Seed News

എടത്തനാട്ടുകര: എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂളിലെ ജൈവ പച്ചക്കറിത്തോട്ടത്തിൽ മികച്ച വിളവ്. സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിലെ ഒന്നരയേക്കർ സ്ഥലത്ത് പടവലം, വെണ്ട, വെള്ളരി, ചുരങ്ങ, പയർ, ചീര, മത്തൻ തുടങ്ങിയ…..

കാലടി: ഹരിത ക്ലബ്ബിന്റേയും മാതൃഭൂമി സീഡ് ക്ലബ്ബിന്റേയും നേതൃത്വത്തിൽ കാലടി വിദ്യാപീഠം യു.പി. സ്‌കൂളിൽ പോഷകം 2018 ഭക്ഷ്യമേള നടത്തി. മുന്നൂറിലധികം വിഭവങ്ങൾ ഒരുക്കിയിരുന്നു. ഓരോ വിഭവത്തിലുമടങ്ങിയ പോഷകങ്ങൾ ചാർട്ടിൽ പ്രദർശിപ്പിച്ചു.…..

കോട്ടയ്ക്കൽ: ആരോഗ്യത്തിന് പോഷകസമൃദ്ധമായ ആഹാരം എന്ന സന്ദേശവുമായി ഇന്ത്യനൂർ കൂരിയാട് എ.എം.യു.പി.സ്‌കൂൾ സീഡ് ക്ലബ്ബ്, സയൻസ് ക്ലബ്ബ് എന്നിവ പൊന്മള കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ബോധവത്കരണക്ലാസ് നടത്തി. പ്രഥമാധ്യാപകൻ…..

കൊണ്ടോട്ടി: ആക്കോട് വിരിപ്പാടം എ.എം.യു.പി സ്‌കൂളിലെ സീഡ് ക്ലബ് വിദ്യാർഥികൾ ഗ്രാമവനത്തിലേക്ക് പരിസ്ഥിതി പഠനയാത്ര നടത്തി. കോഴിക്കോട് മാവൂരിനു സമീപം തെങ്ങിലക്കടവിലെ ഗ്രാമ വനമാണ് വിദ്യാർഥികൾ സന്ദർശിച്ചത്. സീഡ് കോഡിനേറ്റർ…..

കാളികാവ്: അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി സീഡ് കുട്ടികൾ വിളവിറക്കി. കാർഷിക കേന്ദ്രത്തിൽനിന്ന് പരിശീലനംനേടിയ സീഡ് പ്രവർത്തകരായ കുട്ടികളാണ് കൃഷി നടത്തുന്നത്. കാളികാവ് ഗവ. കാർഷികകേന്ദ്രം ഈ അധ്യയനവർഷം,…..

തിരുനാവായ: മാതൃഭൂമി സീഡ്, സ്‌കൂൾ ഹരിതസേന, ഓപ്പൺ അഗ്രിക്കൾച്ചറൽ ഫോറം എന്നിവയും കൃഷിവകുപ്പും സംയുക്തമായി എടക്കുളം എ.എം.യു.പി. സ്‌കൂളിൽ ജൈവകൃഷിക്ക് തുടക്കംകുറിച്ചു. തിരുനാവായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ എടശ്ശേരി…..

ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികളുടെ ജൈവപച്ചക്കറി വിളവെടുത്തു. സ്‌കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റും എൻ.എസ്.എസ്. വൊളന്റിയർമാരും ചേർന്നാണ് സ്‌കൂൾ പരിസരത്ത് ജൈവപച്ചക്കറി കൃഷിയൊരുക്കിയത്.കൃഷിയിലെ…..

കോട്ടയ്ക്കൽ: സാർവദേശീയ വിദ്യാർഥിദിനത്തിൽ ഹരിതകേരള മിഷൻ പത്താം ഉത്സവത്തിന്റെ ഭാഗമായി ഇന്ത്യനൂർ കൂരിയാട് എ.എം.യു.പി.സ്‌കൂൾ സീഡ് ക്ലബ്ബ്, ദേശീയ ഹരിതസേന എന്നിവയുടെ നേതൃത്വത്തിൽ പ്രകൃതിപഠന യാത്രയും പരിസ്ഥിതി പാട്ടരങ്ങും…..

എടക്കുളം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എടക്കുളം ഖിദ്മത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ വൃക്ഷത്തൈകൾ നട്ടു. സീഡ് അംഗങ്ങളും അധ്യാപകരും നേതൃത്വം നൽകി. സ്റ്റുഡന്റ് സീഡ് കോ-ഓർഡിനേറ്റർ ജിൻഷ വൃക്ഷത്തൈകൾ…..

വെണ്ടല്ലൂർ: മാതൃഭൂമി സീഡ്, ഹരിത സേന എന്നിവയുടെ നേതൃത്വത്തിൽ വെണ്ടല്ലൂർ വി.പി.എ.യു.പി. സ്കൂളിലെ വിദ്യാർഥികൾ അടുക്കളത്തോട്ടമൊരുക്കി. ജൈവ വളമുപയോഗിച്ചുള്ള കൃഷിയിലൂടെ വിദ്യാർഥികൾക്ക് കൃഷിയിൽ പ്രോത്സാഹനം നല്കാനാണ് പദ്ധതി…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം