Seed News

ശാന്ത ഹയർസെക്കന്ററി സ്കൂളിൽ സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വെണ്ടക്ക വിളവെടുപ്പ് നടത്തി. കുട്ടികൾക്ക് ജൈവ പച്ചക്കറി കൃഷിയെപറ്റി പരിഞ്ജാനം നല്കുകയും,സീഡ് കോർഡിനേറ്റർ സ്മിത നേതൃത്വം നൽകുന്നു ..

കൊല്ലം: പേരൂർ അമൃത വിദ്യാലയത്തിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾ തന്നെ തയ്ച്ചു കൊണ്ടുവന്ന തുണി സഞ്ചികൾ രണ്ടാംകുറ്റി സൂപ്പർമാർകെറ്റിൽ സാധനം വാങ്ങാൻ വന്ന ആളുകൾക്ക് നൽകുകയും, പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങൾ മനസിലാക്കികൊടുക്കയും…..

പുന്നയൂർക്കുളം: മന്ദലാംകുന്ന് ഫിഷറീസ് യു.പി.സ്കൂളിലെ വിദ്യാർഥികൾക്ക് ഹൃദയപരിശോധനാ ക്യാമ്പ് നടത്തി. ഹെൽത്ത് സ്റ്റോറി തൃശ്ശൂർ, ലയൺസ് ക്ലബ്ബ് തൃശ്ശൂർ, മാതൃഭൂമി സീഡ് എന്നിവയുടെ കൂട്ടായ്മയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ലയൺസ്…..

കോട്ടയം- സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ഗവണ്മെന്റ് ടൗൺ എൽ .പി .എസ്സ്കൂളിലെ വിദ്യാർഥികൾ നിർമ്മിച്ച നക്ഷത്ര വനത്തിലെ കടമ്പ് (ചതയം നക്ഷത്രം ) പൂവിട്ടപ്പോൾ ...

പഴയങ്ങാടി: ഞാറ്റുപാട്ടിന്റെ ഈണത്തിൽ വരിവരിയായിനിന്ന് അവർ താളത്തിൽ നാട്ടിപ്പാട്ടുപാടി. കൈപ്പാട്ടിലെ ചേറിൽ ഞാറുനട്ടപ്പോൾ കഴിക്കുന്ന അന്നത്തിന്റെ വില അവർ ശരിക്കും മനസ്സിലാക്കി.കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 47 സ്കൂളുകളിൽനിന്ന്…..

മുണ്ടക്കയം സി .എം എസ് ഹൈ സ്കൂൾ വിദ്യാലയത്തിലെ സീഡ് അംഗങ്ങൾ സ്കൂളിൽ ഒരുക്കിയ ഔഷധ ഉദ്യാനം...

തളിപ്പറമ്പ്: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെ മാതൃഭൂമി സീഡ് നടപ്പാക്കുന്നത് സാംസ്കാരികവിപ്ലവം കൂടിയാണെന്ന് കളക്ടർ ടി.വി.സുഭാഷ് പറഞ്ഞു. 2019-20 അധ്യയനവർഷത്തെ മാതൃഭൂമി സീഡ് തളിപ്പറമ്പ് വിദ്യാഭ്യാസജില്ലാതല അധ്യാപക…..

കാങ്കോൽ: ഏറ്റുകുടുക്ക എ.യു.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെയും മലയാളഭാഷാ സമിതിയുടെയും നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ബഷീർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പരിപാടികൾ കാങ്കോൽ-ആലപ്പടമ്പ്…..

പാനൂർ: അർബുദ ചികിത്സയ്ക്ക് പുസ്തകംവിറ്റ് പണംസ്വരൂപിക്കുന്ന കണ്ണൂർ തോട്ടടയിലെ കവി ടി. ഗോപിക്ക് സഹായവുമായി മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. കുട്ടികളുടെ താത്പര്യംമാനിച്ച് ടി.ഗോപിയുടെ ഹിഗ്വിറ്റയുടെ രണ്ടാംവരവ് എന്ന…..

കണ്ണൂര് ഏഴോത്തെ അവത്തെക്കെ കൈപ്പാടില് മാതൃഭൂമി സീഡിന്റെ നേതൃത്വത്തില് ഒരു ഹെക്ടറോളം സ്ഥലത്ത് ഞാറുനട്ടു. കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് സര് സെയ്ത് കോളേജ്, നെരുവമ്പ്രം…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം