Seed News

ഏഴൂർ: ഭക്ഷ്യദിനത്തിന്റെ ഭാഗമായി ഏഴൂർ എം.ഡി.പി.എസ്. യു.പി. സ്കൂളിൽ നാടൻ ഭക്ഷ്യമേള നടത്തി. മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നടന്ന മേളയിൽ 380-ൽപ്പരം വിഭവങ്ങളാണ് കുട്ടികൾ തയ്യാറാക്കിയത്. പ്രഥമാധ്യാപകൻ വി. കുഞ്ഞിബാവ മേള…..

കോട്ടയ്ക്കൽ: ഇന്ത്യനൂർ കൂരിയാട് എ.എം.യു.പി. സ്കൂളിൽ 'വീട്ടുമുറ്റത്തൊരു വാഴ' പദ്ധതിക്ക് ലോക ഭക്ഷ്യദിനത്തിൽ തുടക്കമായി. നേന്ത്രൻ, റോബസ്റ്റ എന്നീ ഇനങ്ങളുടെ ടിഷ്യുകൾച്ചർ തൈകളാണ് നൂറിലേറെ വിദ്യാർഥികൾക്കും കുടുംബശ്രീ പ്രവർത്തകർക്കും…..

ഓമാനൂർ: ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി ഓമാനൂർ യു.എ.എച്ച്.എം.യു.പി. സ്കൂളിൽ പാചകോത്സവം നടന്നു. മാതൃഭൂമി സീഡും പ്രവൃത്തിപരിചയ ക്ലബ്ബും ചേർന്നാണ് പരിപാടി നടത്തിയത്. സീഡ് കോ-ഓർഡിനേറ്റർമാരായ മുഹമ്മദ് മുസ്തഫ, ജാസിർ…..

അവിട്ടത്തൂർ: വേളൂക്കര കൃഷിഭവന്റെയും എൽ.ബി.എസ്.എം.ഹയർ സെക്കൻഡറി സ്കൂളിലെ സീഡംഗങ്ങളുടെയും നേതൃത്വത്തിൽ മട്ടുപ്പാവിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. വാർഡ് മെമ്പർ കെ.കെ.വിനയൻ വിളവെടുപ്പിന്റെ ഉദ്ഘാടനം…..

വണ്ടൂർ: പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ ചിലവിൽ രുചിക്കൂട്ടുകൾ ഒരുക്കി വിദ്യാർഥികളുടെ ഭക്ഷ്യമേള. വാണിയമ്പലം ഗവ: ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങളാണ് പരിസ്ഥിതി സൗഹൃദ ജീവിതത്തിന്റെ ആവിശ്യകത വിളിച്ചോതി…..

എടക്കര: പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് വില്പന നടത്തി ഉപജീവനം നടത്തുന്നവരെ (സ്‌ക്രാപ് വർക്കേഴ്‌സ്)മാതൃഭൂമി സീഡ് പ്രവർത്തകർ ആദരിച്ചു. 'പ്ലാസ്റ്റിക്കിനെതിരെ പോരാടുക' എന്ന സീഡിന്റെ സന്ദേശത്തിന്റെ ഭാഗമായാണ് നാരോക്കാവ്…..

കോട്ടയ്ക്കൽ: ഹരിതകേരള മിഷന്റെ ഒൻപതാം ഹരിതോത്സവത്തിന്റെ ഭാഗമായി ലോക ഭക്ഷ്യദിനത്തിൽ ചിറമംഗലം എ.യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബും സ്പാരോ എക്കോ ക്ലബ്ബും വിവിധ പരിപാടികൾ നടത്തി. ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.…..

മഞ്ചേരി: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ്. സീഡ് അംഗങ്ങൾ ഭക്ഷ്യമേളയൊരുക്കി. നമ്മുടെ തീൻമേശകളിൽനിന്ന് അന്യവത്കരിക്കപ്പെട്ട പപ്പായ, വാഴപ്പിണ്ടി, ചേനത്തണ്ട്, ചേമ്പുതണ്ട്, മാണിത്തട്ട, പയർ, മത്തൻ,…..

അടൂര്‍: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പച്ചയെഴുതും വരയും പാട്ടും എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കാര്‍ട്ടൂണ്‍ പ്രദര്ശനം അടൂര്‍ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു. കേരളപ്പിറവി ദിനത്തില്‍…..

മുതുകുറ്റി യു.പി.സ്കൂൾ സീഡ് ക്ലബ് നെൽക്കൃഷി തുടങ്ങി. ചാല കൊറ്റംകുന്ന് വയലിൽ ചാല പാടശേഖരസമിതിയുമായി ചേർന്നാണ് കൃഷി നടത്തുന്നത്. ശ്രേയ നെൽവിത്തിനമാണ് കൃഷി ചെയ്യുന്നത്. പാടശേഖര സമിതി കൺവീനർ ഗോവിന്ദൻ വല്ലത്തിൽ, സീഡ് കോ…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി