ചടയമംഗലം : വയലാ എൻ.വി.യു.പി.സ്കൂൾ സീഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോട്ടുക്കൽ ജില്ലാ കൃഷിഫാം സന്ദർശിച്ചു. കൃഷിത്തോട്ടത്തിലൂടെ വിദ്യാർഥികൾ നടന്ന് വിവിധതരം കൃഷിരീതികൾ നേരിൽ കണ്ട് ബോധ്യപ്പെട്ടാണ് സീഡ് പ്രവർത്തനങ്ങൾക്ക്…..
Seed News

ശാസ്താംകോട്ട : പതാരം എൻ.എസ്.എൻ.എസ്.പി.എം. യു.പി.സ്കൂളിലെ സീഡ് ക്ലബ്ബ് ലോക പ്രകൃതിസംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. ശാസ്താംകോട്ട തടാകതീരത്ത് മുള, ഈറ, കണ്ടൽ തുടങ്ങിയവ നട്ടായിരുന്നു ദിനാചരണം. തൈകൾ നട്ട് സ്കൂൾ മാനേജർ ജി.നന്ദകുമാർ…..

പള്ളിച്ചൽ: പള്ളിച്ചൽ എസ്.ആർ.എസ്. യു.പി.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബും കൃഷിഭവനും സംയുക്തമായി നടത്തിയ പച്ചക്കറികൃഷിയുടെ നടീൽ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്തംഗം സ്മിത നിർവഹിച്ചു. കൃഷി ഓഫീസർ രമേശ്കുമാർ, കൃഷി അസിസ്റ്റന്റുമാരായ രാജേഷ്കുമാർ,…..

വെമ്പായം: കന്യാകുളങ്ങര ഗവ. ബോയ്സ് ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സ്കൂൾ കാർഷിക ക്ളബ്ബിന്റെയും നേതൃത്വത്തിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്കു തുടക്കം കുറിച്ചു. പി.ടി.എ. പ്രസിഡന്റ് അഷ്റഫ്, എസ്.എം.സി.…..

മംഗലപുരം: ഇടവിളാകം യു.പി.സ്കൂളിൽ സീഡ് ക്ലബ്ബ് ഹിരോഷിമാ ദിനാചരണം നടത്തി. ലഘുലേഖകൾ വിതരണം ചെയ്ത് കുട്ടികൾ ബോധവത്കരണവും റാലിയും നടത്തി. പോസ്റ്റർ പ്രദർശനം, നാടകാവതരണം എന്നിവയും സംഘടിപ്പിച്ചു. സ്കൂൾ ലീഡർമാരായ അബിത, റംസാൻ…..

വെമ്പായം: കന്യാകുളങ്ങര ഗവ. ഗേൾസ് എച്ച്.എസ്.എസിൽ മാതൃഭൂമി സീഡ് ക്ളബ്ബിന്റെ നേതൃത്വത്തിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി തുടങ്ങി. പി.ടി.എ. പ്രസിഡന്റ് എ.നൗഷാദ് വിത്ത് നടീൽ ഉദ്ഘാടനം ചെയ്തു. മാണിക്കൽ കൃഷിഭവനിൽ…..

കായണ്ണബസാർ: ഹരിത കേരളമിഷൻ നടപ്പാക്കുന്ന വനവത്കരണ പരിപാടിയുടെ ഭാഗമായി കായണ്ണ ജി.യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ വൃക്ഷത്തൈകൾ നട്ടു. തൊഴിലുറപ്പ് തൊഴിലാളികളും ക്ലബ്ബ് അംഗങ്ങളും ചേർന്ന് ചെറുക്കാട് റോഡോരങ്ങളിലാണ്…..

നല്ലൂർ: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നല്ലൂർ ഗവ. ജി.ജി. യു.പി. സ്കൂളിൽ ‘വിഷരഹിത കറിവേപ്പ്’ രണ്ടാംഘട്ടം പദ്ധതി തുടങ്ങി. ഫറോക്ക് നഗരസഭ അധ്യക്ഷ കെ. കമറു ലൈല ഉദ്ഘാടനം ചെയ്തു.മാതൃ പി.ടി.എ. പ്രസിഡൻറ് എം. ശാലിനി അധ്യക്ഷയായി. സതീഷ്…..

കോഴിക്കോട്: പൊക്കുന്ന് ജി.ജി.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതിസംരക്ഷണവും പുനരുപയോഗവും എന്ന പ്രമേയത്തിൽ ശില്പശാല നടത്തി. പേപ്പർ പേന, വിത്തുപേന നിർമാണവും പാഴ്വസ്തുക്കളിൽനിന്ന് കരകൗശലവസ്തുക്കൾ ഉണ്ടാക്കുന്നതും…..
Related news
- വിത്തൂട്ട് പരിപാടി സംഘടിപ്പിച്ചു
- മഴക്കാല രോഗങ്ങൾക്കെതിരെ ബോധവത്കരണവുമായി സീഡ് ക്ലബ്ബ് അംഗങ്ങൾ
- മാതൃഭൂമി സീഡിൻ്റെ 'സ്റ്റിക് ഓൺ ടു ലൈഫിന് ' വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ തുടക്കമായി.
- ഭിന്നശേഷി സൗഹൃദമായി സീഡ് ക്ലബ് ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷയും നടത്തി പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി സീഡ് വിദ്യാർത്ഥികൾ
- ലഹരിക്കെതിരെ പെരുവട്ടൂർ എൽ പി സ്കൂളിലെ വിദ്യാർഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണിനിരന്നു
- ബഷീർ അനുസ്മരണ ദിനം
- ഡോക്ടറുമായി അഭിമുഖം.
- എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സീഡ് പദ്ധതിക്ക് തുടക്കമായി