Seed News

മുണ്ടക്കയം സി .എം എസ് ഹൈ സ്കൂൾ വിദ്യാലയത്തിലെ സീഡ് അംഗങ്ങൾ സ്കൂളിൽ ഒരുക്കിയ ഔഷധ ഉദ്യാനം...

തളിപ്പറമ്പ്: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെ മാതൃഭൂമി സീഡ് നടപ്പാക്കുന്നത് സാംസ്കാരികവിപ്ലവം കൂടിയാണെന്ന് കളക്ടർ ടി.വി.സുഭാഷ് പറഞ്ഞു. 2019-20 അധ്യയനവർഷത്തെ മാതൃഭൂമി സീഡ് തളിപ്പറമ്പ് വിദ്യാഭ്യാസജില്ലാതല അധ്യാപക…..

കാങ്കോൽ: ഏറ്റുകുടുക്ക എ.യു.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെയും മലയാളഭാഷാ സമിതിയുടെയും നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ബഷീർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പരിപാടികൾ കാങ്കോൽ-ആലപ്പടമ്പ്…..

പാനൂർ: അർബുദ ചികിത്സയ്ക്ക് പുസ്തകംവിറ്റ് പണംസ്വരൂപിക്കുന്ന കണ്ണൂർ തോട്ടടയിലെ കവി ടി. ഗോപിക്ക് സഹായവുമായി മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. കുട്ടികളുടെ താത്പര്യംമാനിച്ച് ടി.ഗോപിയുടെ ഹിഗ്വിറ്റയുടെ രണ്ടാംവരവ് എന്ന…..

കണ്ണൂര് ഏഴോത്തെ അവത്തെക്കെ കൈപ്പാടില് മാതൃഭൂമി സീഡിന്റെ നേതൃത്വത്തില് ഒരു ഹെക്ടറോളം സ്ഥലത്ത് ഞാറുനട്ടു. കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് സര് സെയ്ത് കോളേജ്, നെരുവമ്പ്രം…..

വാഴയ്ക്കൊരു കൂട്ടും തണലത്തൊരു ക്ലാസ് മുറിയും ചർച്ചയായിമാതൃഭൂമി ‘സീഡ്’ അധ്യാപകശില്പശാല തുടങ്ങികോട്ടയം: പഠനത്തൊടൊപ്പം മനസ്സിൽ പച്ചപ്പും വളര്ത്തി വിദ്യാർഥികളെ പ്രകൃതിയോടൊപ്പം നടത്താൻ ലക്ഷ്യമിട്ട് ‘മാതൃഭൂമി സീഡ്’…..

ചെറിയ വെളിനല്ലൂർ (കൊല്ലം ): കെ.പി.എം.എച്ച് എസ്സ് .എസ്സിലെ മാതൃഭുമി സീഡ് യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം ഇലക്കൃഷിത്തോട്ട നിർമ്മാണത്തോടെ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബി പിൻഭാസ്ക്കർ നിർവഹിച്ചു.രോഗ പ്രതിരോധശേഷിയുള്ളതും ധാരാളം…..

പോത്തൻകോട്: ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ തുളസീവനം പദ്ധതിക്ക് തുടക്കമായി. ഔഷധ സസ്യങ്ങളിൽ മുഖ്യ ഇനമായ തുളസിയുടെ മഹത്വം, പ്രാധാന്യം എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക, പരിസ്ഥിതി…..

ആര്യനാട്: ആര്യനാട് സ്കൂളിലെ മാതൃഭൂമിസീഡ് ക്ലബ്ബിന്റെയും-ആര്യനാട് കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ആര്യനാട് ഗവ. വി. ആൻഡ് എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർഥികൾക്കു പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. വഴുതന, മുളക്, വെണ്ട, തക്കാളി,…..

കല്ലറ: ഗ്രാമങ്ങളിൽനിന്നു അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടുമാവുകളെ സംരക്ഷിക്കുകയാണ് താളിക്കുഴി ഗവ. യു.പി.എസിലെ സീഡ് യൂണിറ്റിലെ വിദ്യാർത്ഥികൾ. ആദ്യഘട്ടമെന്ന നിലയിൽ കല്ലറ-കാരേറ്റ് റോഡിന്റെ വശങ്ങളിൽ മുപ്പതോളം നാട്ടുമാവിൻ…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ