Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
ബഷീർ പഠിച്ച സ്കൂൾമുറ്റത്ത് നെൽപ്പാടമൊരുങ്ങിതലയോലപ്പറമ്പ്:വൈക്കം മുഹമ്മദ്ബഷീർ സ്മാരക ഗവ. വി.എച്ച്.എസ്.എസിലെ വിദ്യാലയ മുറ്റത്തൊരുക്കിയ പാടത്ത് ഞാറ്റുപാട്ടിന്റെ ഈണം മുഴങ്ങി. ഞാറ് നടാൻ വിദ്യാർഥി കൂട്ടായ്മ ക്ലാസ് മുറി…..
കാരാപ്പുഴ : വിദ്യാർഥികളിൽ കൃഷിയോടുള്ള അഭിമുഖ്യ൦ വർധിപ്പിക്കുന്നതിനും മണ്ണിനോടുള്ള സ്നേഹം നിലനിർത്തുന്നതിനും വേണ്ടി കാരാപ്പുഴ ഗവണ്മെന്റ് ഹൈ സ്കൂളിൽ കരനെൽ കൃഷി ആരംഭിച്ചു ...
വൈക്കം വാർവിൻ സ്കൂളിലെ മാതൃഭൂമി ‘സീഡ്’ ക്ലബ് അംഗങ്ങൾ നാട്ടുമാവിൻ തൈ വിതരണം നടത്തിയപ്പോൾകോട്ടയം: പഠനത്തോടൊപ്പം മനസ്സിലെ പച്ചപ്പും വളരട്ടെയെന്ന ആശയമുയർത്തി വിദ്യാർഥികൾ ശേഖരിച്ച നാട്ടുമാവിൻ തൈകളുടെ വിതരണം. വൈക്കം വാർവിൻ…..
തൃശൂർ : വെങ്ങിണിശ്ശേരി ഗുരുകുലം പബ്ലിക് സ്കൂളിൽ രക്ഷിതാക്കളുടെ നേതൃത്വത്തിൽ "പേരെൻസ് കോർണർ" എന്ന പേരിൽ പച്ചക്കറിത്തോട്ടം ആരംഭിച്ചു.സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്.പദ്ധതിയുടെ…..
പയ്യോളി: ചിങ്ങപുരം സി.കെ.ജി. മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ ഭൂമിക പരിസ്ഥിതിക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് ‘‘ക്ലീൻ കാമ്പസ് ഗ്രീൻ കാമ്പസ്’’ പദ്ധതി തുടങ്ങി. ഹരിതകവാടത്തിനാവശ്യമായ തൈകൾ നട്ടുകൊണ്ട് കർഷക അവാർഡ്…..
പ്ലാസ്റ്റിക്ക് വിമുക്ത സന്ദേശ പരിപാടിയുടെ ദീപശിഖ പ്ലാസ്റ്റിക് മലിനീകരണത്തിനെതി -രായ പ്രവർത്തനങ്ങളിൽ സംസ്ഥാന അവാർഡ് നേടിയ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിനു വേണ്ടി അധ്യാപികമാരായ സി.ജിജി. പി. ജയിംസ്, …..
വൈക്കംഃ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും,കൃഷി,പരിസഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ഇതര സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നീണ്ട പതിനൊന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന…..
Related news
- സീഡിന് എൻ.ഐ.ടി.യുടെ ആദരം
- പതിനെട്ടാം വർഷത്തിൽ മാതൃഭൂമി സീഡ്; അധ്യാപക ശിൽപ്പശാല നടത്തി
- കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
- ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
- ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
- മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ
- പാക്കിൽ സി.എം.എസ് എൽ.പി സ്കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്
- സീഡിന്‍റെ 2026 - 27 സംസ്ഥാനതല ഉത്ഘാടനം
- മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:
- പൊൻ കതിരുകൾ കൊയ്ത് വീരവഞ്ചേരി എൽ.പി സ്കൂൾ സീഡ് ക്ലബ്ബിനെ കൊയ്ത്തുത്സവം


