പത്തനാപുരം: സെന്റ് സ്റ്റീഫൻസ് ഹൈസ്കൂളിൽ പുതിയ അധ്യയനവർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനത്തിന്റെ ഭാഗമായി ബാലവേല വിരുദ്ധദിനാചരണം നടത്തി. ബാലവേല ഒഴിവാക്കേണ്ടതിന്റെ ആവശ്യകത വിശദമാക്കുന്ന റാലിയും ക്ലാസും…..
Seed News
വടകര: ഹരിതവിദ്യാലയവത്കരണത്തിന്റെ ഭാഗമായി തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘കാലാവസ്ഥാ വ്യതിയാനം’ പോസ്റ്റർ പ്രചാരണം നടത്തി. സ്വയം നിർമ്മിച്ച പോസ്റ്ററുകളുമായി…..

കൂത്തുപറമ്പ്: അവധിക്കാലത്ത് സ്വന്തമായി മുളപ്പിച്ച നാട്ടുമാവിൻതൈകൾ സ്കൂൾവളപ്പിൽ സീഡംഗങ്ങൾ നട്ട്പിടിപ്പിച്ചു. അന്യംനിന്നുപോവുന്ന നാട്ടുമാവുകളെയും അണ്ണാറക്കണ്ണന്മാരെയും കിളികളെയും തിരിച്ചുകൊണ്ടുവരാനാണ് കൂത്തുപറമ്പ്…..
മരുവത്കരണ വിരുദ്ധദിനത്തിൽ കുട്ടിവനം പദ്ദതിയുമായി തൃക്കാക്കര മേരി മാതാ സ്കൂൾ.തൃക്കാക്കര :മരുവത്കര ദിനത്തിൽ മാതൃഭൂമി സീഡ് പദ്ദതിയുടെ ഭാഗമായി കുട്ടിവനം പദ്ദതിക്ക് തൃക്കാക്കര മേരി മാതാ സ്കൂളിൽ തുടക്കമായി.ഞാവൽ തൈ നട്ടു…..

മരുഭൂമി വത്കരണ വിരുദ്ധ ദിനാചരണംകുമരകം:ജീവസ്സുറ്റ മണ്ണിനെ നാളത്തെതലമുറകൾക്ക് കൈമാറുന്നതിനായി കുമരകം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സീഡ് യൂണിറ്റ് പൊതുസ്ഥലങ്ങളിൽ ഔഷധമരങ്ങൾ നട്ടു . മരുഭൂവത്കരണ വിരുദ്ധ…..

പത്തിരിപ്പാല: പരിസ്ഥിതിവാരാചരണത്തിന്റെ ഭാഗമായി മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു.പി. സ്കൂൾ വിദ്യാർഥികൾക്ക് വൃക്ഷത്തൈ വിതരണംചെയ്തു. തൈനടൽ, ഔഷധത്തോട്ടത്തിന്റെയും പൂന്തോട്ടത്തിന്റെയും പരിപാലനം തുടങ്ങിയവ നടത്തിവരുന്നുണ്ട്.…..
കാലിച്ചാനടുക്കം :ഹരിത കേരളം മിഷൻ കാസർഗോഡ് ജില്ലയുടെ ഹരിത മുറ്റം പദ്ധതിയുടെ ഭാഗമായി ഗവർമെന്റ് ഹൈസ്കൂൾ കാലിച്ചാനടുക്കത്തെ പരിസ്ഥിതി ക്ലബ്ബ് ,കോടോംബേളൂർ പഞ്ചായത്തിലെ നരോത്ത് കാവിൽ നാടൻ മാന്തോപ്പ് പരിപാടിക്ക് തുടക്കം…..

കണ്ണൂർ: കേരള എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ ജില്ലയിൽ ഒന്നാംറാങ്കും സംസ്ഥാനത്ത് 11-ാം റാങ്കും നേടിയ സി.ദിനിലിനെ മാതൃഭൂമി നടാൽ ഓഫീസിൽ ചേർന്ന ചടങ്ങിൽ അനുമോദിച്ചു. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ്…..

പിലാത്തറ: കുഞ്ഞിമംഗലം ഗോപാൽ യു.പി. സ്കൂൾ മാതൃഭൂമി സീഡ്, പരിസ്ഥിതി ക്ലബ്ബ് എന്നിവ ചേർന്ന് നാട്ടുമാന്തോപ്പ് ഒരുക്കുന്നു. 101 മുത്തശ്ശിമാർ 101 നാട്ടുമാവ് നട്ടൊരുക്കിയ മാന്തോപ്പിന് മുത്തശ്ശി മാന്തോപ്പ് എന്നാണ് പേരിട്ടത്. ഇവരുടെ…..

കൂത്തുപറമ്പ് : ലോക സമുദ്രദിനത്തിൽ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ സീഡ്ക്ലബ്ബും ജെ.സി.ഐ. കൂത്തുപറമ്പും ചേർന്ന് കടലോര ശുചീകരണം നടത്തി. അഞ്ചരക്കണ്ടിപ്പുഴയുടെ അഴിമുഖങ്ങളിലൊന്നായ ധർമടം ബീച്ച് തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി