Seed News

മംഗലപുരം: ഇടവിളാകം യു.പി.സ്‌കൂളിൽ സീഡ് ക്ലബ്ബ് ഹിരോഷിമാ ദിനാചരണം നടത്തി. ലഘുലേഖകൾ വിതരണം ചെയ്ത് കുട്ടികൾ ബോധവത്കരണവും റാലിയും നടത്തി. പോസ്റ്റർ പ്രദർശനം, നാടകാവതരണം എന്നിവയും സംഘടിപ്പിച്ചു. സ്‌കൂൾ ലീഡർമാരായ അബിത, റംസാൻ…..

വെമ്പായം: കന്യാകുളങ്ങര ഗവ. ഗേൾസ് എച്ച്.എസ്.എസിൽ മാതൃഭൂമി സീഡ് ക്ളബ്ബിന്റെ നേതൃത്വത്തിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി തുടങ്ങി. പി.ടി.എ. പ്രസിഡന്റ് എ.നൗഷാദ് വിത്ത് നടീൽ ഉദ്‌ഘാടനം ചെയ്തു. മാണിക്കൽ കൃഷിഭവനിൽ…..

കായണ്ണബസാർ: ഹരിത കേരളമിഷൻ നടപ്പാക്കുന്ന വനവത്കരണ പരിപാടിയുടെ ഭാഗമായി കായണ്ണ ജി.യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ വൃക്ഷത്തൈകൾ നട്ടു. തൊഴിലുറപ്പ് തൊഴിലാളികളും ക്ലബ്ബ് അംഗങ്ങളും ചേർന്ന് ചെറുക്കാട് റോഡോരങ്ങളിലാണ്…..

നല്ലൂർ: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നല്ലൂർ ഗവ. ജി.ജി. യു.പി. സ്കൂളിൽ ‘വിഷരഹിത കറിവേപ്പ്’ രണ്ടാംഘട്ടം പദ്ധതി തുടങ്ങി. ഫറോക്ക് നഗരസഭ അധ്യക്ഷ കെ. കമറു ലൈല ഉദ്ഘാടനം ചെയ്തു.മാതൃ പി.ടി.എ. പ്രസിഡൻറ് എം. ശാലിനി അധ്യക്ഷയായി. സതീഷ്…..

കോഴിക്കോട്: പൊക്കുന്ന് ജി.ജി.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതിസംരക്ഷണവും പുനരുപയോഗവും എന്ന പ്രമേയത്തിൽ ശില്പശാല നടത്തി. പേപ്പർ പേന, വിത്തുപേന നിർമാണവും പാഴ്‌വസ്തുക്കളിൽനിന്ന് കരകൗശലവസ്തുക്കൾ ഉണ്ടാക്കുന്നതും…..

ബഷീർ പഠിച്ച സ്കൂൾമുറ്റത്ത് നെൽപ്പാടമൊരുങ്ങിതലയോലപ്പറമ്പ്:വൈക്കം മുഹമ്മദ്ബഷീർ സ്മാരക ഗവ. വി.എച്ച്.എസ്.എസിലെ വിദ്യാലയ മുറ്റത്തൊരുക്കിയ പാടത്ത് ഞാറ്റുപാട്ടിന്റെ ഈണം മുഴങ്ങി. ഞാറ് നടാൻ വിദ്യാർഥി കൂട്ടായ്മ ക്ലാസ് മുറി…..

കാരാപ്പുഴ : വിദ്യാർഥികളിൽ കൃഷിയോടുള്ള അഭിമുഖ്യ൦ വർധിപ്പിക്കുന്നതിനും മണ്ണിനോടുള്ള സ്നേഹം നിലനിർത്തുന്നതിനും വേണ്ടി കാരാപ്പുഴ ഗവണ്മെന്റ് ഹൈ സ്കൂളിൽ കരനെൽ കൃഷി ആരംഭിച്ചു ...

വൈക്കം വാർവിൻ സ്കൂളിലെ മാതൃഭൂമി ‘സീഡ്’ ക്ലബ് അംഗങ്ങൾ നാട്ടുമാവിൻ തൈ വിതരണം നടത്തിയപ്പോൾകോട്ടയം: പഠനത്തോടൊപ്പം മനസ്സിലെ പച്ചപ്പും വളരട്ടെയെന്ന ആശയമുയർത്തി വിദ്യാർഥികൾ ശേഖരിച്ച നാട്ടുമാവിൻ തൈകളുടെ വിതരണം. വൈക്കം വാർവിൻ…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ