Seed News

 Announcements
   
ജലസാക്ഷരതയുമായി കോലൊളമ്പ് ജി.യു.പി.എസ്.…..

എടപ്പാൾ: പ്രളയത്തിനുശേഷം ഭൂമിക്കടിയിൽ ജലനിരപ്പ് മുൻപില്ലാത്തവിധം താഴ്ന്നുപോകുന്നതിന്റെ പശ്ചാത്തലത്തിൽ കോലൊളമ്പ് ജി.യു.പി. സ്‌കൂളിലെ സീഡ്ക്ലബ്ബംഗങ്ങൾ ജലസാക്ഷരതാ പ്രവർത്തനങ്ങളാരംഭിച്ചു. ബോധവത്കരണം, കിണറിലെ ജലനിരപ്പ്…..

Read Full Article
   
ചേങ്ങോട്ടൂർ എൽ.പി. സ്കൂളിൽ ജൈവകൃഷി…..

ചട്ടിപ്പറമ്പ്: ചേങ്ങോട്ടൂർ എ.എം.എൽ.പി. സ്കൂളിലെ ജൈവകൃഷിയുടെ വിളവെടുപ്പ് തുടങ്ങി. സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റും ഹരിതം ക്ലബ്ബും ചേർന്നൊരുക്കിയ ജൈവകൃഷിയിൽനിന്ന് തക്കാളി, മുളക്, വെണ്ട, വഴുതന, ചീര എന്നിവയാണ് വിളവെടുത്തത്.…..

Read Full Article
   
ഊർജ സംരക്ഷണദിനത്തിൽ പോസ്റ്റർ നിർമാണം..

ഓമാനൂർ: യു.എ.എച്ച്.എം.യു.പി. സ്‌കൂൾ ഊർജ ക്ലബ്ബിന്റെയും മാതൃഭൂമി സീഡിന്റെയും നേതൃത്വത്തിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി ഊർജസംരക്ഷണ ദിനത്തിൽ പോസ്റ്റർ നിർമാണവും പ്രദർശനവും നടത്തി. സൈക്കിൾറാലി, ബോധവത്കരണ ക്ലാസ്,…..

Read Full Article
   
എന്റെ പച്ചക്കറിത്തോട്ടം പദ്ധതിക്ക്…..

കാലടി: കാലടി വിദ്യാപീഠം യു.പി. സ്കൂളിൽ എന്റെ പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത 180 വിദ്യാർഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണംചെയ്തു. ആദ്യഘട്ടത്തിൽ 25-ഓളം കുട്ടികളുടെ…..

Read Full Article
   
പ്ലാസ്റ്റിക് മാലിന്യമോ, നോ പ്രോബ്ലം..

എടപ്പാൾ: പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായരീതിയിൽ ശേഖരിച്ച് പുനരുപയോഗം നടത്തുന്നതിനായി കോലൊളമ്പ് ജി.യു.പി.സ്‌കൂളിലെ കുട്ടികൾ. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുതുടങ്ങി. ഇത്…..

Read Full Article
   
‘മധുരവനം’ തൈകൾ നട്ടു..

ഓമാനൂർ: യു.എ.എച്ച്.എം.യു.പി.സ്‌കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ്  ‘മധുരവനം’ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ കാമ്പസിൽ പ്ലാവിൻതൈകളും പപ്പായത്തൈകളും നട്ടു. പദ്ധതിയുടെ ഉദ്ഘാടനം ചീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദും പി.ടി.എ.…..

Read Full Article
   
സീഡ് വിദ്യാർഥികൾ പാടം സന്ദർശിച്ചു..

ഒറവംപുറം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒറവംപുറം ജി.എം.യു.പി. സ്കൂൾ വിദ്യാർഥികൾ നെൽപ്പാടം സന്ദർശിച്ചു. ആറാംക്ലാസ്സിലെ ഇംഗ്ലീഷ്, മലയാളം പാഠഭാഗങ്ങളുടെ ഭാഗമായാണ് സന്ദർശനം. വടക്കെപുറം ഇസ്മായിലിന്റെ നെൽപ്പാടത്താണ്…..

Read Full Article
   
പ്രകൃതിയെ അറിഞ്ഞുപഠിക്കാൻ സീഡ്…..

കൊണ്ടോട്ടി: വയലും വനവും എന്ന പാഠഭാഗത്തിന്റെ പഠനവുമായി ബന്ധപ്പെട്ട് വിരിപ്പാടം എ.എം.യു.പി.സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥികൾ പ്രകൃതിയിലേക്കിറങ്ങി വിവരങ്ങൾ ശേഖരിച്ചു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പരിസരപഠനത്തിന്റെ ഭാഗംകൂടിയായിരുന്നു…..

Read Full Article
   
ചരിത്രപ്രദർശനവും തത്സമയ നിർമാണവും..

ചരിത്രപ്രദർശനവും തത്സമയ നിർമാണവും  ശ്രീകൃഷ്ണപുരം എ.യു.പി. സ്കൂളിൽ നടന്ന തത്സമയ നിർമ്മാണത്തിൽനിന്ന് ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം എ.യു.പി. സ്കൂളിൽ ചരിത്രപ്രദർശനവും തത്സമയ നിർമ്മാണവും നടന്നു. പഴയ കാർഷികോപകരണങ്ങളും…..

Read Full Article
   
നെൽക്കൃഷി യുടെ കൊയ്‌ത്തുത്സവം നടത്തി..

കഴക്കൂട്ടം: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ പള്ളിപ്പുറം ഏലായിൽ നടത്തിയ നെൽക്കൃഷി, കൊയ്‌ത്തുത്സവത്തോടെ സമാപിച്ചു. ശ്രേയസ്‌ എന്ന വിത്തിനമാണ്‌ രണ്ടേക്കർ തരിശുനിലത്തിൽ കൃഷിചെയ്തത്‌. പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ വിദ്യാലയങ്ങളിലെ…..

Read Full Article

Related news