Seed News

പൂച്ചാക്കൽ: അന്യം നിന്നുകൊണ്ടിരിക്കുന്ന കാർഷിക വഴികളിലേക്ക് കുട്ടികളെ കൂട്ടി കൊണ്ടുപോയത് 86-കാരൻ. മണപ്പുറം സെയ്ന്റ് തെരേസാസ് ഹൈസ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന കർഷകദിനാഘോഷ പരിപാടിയിലാണ് കാർഷിക സംസ്കാരത്തിന്റെ…..

ആലപ്പുഴ: വനം വകുപ്പിന്റെയും ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ കൊറ്റില്ലം സർവേയിൽ (നീർപ്പക്ഷികളുടെ കൂടുകളുടെ പരിശോധന) ടി.ഡി.സ്കൂളിലെ സീഡ് ക്ലബ്ബ് കുട്ടികളും പങ്കാളികളായി. സർവേയുടെ…..

മാവേലിക്കര: ഉളുന്തി ഹോളി ഇൻഫന്റ് ജീസസ് യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ളബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി അവലോകനയോഗം നടത്തി. പ്രാദേശിക പരിസ്ഥിതിപ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിനുമായിട്ടായിരുന്നു…..

മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നടത്താൻ നിർദേശിച്ചിരുന്ന 'പഠിക്കാം പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങൾ' എന്ന വിഷയത്തിലുള്ള ചർച്ചയുടെ റിപ്പോർട്ട് ഈ മാസം 30 വരെ സമർപ്പിക്കാം. വെള്ളപ്പൊക്കം മൂലം മത്സരം നടത്താനാവാതെ…..

കരിമണ്ണൂർ: നെൽവയലുകൾ നികത്തിയ കേരളത്തിൽ പുതിയ പരീക്ഷണവുമായി കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ. ‘ഗ്രോബാഗ് പാഡി കൾട്ടിവേഷൻ’ പദ്ധതിക്കാണ് കർഷകദിനത്തിൽ തുടക്കമായത്.വയലുകൾ അന്യമായ…..

വെള്ളിയാമറ്റം: പ്രളയ ജലത്തിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ കയറി അടഞ്ഞുകിടന്ന ചപ്പാത്തിനടിയിലൂടെയുള്ള നീരൊഴുക്ക് സീഡ് കുട്ടികൾ പുനഃസ്ഥാപിച്ചു. ക്രൈസ്റ്റ് കിങ് എച്ച്.എച്ച്.എസിലെ കുട്ടികളാണ് വെള്ളിയാമറ്റം-പന്നിമറ്റം വഴിയിലെ…..

കൊല്ലം : പ്രളയദുരിതത്തിൽപ്പെട്ടവർക്ക് പടിഞ്ഞാറേ കല്ലട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി ഹരിതശ്രീ സീഡ് ക്ലബ്ബ് അംഗങ്ങളുടെ സഹായം. മാതൃഭൂമിയുടെ കേരളത്തിനൊരു കൈത്താങ്ങ് പദ്ധതിയിലേക്കാണ് വിദ്യാർഥികൾ സ്വയംനിർമിച്ച…..

കൊല്ലം: ശുദ്ധവായുവും ആരോഗ്യവും എന്ന മുദ്രാവാക്യമുയർത്തി വായുമലിനീകരണത്തിനെതിരേ ചങ്ങൻകുളങ്ങര വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സൈക്കിൾ റാലി നടത്തി. മാതൃഭൂമി സീഡ് ക്ലബ്ബ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഓച്ചിറ പോലീസ്…..

പ്ലാസ്റ്റിക് പാഴ്വസ്തുക്കളുടെ പുനരുപയോഗരീതികൾ നേരിൽ കണ്ടറിയാൻ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡംഗങ്ങൾ വലിയവെളിച്ചം വ്യവസായ വികസനകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റീമ പ്ലാസ്റ്റിക് റീസൈക്ലിങ് കേന്ദ്രത്തിലെത്തി. ആവശ്യം…..

ഏര്യം വിദ്യാമിത്രം യു.പി.സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ വിത്ത് പേന നിർമാണക്കളരി നടത്തി. മാടായി ബഡ്സ് സ്കൂളിലെ അധ്യാപികമാരായ നിഷ, വിന്യ എന്നിവരാണ് പേന നിർമാണ ക്ലാസെടുത്തത്. ക്ലബ്ബിലെ 36 വിദ്യാർഥികൾ പങ്കെടുത്തു. പ്രത്യുഷ്,…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം