Seed News

   
പേരൂർ അമൃത വിദ്യാലയത്തിൽ 'പ്ലാസ്റ്റിക്…..

കൊല്ലം: പേരൂർ അമൃത വിദ്യാലയത്തിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾ തന്നെ തയ്ച്ചു കൊണ്ടുവന്ന തുണി സഞ്ചികൾ രണ്ടാംകുറ്റി സൂപ്പർമാർകെറ്റിൽ സാധനം വാങ്ങാൻ വന്ന ആളുകൾക്ക് നൽകുകയും, പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങൾ മനസിലാക്കികൊടുക്കയും…..

Read Full Article
   
മന്ദലാംകുന്ന് ഫിഷറീസ് സ്കൂളിൽ ഹൃദയപരിശോധന..

പുന്നയൂർക്കുളം: മന്ദലാംകുന്ന് ഫിഷറീസ് യു.പി.സ്കൂളിലെ വിദ്യാർഥികൾക്ക് ഹൃദയപരിശോധനാ ക്യാമ്പ് നടത്തി. ഹെൽത്ത് സ്റ്റോറി തൃശ്ശൂർ, ലയൺസ് ക്ലബ്ബ് തൃശ്ശൂർ, മാതൃഭൂമി സീഡ് എന്നിവയുടെ കൂട്ടായ്മയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ലയൺസ്…..

Read Full Article
   
കടമ്പ് പൂവിട്ടപ്പോൾ..

കോട്ടയം- സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി  ഗവണ്മെന്റ് ടൗൺ എൽ .പി .എസ്സ്കൂളിലെ വിദ്യാർഥികൾ നിർമ്മിച്ച നക്ഷത്ര വനത്തിലെ കടമ്പ് (ചതയം നക്ഷത്രം ) പൂവിട്ടപ്പോൾ ...

Read Full Article
   
ഞാറ്റുപാട്ടിന്റെ താളത്തിൽ അവർ ഞാറുനട്ടു..

പഴയങ്ങാടി: ഞാറ്റുപാട്ടിന്റെ ഈണത്തിൽ വരിവരിയായിനിന്ന് അവർ താളത്തിൽ നാട്ടിപ്പാട്ടുപാടി. കൈപ്പാട്ടിലെ ചേറിൽ ഞാറുനട്ടപ്പോൾ കഴിക്കുന്ന അന്നത്തിന്റെ വില അവർ ശരിക്കും മനസ്സിലാക്കി.കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 47 സ്കൂളുകളിൽനിന്ന്…..

Read Full Article
   
ഔഷധ ഉദ്ധ്യാനം ഒരുക്കി സീഡ് അംഗങ്ങൾ…..

 മുണ്ടക്കയം സി .എം എസ്  ഹൈ സ്കൂൾ വിദ്യാലയത്തിലെ സീഡ് അംഗങ്ങൾ സ്കൂളിൽ ഒരുക്കിയ ഔഷധ ഉദ്യാനം...

Read Full Article
   
മാതൃഭൂമി സീഡ് നടപ്പാക്കുന്നത് സാംസ്കാരിക…..

തളിപ്പറമ്പ്: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെ മാതൃഭൂമി സീഡ് നടപ്പാക്കുന്നത് സാംസ്കാരികവിപ്ലവം കൂടിയാണെന്ന് കളക്ടർ ടി.വി.സുഭാഷ് പറഞ്ഞു. 2019-20 അധ്യയനവർഷത്തെ മാതൃഭൂമി സീഡ് തളിപ്പറമ്പ് വിദ്യാഭ്യാസജില്ലാതല അധ്യാപക…..

Read Full Article
   
ബഷീർ അനുസ്മരണം ..

കാങ്കോൽ: ഏറ്റുകുടുക്ക എ.യു.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെയും മലയാളഭാഷാ സമിതിയുടെയും നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ബഷീർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പരിപാടികൾ കാങ്കോൽ-ആലപ്പടമ്പ്…..

Read Full Article
   
കവി ടി.ഗോപിക്ക് സഹായവുമായി വിദ്യാർഥികൾ..

പാനൂർ:  അർബുദ ചികിത്സയ്ക്ക് പുസ്തകംവിറ്റ് പണംസ്വരൂപിക്കുന്ന കണ്ണൂർ തോട്ടടയിലെ കവി ടി. ഗോപിക്ക് സഹായവുമായി  മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. കുട്ടികളുടെ താത്പര്യംമാനിച്ച് ടി.ഗോപിയുടെ ഹിഗ്വിറ്റയുടെ രണ്ടാംവരവ് എന്ന…..

Read Full Article
   
മാതൃഭൂമി സീഡിന്റെ കൈപ്പാട് നെൽകൃഷി..

കണ്ണൂര്‍ ഏഴോത്തെ അവത്തെക്കെ കൈപ്പാടില്‍ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ഒരു ഹെക്ടറോളം സ്ഥലത്ത് ഞാറുനട്ടു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് സര്‍ സെയ്ത് കോളേജ്, നെരുവമ്പ്രം…..

Read Full Article
   
വാഴയ്ക്കൊരു കൂട്ടും തണലത്തൊരു ക്ലാസ്…..

വാഴയ്ക്കൊരു കൂട്ടും തണലത്തൊരു ക്ലാസ് മുറിയും ചർച്ചയായിമാതൃഭൂമി ‘സീഡ്’ അധ്യാപകശില്പശാല തുടങ്ങികോട്ടയം: പഠനത്തൊടൊപ്പം മനസ്സിൽ പച്ചപ്പും വളര്ത്തി വിദ്യാർഥികളെ പ്രകൃതിയോടൊപ്പം നടത്താൻ ലക്ഷ്യമിട്ട് ‘മാതൃഭൂമി സീഡ്’…..

Read Full Article

Related news