തിരുവനന്തപുരം: അരുവിക്കരക്കോണം കെ.പി.ഗോപിനാഥൻ നായർ മെമ്മോറിയൽ പബ്ലിക് സ്‌കൂളിൽ വായനദിനാചരണം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ വട്ടപ്പാറ സോമശേഖരപിള്ള പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വായനദിനം ക്വിസ് മത്സരത്തിൽ വിജയികളായ…..
Seed News

കാടാച്ചിറ: കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ സീഡ് പ്രവർത്തകർ സയൻസ് ക്ലബ്ബ്, ജൂനിയർ റെഡ്ക്രോസ് എന്നിവരുമായി ചേർന്ന് റോഡരികിൽ ഫലവൃക്ഷത്തൈകൾ നട്ടു. ഓട്ടോ തൊഴിലാളികളും കച്ചവടക്കാരും വീട്ടമ്മമാരും വൃക്ഷത്തൈകളുടെ സംരക്ഷണം…..

ഏഴോം: ഏഴോം ജി.എം.യു.പി. സ്കൂൾ കൈപ്പാട് കൃഷിയിലേക്ക്. സ്കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തകരാണ് ഏഴോം കോട്ടക്കീൽ കൈപ്പാട് കൃഷി വിത്തിട്ടത്. കർഷകൻ പി.സി.രാഘവൻ ഉദ്ഘാടനം ചെയ്തു. കൈപ്പാട് കൃഷിയെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംവദിച്ചു.…..

ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് കൈരളി വിദ്യാഭവനിലെ മാതൃഭൂമി സീഡ് പ്രവർത്തകർ സംഘടിപ്പിച്ച പരിപാടി വേറിട്ടതായി. കുട്ടികൾ അവതരിപ്പിച്ച മൂകാഭിനയം നവ്യാനുഭവം പകർന്നു. ലഹരിവിരുദ്ധ റാലി, ലഹരിവസ്തുക്കൾക്കെതിരേ…..
ആര്യനാട്: ആര്യനാട് ഗവ. വി.എച്ച്.എസ്. സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നൂതന പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. 40ഓളം ഗ്രോബാഗുകളിൽ വിവിധ ഇനം പച്ചക്കറി തൈകളായ മുളക്, വെണ്ട എന്നിവ നട്ടു. ജല സംരക്ഷണത്തിനു…..

പാങ്ങോട്: മാതൃഭൂമി സീഡ് പാങ്ങോട് കെ.വി.യു.പി.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഗ്രാമവനം പദ്ധതി ആരംഭിച്ചു. കല്ലറ ചെറുവാളം റോഡിൽ പാട്ടറ എന്ന ഗ്രാമത്തിലാണ് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ അദ്ധ്യായനവർഷത്തിൽ കല്ലറ പാങ്ങോട് റോഡിൽ ഫലവൃക്ഷത്തൈകൾ…..

മൺവിള: മൺവിള ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ വായനവാരത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ സമൂഹവായന നടന്നു. വിദ്യാലയാങ്കണത്തിൽ വൃത്താകൃതിയിൽ ഒത്തുചേർന്നിരുന്ന് കുട്ടികൾ പുസ്തകങ്ങൾ…..

പടന്നക്കാട് എസ്എൻ എ യു പി സ്ക്കൂൾ സീഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നട്ട നേന്ത്രവാഴകളുടെ വിളവെടുപ്പ് വാർഡ് കൗൺസിലർ അബ്ദുൾ റസാഖ്തായി ലക്കണ്ടി നിർവ്വഹിക്കുന്നു 'ഹെഡ്മാസ്റ്റർ ഇൻ ചാർജ് പ്രീതി ടീച്ചർ, ക്ലബ് കൺവീനർ സുമേഷ്.എം…..

തോന്നയ്ക്കൽ: സായിഗ്രാമം സത്യസായി വിദ്യാമന്ദിറിൽ സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഉമാ തൃദീപ് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്‌ഘാടനം ചെയ്തു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. സ്കൂൾ പച്ചക്കറിത്തോട്ടം…..

കേവലം ലഹരിവിരുദ്ധ ദിനത്തിലൊതുക്കാതെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കുമ്പള ലിറ്റിൽ ലില്ലി സ്ക്കൂളിൽ തുടക്കമായി. കുമ്പള എക്സൈസ് ഓഫീസർ എം പി സുധീന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ…..
Related news
- വിത്തൂട്ട് പരിപാടി സംഘടിപ്പിച്ചു
- മഴക്കാല രോഗങ്ങൾക്കെതിരെ ബോധവത്കരണവുമായി സീഡ് ക്ലബ്ബ് അംഗങ്ങൾ
- മാതൃഭൂമി സീഡിൻ്റെ 'സ്റ്റിക് ഓൺ ടു ലൈഫിന് ' വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ തുടക്കമായി.
- ഭിന്നശേഷി സൗഹൃദമായി സീഡ് ക്ലബ് ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷയും നടത്തി പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി സീഡ് വിദ്യാർത്ഥികൾ
- ലഹരിക്കെതിരെ പെരുവട്ടൂർ എൽ പി സ്കൂളിലെ വിദ്യാർഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണിനിരന്നു
- ബഷീർ അനുസ്മരണ ദിനം
- ഡോക്ടറുമായി അഭിമുഖം.
- എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സീഡ് പദ്ധതിക്ക് തുടക്കമായി