മുന്നാട് ഗവ: ഹൈസ്കൂൾ സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വയൽ സന്ദർശനവും നടീൽ ഉത്സവവും നടത്തി. പി.ടി.എ.പ്രസിഡണ്ട് ശ്രീ.ഇ.കൃഷ്ണന്റെ 10 സെന്റ് നിലത്തിലാണ് കരനെൽ കൃഷി നടത്തിയത്.കൃഷിയിൽ പുതിയ…..
Seed News

ആയിരം സീഡ് ബാളുമായി ചെറളയം എച്ച്.സി .സി .സ്കൂൾ ..

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർസെക്കൻഡറി സൂളിലെ കർഷകദിനാചരണം ജൈവകർഷകനായ കുഞ്ഞായൻകുട്ടി ഉദ്ഘാടനം ചെയ്തു.ഇ.കെ. ജയലേഖ അധ്യക്ഷയായി. സീഡ് കൺവീനർ ഹേമ ബിന്ദു സംസാരിച്ചു. തുടർന്ന് സീഡ് അംഗങ്ങൾ ജൈവവാഴക്കൃഷി നടത്തുന്നതിനായി സ്ഥലമൊരുക്കി…..

മൂടാടി: കർഷകദിനത്തിൽ വീമംഗലം യു.പി.സ്കൂൾ കാർഷിക ക്ലബ്ബും സീഡ് ക്ലബ്ബും ചേർന്ന് പ്രകൃതിസംരക്ഷണ പരിപാടികൾ നടത്തി. ഉരുൾപൊട്ടൽഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ മുളത്തൈകൾ വെച്ചുപിടിപ്പിച്ചു.പ്രാദേശിക വൃക്ഷങ്ങളെക്കുറിച്ച്…..

നെല്ലായ: മാരായമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകരും അധ്യാപകരും മാരായമംഗലത്തെ കാളകുന്ന് പ്രദേശം ശുചീകരിച്ചു. പ്ലാസ്റ്റിക്കും അറവുമാലിന്യങ്ങളും മദ്യക്കുപ്പികളും നിറഞ്ഞ പ്രദേശം സ്വാതന്ത്ര്യദിനത്തിലാണ്…..

ചാത്തന്നൂർ : ചിറക്കര ഗവ. ഹൈസ്കൂളിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ മൂന്നാംഘട്ടത്തിന് തുടക്കമായി. സീഡ് ക്ലബ്ബിന്റെയും കാർഷിക ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പച്ചക്കറിവിത്ത് വിതരണം ചെയ്തു.ക്ലബ്ബ്…..

പാലക്കാട്: സ്വാദിഷ്ഠവും ആരോഗ്യദായകവുമായ പഴമയുടെ രൂചിക്കൂട്ടുകളുമായി മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ. പുതുതലമുറയ്ക്ക് അധികം പരിചയമില്ലാത്ത പഴയകാല വിഭവങ്ങളാണ് സ്കൂളുകളിൽ ഒരുക്കിയത്. ഉച്ചഭക്ഷണത്തിന് ഓരോ ദിവസവും…..

കേരളശ്ശേരി: പരിസ്ഥിതിയെ സംരക്ഷിക്കാൻ നടത്തുന്ന പ്രവൃത്തികളാണ് യഥാർഥ ബോധവത്കരണമെന്ന സന്ദേശവുമായി തടുക്കശ്ശേരി ഹോളിഫാമിലി എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ രംഗത്ത്.പ്ലാസ്റ്റിക് സഞ്ചികൾക്കുപകരം തുണിസഞ്ചികളും…..
ജി.എൽ.പി.എസ് കൂലേരിയിൽ വെണ്ടവിളവെടുത്തു തുടങ്ങി' സീഡ് ക്ലബിൻ്റെ നേതൃത്വത്തിൽ മെയ് പകുതിയോടെ 20 ഓളം ഗ്രോബാഗിൽ വെണ്ടത്തൈകൾ നട്ടു. ജൂലൈ മാസം ആദ്യവാരം മുതൽ വെണ്ട വിളവെടുത്ത് തുടങ്ങി. ഇതിനോടകം 4 കിലോയോളം വെണ്ടവിളവെടുത്തു. BRC…..
സെന്റ് തോമസ് h s s തോമാപുരം മട്ടുപ്പാവ് കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. മെയ് മാസത്തിൽ 200 ഗ്രോബാഗുകളിൽ നട്ട വെണ്ട, വഴുതിന, മുളക്, ചീര എന്നിവയാണ് ഇപ്പോൾ വിളവെടുപ്പിന് തയ്യാറായിരിക്കുന്നത്. വിളവുകൾ സ്കൂൾ ഉച്ചഭക്ഷണത്തിലേക്ക്…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം