Seed News

   
ജലസംരക്ഷണയാത്ര നടത്തി..

കൊണ്ടോട്ടി: വിരിപ്പാടം ആക്കോട് എ.എം.യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങൾ ക്രിസ്മസ് അവധിക്കാലത്ത് പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് അറിയാൻ വീടുകളിലെത്തി. വീട്ടിലുള്ളവർക്ക് ബോധവത്കരണവും നടത്തി. പി.ടി.എ. പ്രസിഡന്റ്…..

Read Full Article
കൊയ്ത്തുത്സവം..

വെട്ടം: കുറ്റിയിൽ എ.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നെൽക്കൃഷി വിളവെടുത്തു. സ്‌കൂൾ മാനേജർ കെ. കറുപ്പൻ ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക വസന്തകുമാരി, ഹരിതസേന കോ-ഓർഡിനേറ്റർമാരായ മിനി, ലിജിൻ, ബിജി എന്നിവർ നേതൃത്വംനൽകി...

Read Full Article
   
പുതുവർഷ സമ്മാനമായി വാഴക്കന്നുകൾ..

കോട്ടയ്ക്കൽ: ചെട്ടിയാംകിണർ ഗവ. ഹൈസ്‌കൂളിലെ ഹരിതസേന, മാതൃഭൂമി സീഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ പുതുവർഷത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും നേന്ത്രവാഴക്കന്നുകൾ നൽകി.നവകേരള സൃഷ്ടിക്കായ് ഹരിതകേരളം സുന്ദരകേരളം പദ്ധതിയുടെ…..

Read Full Article
   
ഊർജസംരക്ഷണ പ്രചാരണവുമായി സീഡ്..

മലമക്കാവ്: എ.യു.പി. സ്കൂളിലെ സീഡ് അംഗങ്ങൾ ‘ഊർജസംരക്ഷണം വീടുകളിൽ’ എന്ന സന്ദേശവുമായി പ്രചാരണം നടത്തി. സന്ദർശനം നടത്തിയ എല്ലാ വീടുകളിലും ഉർജസംരക്ഷണത്തിനെടുക്കേണ്ട മുൻകരുതലുകൾ കുട്ടികൾ വിശദീകരിച്ചു. ലഘുലേഖയും വിതരണംചെയ്തു.…..

Read Full Article
   
പുഴ സംരക്ഷണവുമായി വിദ്യാർഥികൾ ..

ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യു.പി. സ്കൂൾ മാതൃഭൂമി സീഡ് വിദ്യാർഥികൾ കരിമ്പുഴയിലെ  വിവിധ പ്രദേശങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്തു. സീഡ് കോ-ഓർഡിനേറ്റർ കെ. അബു, സാലി തോമസ്, സീഡ് റിപ്പോർട്ടർ പ്രാർഥന, അജീഷ്,…..

Read Full Article
   
പ്രദർശനവുമായി മാതൃഭൂമി സീഡും ..

  കൊപ്പം: പ്രഭാപുരം മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്‌കൂളിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കാർഷികമേളയിൽ മാതൃഭൂമി സീഡിന്റെ സ്റ്റാളും ശ്രദ്ധേയമാവുന്നു. പഴയകാല കാർഷികോപകരണങ്ങളും ഉത്‌പന്നങ്ങളും സ്റ്റാളിലെ പ്രധാന ആകർഷകമാണ്.…..

Read Full Article
   
കുട്ടഞ്ചേരി ഗവ എൽ.പി.എസിൽ പച്ചക്കറി…..

കുട്ടഞ്ചേരി:കുട്ടഞ്ചേരി ഗവ എൽ.പി സ്കൂളിലെ "മുറ്റത്തൊരു തോട്ടം" പദ്ധതിയുടെ ഭാഗമായുള്ള കാർഷിക വിളവെടുപ്പ്  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഫീന അസീസ് ഉദ്‌ഘാടനം ചെയ്‌തു.കൃഷി ഓഫീസർ ആശ മോൾ മുഖ്യാതിഥി ആയിരുന്നു ..വാർഡ് മെമ്പർ…..

Read Full Article
   
സൂപ്പർ മൂൺ രാത്രിയിൽ പഞ്ചവടി കടപ്പുറത്ത്…..

ചാവക്കാട്  : സൂപ്പർ മൂൺ രാത്രിയിൽ   എടക്കഴിയൂർ പഞ്ചവടി കടപ്പുറത്ത് കടലാമ മുട്ടയിടാനെത്തി. ഗ്രീൻ ഹാബിറ്റാറ്റ് പ്രവർത്തകരുടേയും ചാവക്കാട് അമൃത വിദ്യാലയം സീഡ് ക്ലബിന്റെയും  നേതൃത്വത്തിൽ നടന്ന  കടലാമ നിരീക്ഷണ യാത്രയായ…..

Read Full Article
   
മധുരവനം ഉദ്‌ഘാടനം ചെയ്തു..

പരുത്തിപ്പുള്ളി: ഗവ. ഹൈസ്കൂൾ ബമ്മണൂരിലെ മതൃഭൂമി സീഡ്‌ ‘മധുരവനം’ പദ്ധതി പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.വി. ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്തു. പ്ലാവ്‌, ചാമ്പക്ക, പപ്പായ, അരിനെല്ലിക്ക, നെല്ലിക്ക, ആപ്പിൾ…..

Read Full Article
   
ആരോഗ്യ ബോധവത്‌കരണ ക്ലാസ് നടത്തി..

മാണിക്കപ്പറമ്പ് സർക്കാർ ഹൈസ്കൂളിൽ നടന്ന ആരോഗ്യ ബോധവത്‌കരണ ക്ലാസ് ഡോ. ആഷിഖ ജാഫർ ഉദ്ഘാടനം ചെയ്യുന്നു  കരിങ്കല്ലത്താണി: മാണിക്കപ്പറമ്പ് സർക്കാർ ഹൈസ്കൂളിൽ ‘ജീവിതശൈലീ രോഗങ്ങളും സാമൂഹിക ആരോഗ്യവും’ എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി…..

Read Full Article

Related news