General Knowledge

   
ലോകത്തെ ആദ്യ ഉറുമ്പുഭൂപടം തയ്യാര്‍..

ഉറുമ്പുകള്‍ക്കും മാപ്പോ. അവിശ്വസിക്കണ്ട. ലോകത്തെ ആദ്യ ഉറുമ്പുഭൂപടം ഹോങ്കോങ് സര്‍വകലാശാല തയ്യാറാക്കിയിരിക്കുന്നു. ഇത്രയും ചെറിയ ജീവികളുടെ ഭൂപടം തയ്യാറാക്കിയതിന്റെ പ്രത്യേക അംഗീകാരം സര്‍വകലാശാലയ്ക്ക് സ്വന്തമാകും. ഉറുമ്പ്…..

Read Full Article
   
ഒഡിഷയില്‍ ജുറാസിക് കാലഘട്ടത്തിലെ…..

ജുറാസിക് കാലഘട്ടത്തില്‍ ഭൂമിയിലുണ്ടായിരുന്ന ഈന്ത് വര്‍ഗത്തില്‍പ്പെട്ട രണ്ട് ചെടികളെ ഗവേഷകര്‍ ഒഡിഷയില്‍ കണ്ടെത്തി. ജീവിക്കുന്ന ഫോസില്‍ എന്നാണ് സൈക്കാസ് (ഈന്ത്) കുടുംബത്തിലെ ചെടികള്‍ വിശേഷിപ്പിക്കപ്പെടുന്നത്.ഡല്‍ഹി…..

Read Full Article
   
കടുത്ത മഞ്ഞുകാലത്തെ ചീങ്കണ്ണികള്‍…..

സമീപകാലത്തുണ്ടായതില്‍വെച്ച് ഏറ്റവും രൂക്ഷമായ തണുപ്പുകാലമാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തവണ അനുഭവപ്പെടുന്നത്. അമേരിക്കയും കാനഡയും അടക്കമുള്ള രാജ്യങ്ങള്‍ കടുത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം ഏറെക്കുറെ തണുത്തുറഞ്ഞ…..

Read Full Article
   
ഗുരുത്വതരംഗങ്ങള്‍ വീണ്ടും....കണ്ടെത്തിയത്…..

വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ഒരു നൂറ്റാണ്ടുമുമ്പ് പ്രവചിച്ച ഗുരുത്വ തരംഗങ്ങള്‍ നാലാംതവണയും കണ്ടെത്തി. ഇറ്റലിയിലെ പിസ കസീനയിലെ യൂറോപ്യന്‍ ഗ്രാവിറ്റേഷണല്‍ ഒബ്സര്‍വേറ്ററിയിലെ(ഇ.ജി.ഒ.) വിര്‍ഗോ…..

Read Full Article
   
മാലിന്യസംസ്‌കരണത്തില്‍ വഴിത്തിരിവായി…..

കുഴിച്ചിട്ടാല്‍ നശിക്കാത്ത, കത്തിച്ചാല്‍ അതിലേറെ അപകടകരമാകുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ ഇതാ ഒരു പുഴു. പ്ലാസ്റ്റിക് തിന്നുന്ന പുഴുവിന്റെ ലാര്‍വയെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ്…..

Read Full Article
   
സ്രാവിന് പ്രായം 512 വയസ്സ്, നീളം 5.5…..

ആധുനിക ലോകത്തിന്റെ വഴിത്തിരിവായ വ്യവസായവിപ്ലവത്തിനും ആംഗലേയ സാഹിത്യകാരൻ ഷേക്ക്സ്പിയറിനുമൊക്കെ മുന്‍പ് ജനിച്ച  സ്രാവ് ഗ്രീന്‍ലന്‍ഡിനു സമീപം സമുദ്രത്തില്‍ ഇന്നും നീന്തുന്നു. ഇതോടെ ഭൂമിയിലെ ഏറ്റവും പ്രായമേറിയ ജീവിയായി…..

Read Full Article
   
ചെഞ്ചുണ്ടനെ കണ്ടിട്ടുണ്ടോ നിങ്ങള്‍…..

ചെഞ്ചുണ്ടന്‍ പക്ഷിയെ (Red billed Tropic Bird) ആദ്യമായി കേരളത്തിന്‍റെ കടല്‍ത്തീരത്ത് കണ്ടെത്തി. ലക്ഷദ്വീപിലും പരിസരത്തും ഇന്ത്യന്‍ മഹാസമുദ്ര തീരത്തുമാണ് ഇന്ത്യയില്‍  ഈ പക്ഷിയെ കാണാറുള്ളത്. കാറ്റില്‍ അകപ്പെട്ട് ചിറകിന് പരിക്കേറ്റോ…..

Read Full Article
   
അന്യനക്ഷത്ര ക്ഷുദ്രഗ്രഹത്തിന്…..

അന്യഗ്രഹ വ്യവസ്ഥയില്‍നിന്ന് സൗരയൂഥത്തില്‍ അതിഥിയായെത്തിയ ക്ഷുദ്രഗ്രഹത്തിന് സിഗരറ്റിന്റെ ആകൃതിയെന്ന് ജ്യോതിശ്ശാസ്ത്രജ്ഞര്‍. കഴിഞ്ഞ മാസമാണ് ഒമുവാമുവ എന്ന് പേരിട്ടിരിക്കുന്ന ക്ഷുദ്രഗ്രഹത്തെ കണ്ടെത്തിയത്. നാനൂറ്…..

Read Full Article
   
തിമിംഗിലങ്ങള്‍ സംസ്‌കാരസമ്പന്നര്‍..

മനുഷ്യരെപ്പോലെ തിമിംഗിലങ്ങളും ഡോള്‍ഫിനുകളും സാമൂഹികജീവിതം നയിക്കുന്നവരും സ്വന്തമായി സംസ്‌കാരമുള്ളവരുമാണെന്ന് പഠനങ്ങള്‍.  ഇവയുടെ  തലച്ചോറിന്റെ വലുപ്പവും വികാസവുമാണ് ഇതിന് കാരണമെന്ന് മാഞ്ചസ്റ്റര്‍ സര്‍വകലാശാലാ…..

Read Full Article
   
സങ്കല്‍പ്പമല്ല, ഒമ്പതാം ഗ്രഹം യാഥാര്‍ഥ്യമെന്ന്…..

സൗരയൂഥത്തില്‍ നെപ്റ്റിയൂണും കഴിഞ്ഞ് ഒമ്പതാമതൊരു ഗ്രഹം  മറഞ്ഞിരിക്കുന്നുണ്ടെന്ന് 2014ല്‍ ജേണല്‍ നേച്ചറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകരായ ചാഡ് ട്രുജിലോയും സ്‌കോട്ട് ഷെപ്പേഡും അഭിപ്രായപ്പെട്ടിരുന്നു.  ഗ്രഹത്തെ…..

Read Full Article