Seed News

കായണ്ണബസാർ: ഹരിത കേരളമിഷൻ നടപ്പാക്കുന്ന വനവത്കരണ പരിപാടിയുടെ ഭാഗമായി കായണ്ണ ജി.യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ വൃക്ഷത്തൈകൾ നട്ടു. തൊഴിലുറപ്പ് തൊഴിലാളികളും ക്ലബ്ബ് അംഗങ്ങളും ചേർന്ന് ചെറുക്കാട് റോഡോരങ്ങളിലാണ്…..

നല്ലൂർ: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നല്ലൂർ ഗവ. ജി.ജി. യു.പി. സ്കൂളിൽ ‘വിഷരഹിത കറിവേപ്പ്’ രണ്ടാംഘട്ടം പദ്ധതി തുടങ്ങി. ഫറോക്ക് നഗരസഭ അധ്യക്ഷ കെ. കമറു ലൈല ഉദ്ഘാടനം ചെയ്തു.മാതൃ പി.ടി.എ. പ്രസിഡൻറ് എം. ശാലിനി അധ്യക്ഷയായി. സതീഷ്…..

കോഴിക്കോട്: പൊക്കുന്ന് ജി.ജി.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതിസംരക്ഷണവും പുനരുപയോഗവും എന്ന പ്രമേയത്തിൽ ശില്പശാല നടത്തി. പേപ്പർ പേന, വിത്തുപേന നിർമാണവും പാഴ്വസ്തുക്കളിൽനിന്ന് കരകൗശലവസ്തുക്കൾ ഉണ്ടാക്കുന്നതും…..

ബഷീർ പഠിച്ച സ്കൂൾമുറ്റത്ത് നെൽപ്പാടമൊരുങ്ങിതലയോലപ്പറമ്പ്:വൈക്കം മുഹമ്മദ്ബഷീർ സ്മാരക ഗവ. വി.എച്ച്.എസ്.എസിലെ വിദ്യാലയ മുറ്റത്തൊരുക്കിയ പാടത്ത് ഞാറ്റുപാട്ടിന്റെ ഈണം മുഴങ്ങി. ഞാറ് നടാൻ വിദ്യാർഥി കൂട്ടായ്മ ക്ലാസ് മുറി…..

കാരാപ്പുഴ : വിദ്യാർഥികളിൽ കൃഷിയോടുള്ള അഭിമുഖ്യ൦ വർധിപ്പിക്കുന്നതിനും മണ്ണിനോടുള്ള സ്നേഹം നിലനിർത്തുന്നതിനും വേണ്ടി കാരാപ്പുഴ ഗവണ്മെന്റ് ഹൈ സ്കൂളിൽ കരനെൽ കൃഷി ആരംഭിച്ചു ...

വൈക്കം വാർവിൻ സ്കൂളിലെ മാതൃഭൂമി ‘സീഡ്’ ക്ലബ് അംഗങ്ങൾ നാട്ടുമാവിൻ തൈ വിതരണം നടത്തിയപ്പോൾകോട്ടയം: പഠനത്തോടൊപ്പം മനസ്സിലെ പച്ചപ്പും വളരട്ടെയെന്ന ആശയമുയർത്തി വിദ്യാർഥികൾ ശേഖരിച്ച നാട്ടുമാവിൻ തൈകളുടെ വിതരണം. വൈക്കം വാർവിൻ…..

തൃശൂർ : വെങ്ങിണിശ്ശേരി ഗുരുകുലം പബ്ലിക് സ്കൂളിൽ രക്ഷിതാക്കളുടെ നേതൃത്വത്തിൽ "പേരെൻസ് കോർണർ" എന്ന പേരിൽ പച്ചക്കറിത്തോട്ടം ആരംഭിച്ചു.സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്.പദ്ധതിയുടെ…..

പയ്യോളി: ചിങ്ങപുരം സി.കെ.ജി. മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ ഭൂമിക പരിസ്ഥിതിക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് ‘‘ക്ലീൻ കാമ്പസ് ഗ്രീൻ കാമ്പസ്’’ പദ്ധതി തുടങ്ങി. ഹരിതകവാടത്തിനാവശ്യമായ തൈകൾ നട്ടുകൊണ്ട് കർഷക അവാർഡ്…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി