Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
മൂടാടി: വീമംഗലം യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗഹൃദദിനത്തിൽ വിദ്യാർഥികൾ കൂട്ടുകാർക്ക് വൃക്ഷത്തൈകൾ നൽകി. സ്കൂൾ പ്രധാനാധ്യാപിക പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് കെ. ശ്രീകല, സ്റ്റാഫ് സെക്രട്ടറി…..
വടക്കാഞ്ചേരി: ലോക കൗമാരദിനാചരണത്തോടനുബ്‌നധിച്ച് വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്‌കൂളിൽ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ മൈലാഞ്ചിയിടൽ മത്സരം നടന്നു. കൃത്രിമ രാസവസ്തുക്കൾ ചേർന്ന മൈലാഞ്ചിക്കൂട്ടുകൾക്ക് പകരം പ്രകൃതിദത്ത മൈലാഞ്ചിയിലയുടെ…..
തൊയക്കാവ് : ആർ.സി.യു .പി.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു.രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ഗ്രോബാഗിലാണ് കൃഷി ഒരുക്കുന്നത്.കുട്ടികളിൽ കാർഷിക സംസ്‌കാരം വളർത്തുന്നതോടൊപ്പം സ്കൂൾ ഉച്ച ഭക്ഷണത്തിലേക്ക്…..
കുട്ടികളുടെ മനസ്സിൽ നല്ല ചിന്തകൾ നടണമെന്ന് സബ് കളക്ടർകല്പറ്റ: വിദ്യാലയങ്ങളിലൂടെ വയനാടിനെ വീണ്ടെടുക്കാനുള്ള മാതൃഭൂമി സീഡിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജമേകി അധ്യാപക ശില്പശാല.പത്തുവർഷമായി വിദ്യാർഥികളെ പ്രകൃതിയോടൊപ്പം…..
ചേറൂർ : എൻ.എസ് യു.പി.സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കറിവേപ്പിലയുടെയും പച്ച മുളകിന്റെയും തൈകൾ തയ്യാർ ചെയ്ത് വിതരണം ചെയ്‌തു.കാർഷിക സർവകലാശാല നടത്തിയ പഠനത്തിൽ നിന്ന് നിത്യേന ഉപയോഗിക്കുന്ന സാധനങ്ങളിൽ കൂടുതൽ…..
തലശ്ശേരി: മാതൃഭൂമി സീഡ്-2019 തലശ്ശേരി വിദ്യാഭ്യാസജില്ലാ അധ്യാപക ശില്പശാല നടന്നു. തലശ്ശേരി സൗത്ത് എ.ഇ.ഒ. കെ.തിലകൻ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ വർഷത്തെ വിശിഷ്ട ഹരിതവിദ്യാലയ പുരസ്കാരം നേടിയ മൊകേരി രാജീവ്ഗാന്ധി എച്ച്.എസ്.എസിലെ സീഡ്…..
കണ്ണൂർ: ആളുകൾ ദുഷ്‌പ്രവൃത്തികൾകൊണ്ട് നാട് നരകമാക്കുമ്പോൾ നന്മപ്രവൃത്തികൾ വഴി സ്വർഗമാക്കാൻ ശ്രമിക്കുകയാണ് സീഡ് ചെയ്യുന്നതെന്ന് കണ്ണൂർ ഡി.ഡി.ഇ. ടി.പി.നിർമലാദേവി. മാതൃഭൂമി സീഡ് അധ്യാപക ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു…..
ആലപ്പാട് : ചെറിയഴീക്കൽ ഗവ. വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ ചെറിയഴീക്കൽ ഉദ്യോഗത്തുരുത്തിൽ കരനെൽക്കൃഷി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ. നിർവഹിച്ചു.കുട്ടികളിൽ കാർഷിക സംസ്കാരം പരിപോഷിപ്പിക്കാൻ…..
ബ്രഹ്മകുളം : വി.ആർ.അപ്പുമാസ്റ്റർ മെമ്മോറിയൽ എച്ച്.എസ് എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കി.ജൈവ വളങ്ങൾ ചേർത്തുണ്ടാക്കിയ മിശ്രിതത്തിൽ വിത്തുകൾ വെച്ച് ഉണക്കിയെടുത്തതാണ് സീഡ് ബോൾ തയ്യാറാക്കിയത്.സീഡ് ബോളുകൾ സ്കൂളിലെ…..
Related news
- സീഡിന് എൻ.ഐ.ടി.യുടെ ആദരം
- പതിനെട്ടാം വർഷത്തിൽ മാതൃഭൂമി സീഡ്; അധ്യാപക ശിൽപ്പശാല നടത്തി
- കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
- ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
- ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
- മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ
- പാക്കിൽ സി.എം.എസ് എൽ.പി സ്കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്
- സീഡിന്റെ 2026 - 27 സംസ്ഥാനതല ഉത്ഘാടനം
- മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:
- പൊൻ കതിരുകൾ കൊയ്ത് വീരവഞ്ചേരി എൽ.പി സ്കൂൾ സീഡ് ക്ലബ്ബിനെ കൊയ്ത്തുത്സവം


