Seed News

   
പുഴ​യെ അറിയാൻ യാത്ര ..

പുഴ​യെ അറിഞ്ഞും സ്‌നേഹിച്ചും സല്ലപിച്ചും സീഡ് നേതൃത്വത്തിൽ 'പുഴയെ അറിയാൻ' യാത്ര. മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌ കൂളിലെ സീഡ് ക്ലബ് നേതൃത്വത്തിലാണ് മണ്ണൂർ പുഴയിലേക്ക് യാത്ര നടത്തിയത്. പുഴയുടെ സംരക്ഷണത്തെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും…..

Read Full Article
കാർത്തികപുരം സ്കൂളിൽ നക്ഷത്രവനം…..

 കാർത്തികപുരം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നക്ഷത്ര വനം പദ്ധതി തുടങ്ങി. സ്കൂൾ സീഡ് ക്ലബ്, വൈദ്യ രത്നം ആയുർവേദ ഔഷധശാല എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജന്മനക്ഷത്ര മരം നട്ട് ജില്ലാ പഞ്ചായത്ത് അംഗം…..

Read Full Article
പുഴയും മരവും സംരക്ഷിക്കാൻ മന്ത്രിക്ക്‌…..

ജൈവവൈവിധ്യത്തിന്റെ കലവറയായ ഏര്യം വിദ്യാമിത്രം യു.പി.സ്കൂൾ പരിസരത്തെ പുയോരവും മരങ്ങളും നശിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സ്കൂളിലെ സീഡ് ക്ലബ്ബ് കൂട്ടുകാർ രംഗത്ത്. നൂറു വർഷത്തിലധികം പഴക്കമുള്ള പുഴമരങ്ങൾ പുഴയുടെ…..

Read Full Article
   
പുന്നപ്ര യു.പി.സ്കൂൾ മാതൃകയാകുന്നു:…..

ആലപ്പുഴ: മാസം 8000 രൂപ കറണ്ട് ബിൽ അടച്ചിരുന്ന പുന്നപ്ര യു.പി. സ്കൂളിനു ഇപ്പോൾ വൈദ്യുതിചാർജ് വേണ്ട. തീർന്നില്ല, അങ്ങോട്ട് കൊടുത്തതിന്റെ ഇരട്ടി   ഇങ്ങോട്ടു കിട്ടുകയും ചെയ്യുന്നു. മറിമായം അല്ല, സൗരോർജ പ്ലാന്റാണ് താരം.2016 ആരംഭത്തിൽ…..

Read Full Article
   
ചൊരിമണലിൽ ഹരിതശോഭ വിളയിച്ച് മാതൃഭൂമി…..

മാരാരിക്കുളം: ചൊരിമണലിൽ ഹരിതശോഭ വിളയിച്ച് മാതൃഭൂമി സീഡ് ക്ലബ്ബിലെ കുരുന്നുകർഷകർ നാടിന്റെ താരങ്ങളായി. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ വിദ്യാർഥി കർഷകരാണ് പച്ചക്കറി കൃഷിയിലും മത്സ്യകൃഷിയിലും നൂറുമേനി വിളവ് നേടിയത്. പാടവരമ്പിൽനിന്ന്‌…..

Read Full Article
   
പേവിഷ പ്രതിരോധം: ‌ ബോധവത്കരണം നടത്തി..

പാലക്കാട്: മാതൃഭൂമി സീഡ് സന്ദേശം സെമിനാർ പരമ്പരയുടെ ഭാഗമായി വിക്ടോറിയകോളേജിൽ പേവിഷ പ്രതിരോധ ബോധവത്കരണം നടത്തി. ജില്ലാ വെറ്ററിനറി സെന്ററിന്റെ സഹകരണത്തോടെ വിക്ടോറിയകോളേജ് സുവോളജി ഡിപ്പാർട്ടുമെന്റുമായി സഹകരിച്ചാണ്…..

Read Full Article
   
പഠനക്യാമ്പ് നടത്തി ..

ആനക്കര: മലമക്കാവ് എ.യു.പി. സ്കൂളിലെ സീഡ് അംഗങ്ങൾ തിരൂർ നൂർ ജൈവവൈവിധ്യപാർക്കിലേക്ക് പഠനയാത്ര നടത്തി. ഇരുപതോളം ഇനത്തിലുള്ള മുളക്കൂട്ടങ്ങൾ കുട്ടികൾ കണ്ട് മനസ്സിലാക്കി. പഠനയാത്രയ്ക്ക് സീഡ് കോ-ഓർഡിനേറ്ററായ എം.സി. മനോജ്, പ്രധാനാധ്യാപകൻ…..

Read Full Article
   
കുട്ടികൾ നദിയെ വന്ദിച്ച് പ്രതിജ്ഞയെടുത്തു..

പാണ്ടനാട്: എസ്.വി.എച്ച്.എസ്.എസിലെ കുട്ടികൾ നീർത്തടദിനത്തിൽ നദീവന്ദനം നടത്തി. ജലം അമൂല്യമാണെന്നും മലിനപ്പെടുത്താതെ കാത്തുരക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്തു. ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പമ്പാതീരത്താണ് പരിപാടി…..

Read Full Article
   
കണ്ടൽക്കാടുകളും തണ്ണീർത്തടങ്ങളും…..

 മുതുകുളം: ലോക തണ്ണീർത്തടദിനത്തിൽ കണ്ടൽക്കാടുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. ആറാട്ടുപുഴ തറയിൽക്കടവ് എസ്.കെ.ഡി. യു.പി. സ്കൂൾ 'സൗഹൃദ' സീഡ് ക്ലബിലെ കുട്ടികളാണ് പരിസരപ്രദേശങ്ങളിലെ…..

Read Full Article
   
തണ്ണീർത്തട ദിനത്തിൽ കുപ്പപ്പുറം…..

കൈനകരി: കുപ്പപ്പുറം ഗവ. ഹൈസ്കൂളിൽ മാതൃഭൂമി സീഡ്ക്ലബ് നേതൃത്വത്തിൽ ലോക തണ്ണീർത്തടദിനം  ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നദിവന്ദനവും നദിസംരക്ഷണപ്രതിജ്ഞയും പുഷ്പാർച്ചനയും നടത്തി.നദികളെ സ്നേഹിക്കുകയും ആദരിക്കുകയുമായിരുന്നു…..

Read Full Article

Related news