സ്കൂൾവിദ്യാർഥികളിൽ കൃഷി, പരിസ്ഥിതി, പ്രകൃതിസംരക്ഷണ വിഷയങ്ങളിൽ അവബോധം വളർത്തുന്ന ‘മാതൃഭൂമി’യുടെ സംരംഭമായ സീഡിന് രാജീവ് ഗാന്ധി ജന്മപഞ്ച സപ്തതി പുരസ്കാരം.അന്തരിച്ച മുൻപ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 75-ാം ജന്മവാർഷികാഘോഷത്തിന്റെ…..
Seed News

പഴമയുടെ പൈതൃകം അക്കരപ്പാടം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഗസ്ത് 22 ലോക നാട്ടറിവ് ദിനം ആചരിച്ചു. പഴമയുടെ പൈതൃകം വിളിച്ചോതുന്ന പല വസ്തുക്കളും കുട്ടികൾ ശേഖരിച്ചു. തുടർന്ന് സ്കൂൾ വികസനസമിതി അംഗം ശ്രീ k ലക്ഷ്മണൻ ഉദ്ഘാടനം…..

പ്രവിത്താനം സെന്റ് മൈക്കിൾസ് മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾ വയനാട്ടിലേക്ക് നൽകാൻ ശേഖരിച്ച പഠനോപകരണങ്ങൾ ഹെഡ് മാസ്റ്റർ അനിൽ സെബാസ്റ്റിയന് കൈമാറുന്നു. കോ ഓർഡിനേറ്റർ ജോജിമോൻ ജോസ് സമീപം..

വൈക്കം മുഹമ്മദ് ബഷിർ സ്മാരക ഗവ .വി. എച് .എസ്.എസ് . സ്കൂളിലെ സീഡ് അംഗങ്ങൾ ഒരുക്കിയ നെല്പാടത്തിലെ ആദ്യത്തെ നെൽക്കതിർ ...

കോഴിക്കോട്: പ്രളയദുരിതാശ്വാസത്തിന് കൈത്താങ്ങുമായി മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. കോഴിക്കോട് വിദ്യാഭ്യാസജില്ലയിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ശേഖരിച്ച ഭക്ഷണസാധനങ്ങളും പഠനോപകരണങ്ങളും മാതൃഭൂമിയുടെ ‘കേരളത്തിനൊരു കൈത്താങ്ങ്’…..

ചാലപ്പുറം ഗവ. ഗണപത് ബോയ്സ് ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊതുക് നിർമാർജനദിനം ആചരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സുബ്രഹ്മണ്യൻ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ഗപ്പി മത്സ്യങ്ങളെ വിതരണം ചെയ്തു.…..

കൊതുക് നിവാരണ ദിനാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിൽ സീഡ് ക്ലബ്ബ് പ്ലക്കാർഡുമായി നടത്തിയ ബോധവത്കരണംകോട്ടയം: കൊതുക് നിവാരണ ദിനാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിൽ സീഡ് ക്ലബ്ബ് സെമിനാറും…..

ആയിരം സീഡ് ബാളുമായി ചെറളയം എച്ച്.സി .സി .സ്കൂൾ ..

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർസെക്കൻഡറി സൂളിലെ കർഷകദിനാചരണം ജൈവകർഷകനായ കുഞ്ഞായൻകുട്ടി ഉദ്ഘാടനം ചെയ്തു.ഇ.കെ. ജയലേഖ അധ്യക്ഷയായി. സീഡ് കൺവീനർ ഹേമ ബിന്ദു സംസാരിച്ചു. തുടർന്ന് സീഡ് അംഗങ്ങൾ ജൈവവാഴക്കൃഷി നടത്തുന്നതിനായി സ്ഥലമൊരുക്കി…..

മൂടാടി: കർഷകദിനത്തിൽ വീമംഗലം യു.പി.സ്കൂൾ കാർഷിക ക്ലബ്ബും സീഡ് ക്ലബ്ബും ചേർന്ന് പ്രകൃതിസംരക്ഷണ പരിപാടികൾ നടത്തി. ഉരുൾപൊട്ടൽഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ മുളത്തൈകൾ വെച്ചുപിടിപ്പിച്ചു.പ്രാദേശിക വൃക്ഷങ്ങളെക്കുറിച്ച്…..
Related news
- മാതൃഭൂമി സീഡിൻ്റെ 'സ്റ്റിക് ഓൺ ടു ലൈഫിന് ' വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ തുടക്കമായി.
- ഭിന്നശേഷി സൗഹൃദമായി സീഡ് ക്ലബ് ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷയും നടത്തി പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി സീഡ് വിദ്യാർത്ഥികൾ
- ലഹരിക്കെതിരെ പെരുവട്ടൂർ എൽ പി സ്കൂളിലെ വിദ്യാർഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണിനിരന്നു
- ബഷീർ അനുസ്മരണ ദിനം
- ഡോക്ടറുമായി അഭിമുഖം.
- എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സീഡ് പദ്ധതിക്ക് തുടക്കമായി
- ഭൂമിയുടെ അവകാശികളെ അടുത്തറിഞ്ഞ് പൊയിൽക്കാവ് ഹയർ സെക്കൻ്റെറി സ്കൂൾ സീഡ് ക്ലബ്ബ്
- പ്ലാസ്റ്റിക് കവർ വിരുദ്ധ ദിനം ബോധവത്കരണം നടത്തി