പത്തനാപുരം: സെന്റ് സ്റ്റീഫൻസ് ഹൈസ്കൂളിൽ പുതിയ അധ്യയനവർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനത്തിന്റെ ഭാഗമായി ബാലവേല വിരുദ്ധദിനാചരണം നടത്തി. ബാലവേല ഒഴിവാക്കേണ്ടതിന്റെ ആവശ്യകത വിശദമാക്കുന്ന റാലിയും ക്ലാസും…..
Seed News

ചാവക്കാട്: ഈ വര്ഷത്തെ സീഡ് പ്രവര്ത്തനങ്ങള് തുടക്കം കുറിച്ച് മണത്തല ബി.ബി.എ.എല്.പി. സ്കൂളില് സീഡ് പെന് വിതരണം ചെയ്തു. മലര്വാടി ചാരിറ്റബിള് ട്രസ്റ്റ് ആണ് പേനകള് സൗജന്യമായി കുട്ടികള്ക്ക് വിതരണം ചെയ്തത്. പ്രധാനാധ്യാപിക…..

തൃശൂർ : ചേറൂർ എൻ.എസ.യു.പി.എസിലെ സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ വീടുകളിൽ ഡെങ്കിപ്പനി ബോധവൽക്കരണ കാമ്പയിനും നടന്നു.ഡെങ്കിപ്പനിക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഉൾപ്പെടുത്തി നോട്ടീസ് വിതരണം നടത്തി…..
വടകര: ഹരിതവിദ്യാലയവത്കരണത്തിന്റെ ഭാഗമായി തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘കാലാവസ്ഥാ വ്യതിയാനം’ പോസ്റ്റർ പ്രചാരണം നടത്തി. സ്വയം നിർമ്മിച്ച പോസ്റ്ററുകളുമായി…..

കൂത്തുപറമ്പ്: അവധിക്കാലത്ത് സ്വന്തമായി മുളപ്പിച്ച നാട്ടുമാവിൻതൈകൾ സ്കൂൾവളപ്പിൽ സീഡംഗങ്ങൾ നട്ട്പിടിപ്പിച്ചു. അന്യംനിന്നുപോവുന്ന നാട്ടുമാവുകളെയും അണ്ണാറക്കണ്ണന്മാരെയും കിളികളെയും തിരിച്ചുകൊണ്ടുവരാനാണ് കൂത്തുപറമ്പ്…..
മരുവത്കരണ വിരുദ്ധദിനത്തിൽ കുട്ടിവനം പദ്ദതിയുമായി തൃക്കാക്കര മേരി മാതാ സ്കൂൾ.തൃക്കാക്കര :മരുവത്കര ദിനത്തിൽ മാതൃഭൂമി സീഡ് പദ്ദതിയുടെ ഭാഗമായി കുട്ടിവനം പദ്ദതിക്ക് തൃക്കാക്കര മേരി മാതാ സ്കൂളിൽ തുടക്കമായി.ഞാവൽ തൈ നട്ടു…..

മരുഭൂമി വത്കരണ വിരുദ്ധ ദിനാചരണംകുമരകം:ജീവസ്സുറ്റ മണ്ണിനെ നാളത്തെതലമുറകൾക്ക് കൈമാറുന്നതിനായി കുമരകം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സീഡ് യൂണിറ്റ് പൊതുസ്ഥലങ്ങളിൽ ഔഷധമരങ്ങൾ നട്ടു . മരുഭൂവത്കരണ വിരുദ്ധ…..

പത്തിരിപ്പാല: പരിസ്ഥിതിവാരാചരണത്തിന്റെ ഭാഗമായി മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു.പി. സ്കൂൾ വിദ്യാർഥികൾക്ക് വൃക്ഷത്തൈ വിതരണംചെയ്തു. തൈനടൽ, ഔഷധത്തോട്ടത്തിന്റെയും പൂന്തോട്ടത്തിന്റെയും പരിപാലനം തുടങ്ങിയവ നടത്തിവരുന്നുണ്ട്.…..
കാലിച്ചാനടുക്കം :ഹരിത കേരളം മിഷൻ കാസർഗോഡ് ജില്ലയുടെ ഹരിത മുറ്റം പദ്ധതിയുടെ ഭാഗമായി ഗവർമെന്റ് ഹൈസ്കൂൾ കാലിച്ചാനടുക്കത്തെ പരിസ്ഥിതി ക്ലബ്ബ് ,കോടോംബേളൂർ പഞ്ചായത്തിലെ നരോത്ത് കാവിൽ നാടൻ മാന്തോപ്പ് പരിപാടിക്ക് തുടക്കം…..

കണ്ണൂർ: കേരള എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ ജില്ലയിൽ ഒന്നാംറാങ്കും സംസ്ഥാനത്ത് 11-ാം റാങ്കും നേടിയ സി.ദിനിലിനെ മാതൃഭൂമി നടാൽ ഓഫീസിൽ ചേർന്ന ചടങ്ങിൽ അനുമോദിച്ചു. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ്…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ