Seed News

മണ്ണിന്റെ ജൈവവൈവിധ്യം തിരിച്ചറിയുന്നതിനായി സീഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ പഠനം. കൊട്ടില ഗവ. ഹൈസ്കൂൾ എട്ടാംതരം വിദ്യാർഥികളായ ആര്യശ്രീ, ദിയ കൃഷ്ണൻ എന്നിവരാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി മണ്ണിനെക്കുറിച്ച്…..

സ്കൂൾ മുറ്റത്തുതന്നെ അമ്പതിൽപ്പരം ഔഷധസസ്യങ്ങൾ. ആരും നട്ടതല്ല, തനിയെ മുളച്ചവ. നിടിയേങ്ങ ഗവ. യു.പി.സ്കൂൾ മുറ്റം നിരീക്ഷിച്ചപ്പോൾ കെണ്ടത്തിയ അമ്പതിൽപ്പരം ഔഷധച്ചെടികൾ കുട്ടികൾക്ക് പുത്തൻ അറിവു പകർന്നുനൽകി. മാതൃഭൂമി സീഡ്…..

തപാൽദിനാചരണത്തിന്റെ ഭാഗമായി അമ്മയ്ക്ക് കത്തെഴുതി വിദ്യാർഥികൾ. പാനൂർ ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരക യു.പി. സ്കൂൾ വിദ്യാർഥികളാണ് തപാൽ സംവിധാനത്തെക്കുറിച്ച് മനസ്സിലാക്കാൻ കത്തെഴുതിയത്. സ്കൂൾ സീഡ് ക്ലബ് സംഘടിപ്പിച്ച…..

മലമ്പുഴ ഉദ്യാനവും പരിസരവും മാലിന്യമുക്തമാവുന്നുപാലക്കാട്: ഗ്രീൻ ക്ലീൻ, ഗ്രീൻ കാർപ്പറ്റ് പദ്ധതികളുടെ ഭാഗമായി ഒരു കൂട്ടം വിദ്യാർഥികളും ജീവനക്കാരും ഉദ്യോഗസ്ഥരും ഇറങ്ങിയപ്പോൾ മലമ്പുഴ ഉദ്യാനവും പരിസരവും മാലിന്യമുക്തമാവുന്നു.…..

ചെത്തല്ലൂർ: എൻ.എൻ.എൻ.എം.യു.പി. സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. രുചിയുടെ വൈവിധ്യവുമായി നടന്ന ഭക്ഷ്യമേളയ്ക്ക് മാതൃഭൂമി സീഡ് ക്ലബ്ബ് നേതൃത്വം നൽകി. പ്രീപ്രൈമറി മുതൽ ഏഴാംക്ലാസ് വരെയുള്ള വിദ്യാർഥികളാണ് വിവിധ വിഭവങ്ങളുമായി…..
ഭീമനാട്: ഗവ. യു.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘മുറ്റത്തൊരു കശുമാവിൻ തൈ’ പദ്ധതി തുടങ്ങി. കേരളസംസ്ഥാന കശുമാവ് വികസന ഏജൻസിയുടെയും അലനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണ് സ്കൂളിൽ പദ്ധതി തുടങ്ങിയത്. കേരള…..

ഞാങ്ങാട്ടിരി: ഞാങ്ങാട്ടൂർ എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുളപ്പിച്ചെടുത്ത നാട്ടുമാവിൻതൈകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു. നാട്ടുമാവുകളുടെ സംരക്ഷണത്തിനായി ‘നാട്ടുമാഞ്ചോട്ടിൽ’ പദ്ധതിയുടെ…..

നെൽക്കൃഷിയുടെ പാഠങ്ങൾ ഗ്രഹിച്ച് വിദ്യാർഥികൾ ഭീമനാട്: ജി.യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നെൽക്കൃഷിയുടെ പ്രാധാന്യം, നെൽക്കൃഷിയുടെ വിവിധ ഘട്ടങ്ങൾ, യന്ത്രവത്‌കൃത കൃഷിരീതി എന്നിവ മനസ്സിലാക്കുന്നതിനും…..

ഇടവ: മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടുമാവ് നഴ്സറിയുമായി ഇടവ ജവഹർ പബ്ലിക് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും. നമ്മുടെ നാട്ടിൽ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വിവിധതരം നാട്ടുമാവുകൾ സംരക്ഷിക്കുകയെന്ന…..

പൂവാർ: ഭക്ഷ്യദിനത്തിന്റെ ഭാഗമായി പുല്ലുവിള ലിയോതേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. നാടൻ വിഭവങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരുന്നു മേള. മാനേജർ ജോർജ് ഗോമസ്…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം