Seed News

ചാരുംമൂട്: നാട് പച്ച പുതപ്പിക്കാൻ സസ്യവൃക്ഷ ജാലങ്ങളുടെ നഴ്സറി ഒരുക്കുകയാണ് താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബ്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും സഹായത്തിനുണ്ട്. ആഗോളതാപനം ചെറുക്കുന്നതിന് പരമാവധി…..

പുതുതലമുറയ്ക്ക് പകർന്ന് തുമ്പ മഹോത്സവം. മരുത്തോർവട്ടം ടാഗോർ മെമ്മോറിയൽ യു.പി.സ്കൂളിലാണ് മാതൃഭൂമി സീഡ് ക്ലബ്ബ് സഹകരണത്തിൽ തുമ്പഭക്ഷ്യമേളയൊരുക്കിയത്. തുമ്പകൊണ്ടുള്ള 25 ഓളം ഭക്ഷ്യ ഇനങ്ങളൊരുക്കിയാണ് അദ്ഭുതം കാട്ടിയത്.…..

മുണ്ടക്കയം : MES പബ്ലിക് സ്കൂളിൽ മാതൃഭൂമി സീഡിന്റെ ഭാഗമായി കുട്ടികൾ സ്കൂൾ പരിസരത്ത് ചേന,വാഴ,മരച്ചീനി എന്നിവ കൃഷി ചെയ്തു സീഡ് കോർഡിനേറ്റർമാരായ മഞ്ജു കെ മണി ആശ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ കൃഷിയിടത്തിൽ…..

മൂടാടി: വീമംഗലം യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗഹൃദദിനത്തിൽ വിദ്യാർഥികൾ കൂട്ടുകാർക്ക് വൃക്ഷത്തൈകൾ നൽകി. സ്കൂൾ പ്രധാനാധ്യാപിക പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് കെ. ശ്രീകല, സ്റ്റാഫ് സെക്രട്ടറി…..

വടക്കാഞ്ചേരി: ലോക കൗമാരദിനാചരണത്തോടനുബ്‌നധിച്ച് വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്‌കൂളിൽ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ മൈലാഞ്ചിയിടൽ മത്സരം നടന്നു. കൃത്രിമ രാസവസ്തുക്കൾ ചേർന്ന മൈലാഞ്ചിക്കൂട്ടുകൾക്ക് പകരം പ്രകൃതിദത്ത മൈലാഞ്ചിയിലയുടെ…..

തൊയക്കാവ് : ആർ.സി.യു .പി.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു.രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ഗ്രോബാഗിലാണ് കൃഷി ഒരുക്കുന്നത്.കുട്ടികളിൽ കാർഷിക സംസ്‌കാരം വളർത്തുന്നതോടൊപ്പം സ്കൂൾ ഉച്ച ഭക്ഷണത്തിലേക്ക്…..

കുട്ടികളുടെ മനസ്സിൽ നല്ല ചിന്തകൾ നടണമെന്ന് സബ് കളക്ടർകല്പറ്റ: വിദ്യാലയങ്ങളിലൂടെ വയനാടിനെ വീണ്ടെടുക്കാനുള്ള മാതൃഭൂമി സീഡിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജമേകി അധ്യാപക ശില്പശാല.പത്തുവർഷമായി വിദ്യാർഥികളെ പ്രകൃതിയോടൊപ്പം…..

ചേറൂർ : എൻ.എസ് യു.പി.സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കറിവേപ്പിലയുടെയും പച്ച മുളകിന്റെയും തൈകൾ തയ്യാർ ചെയ്ത് വിതരണം ചെയ്‌തു.കാർഷിക സർവകലാശാല നടത്തിയ പഠനത്തിൽ നിന്ന് നിത്യേന ഉപയോഗിക്കുന്ന സാധനങ്ങളിൽ കൂടുതൽ…..
തലശ്ശേരി: മാതൃഭൂമി സീഡ്-2019 തലശ്ശേരി വിദ്യാഭ്യാസജില്ലാ അധ്യാപക ശില്പശാല നടന്നു. തലശ്ശേരി സൗത്ത് എ.ഇ.ഒ. കെ.തിലകൻ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ വർഷത്തെ വിശിഷ്ട ഹരിതവിദ്യാലയ പുരസ്കാരം നേടിയ മൊകേരി രാജീവ്ഗാന്ധി എച്ച്.എസ്.എസിലെ സീഡ്…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി