രദര്ശനം അടൂര്‍ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു. കേരളപ്പിറവി ദിനത്തില്‍…..

Read Full Article
   
തരിശിൽ സീഡിന്റെ കൃഷി..

മുതുകുറ്റി യു.പി.സ്കൂൾ സീഡ് ക്ലബ്‌ നെൽക്കൃഷി തുടങ്ങി. ചാല കൊറ്റംകുന്ന് വയലിൽ ചാല പാടശേഖരസമിതിയുമായി ചേർന്നാണ് കൃഷി നടത്തുന്നത്. ശ്രേയ നെൽവിത്തിനമാണ് കൃഷി ചെയ്യുന്നത്. പാടശേഖര സമിതി കൺവീനർ ഗോവിന്ദൻ വല്ലത്തിൽ, സീഡ് കോ…..

Read Full Article
   
പ്ളാസ്റ്റിക്‌ വേണ്ട; കടലാസ്‌ തൊപ്പി..

കടലാസുകൊണ്ട് തൊപ്പിയും പീപ്പിയും വീടും. പയ്യന്നൂർ കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് രക്ഷിതാക്കളു​െടയും കുട്ടികളു​െടയും കരവിരുതിൽ ഇവയെല്ലാം നിർമിച്ചത്. പ്ലാസ്റ്റിക്‌ ഒഴിവാക്കി കുട്ടികൾക്ക് പ്രകൃതിസൗഹൃദ…..

Read Full Article
   
കാഞ്ഞിലേരിയിൽ പച്ചക്കറിക്കൃഷി…..

മാലൂർ കാഞ്ഞിലേരി ജി.എൽ.പി.സ്കൂളിൽ മാതൃഭൂമി സീഡിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി തുടങ്ങി. മാലൂർ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ മനോജ് കുറുമാണി, കൃഷി ഓഫീസർ അശ്വിനി എന്നിവർ…..

Read Full Article
   
ശുചിത്വത്തിന് എ പ്ലസ്..

ശുചിത്വമുള്ള വീടുകൾക്ക് എ പ്ലസ് നൽകി സീഡ് കുട്ടികൾ. ചെറുപുഴ ജെ.എം.യു.പി.സ്കൂൾ സീഡ് പ്രവർത്തകരാണ് വിദ്യാലയപരിസരത്തെ വീടുകൾ സന്ദർശിച്ച് ശുചിത്വം വിലയിരുത്തിയത്. മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം എന്ന സന്ദേശവുമായി ആയിരുന്നു…..

Read Full Article
   
മണ്ണിനെ അറിയാൻ വിദ്യാർഥികൾ..

മണ്ണിന്റെ ജൈവവൈവിധ്യം തിരിച്ചറിയുന്നതിനായി സീഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ പഠനം. കൊട്ടില ഗവ. ഹൈസ്കൂൾ എട്ടാംതരം വിദ്യാർഥികളായ ആര്യശ്രീ, ദിയ കൃഷ്ണൻ എന്നിവരാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി മണ്ണിനെക്കുറിച്ച്…..

Read Full Article
   
ഔഷധച്ചെപ്പ് തുറന്നപ്പോൾ..

സ്കൂൾ മുറ്റത്തുതന്നെ അമ്പതിൽപ്പരം ഔഷധസസ്യങ്ങൾ. ആരും നട്ടതല്ല, തനിയെ മുളച്ചവ. നിടിയേങ്ങ ഗവ. യു.പി.സ്കൂൾ മുറ്റം നിരീക്ഷിച്ചപ്പോൾ ക​െണ്ടത്തിയ അമ്പതിൽപ്പരം ഔഷധച്ചെടികൾ കുട്ടികൾക്ക് പുത്തൻ അറിവു പകർന്നുനൽകി. മാതൃഭൂമി സീഡ്…..

Read Full Article
   
സ്‌നേഹം നിറഞ്ഞ അമ്മയറിയാൻ..

തപാൽദിനാചരണത്തിന്റെ ഭാഗമായി അമ്മയ്ക്ക് കത്തെഴുതി വിദ്യാർഥികൾ. പാനൂർ ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരക യു.പി. സ്കൂൾ വിദ്യാർഥികളാണ് തപാൽ സംവിധാനത്തെക്കുറിച്ച് മനസ്സിലാക്കാൻ കത്തെഴുതിയത്.   സ്കൂൾ സീഡ് ക്ലബ് സംഘടിപ്പിച്ച…..

Read Full Article
   
മലമ്പുഴ ഉദ്യാനവും പരിസരവും മാലിന്യമുക്തമാവുന്നു..

മലമ്പുഴ ഉദ്യാനവും പരിസരവും മാലിന്യമുക്തമാവുന്നുപാലക്കാട്: ഗ്രീൻ ക്ലീൻ, ഗ്രീൻ കാർപ്പറ്റ് പദ്ധതികളുടെ ഭാഗമായി ഒരു കൂട്ടം വിദ്യാർഥികളും ജീവനക്കാരും ഉദ്യോഗസ്ഥരും ഇറങ്ങിയപ്പോൾ മലമ്പുഴ ഉദ്യാനവും പരിസരവും മാലിന്യമുക്തമാവുന്നു.…..

Read Full Article
   
രുചിവൈവിധ്യവുമായി ഭക്ഷ്യമേള ..

 ചെത്തല്ലൂർ: എൻ.എൻ.എൻ.എം.യു.പി. സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. രുചിയുടെ വൈവിധ്യവുമായി നടന്ന ഭക്ഷ്യമേളയ്ക്ക് മാതൃഭൂമി സീഡ് ക്ലബ്ബ് നേതൃത്വം നൽകി. പ്രീപ്രൈമറി മുതൽ ഏഴാംക്ലാസ് വരെയുള്ള വിദ്യാർഥികളാണ് വിവിധ വിഭവങ്ങളുമായി…..

Read Full Article

Related news