പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് പരിസ്ഥിതി സൗഹൃദ വിത്തുപേനകൾ നൽകി അധ്യാപകൻ. തോട്ടട വെസ്റ്റ് യു.പി. സ്കൂളിലെ ശാസ്ത്രാധ്യാപകൻ കെ.സി. ഗിരീഷ് ബാബുവാണ് പ്രളയഭൂമിയിൽ സാന്ത്വനവുമായെത്തിയത്. തോട്ടട വെസ്റ്റ്…..
Seed News

പാനൂർ പോലീസ് സ്റ്റേഷനിൽ പൂക്കൾ വിരിയിക്കാൻ ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരക യു. പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ. പോലീസ് സ്റ്റേഷൻ പ്രവർത്തനം മനസ്സിലാക്കാനും പോലീസിനെ കുറിച്ചുള്ള പേടി ഇല്ലാതാക്കാനുമാണ് വിദ്യാർഥികൾ സ്റ്റേഷനിലെത്തിയത്.…..

ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഇനി സ്വന്തം വീടുകളിലും പച്ചക്കറിക്കൃഷി ചെയ്യും. എല്ലാ വീട്ടിലും ജൈവപച്ചക്കറി കൃഷി വിളയിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി സ്കൂളിൽ തുടങ്ങി. ഗ്രോബാഗ് തയ്യാറാക്കുന്നതും…..

മട്ടന്നൂർ ശ്രീശങ്കരവിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂളിൽ സീഡ് നേതൃത്വത്തിൽ ഉത്സവമായി പച്ചക്കറി നടീൽ ഉത്സവം നടത്തി.മട്ടന്നൂർ മഹാദേവക്ഷേത്ര ഉടമസ്ഥതയിലുള്ള തീപുറത്തുവയലിൽ 20 സെന്റിലാണ് പച്ചക്കറികൃഷി തുടങ്ങിയത്. ചീര,…..

കാളിയാർ: കൊയ്ത്തുത്സവത്തിൽ ആർത്തുല്ലസിച്ച് കാളിയാർ സെന്റ് മേരീസ് എൽ.പി.സ്കൂളിലെ കൊച്ചുകൂട്ടുകാർ.നാടൻപാട്ടും കൊയ്ത്തരിവാളുമേന്തി കൊയ്യാനിറങ്ങിയ സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങൾ കൊയ്ത്തുപാട്ടിന് ഒത്തുതാളം ചവിട്ടി. പാളകൊണ്ട്…..

എടത്തനാട്ടുകര: പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാർ പുഴയ്ക്ക് കുറുകെ തടയണ നിർമിച്ചു. കണ്ണംകുണ്ട് പാലത്തിന് സമീപത്താണ് തടയണ നിർമിച്ചത്. കണ്ണംകുണ്ടിലെ യുവജനക്ലബ്ബായ വിസ്മയക്ലബ്ബും…..

ചിറ്റൂർ: പാഠപുസ്തകങ്ങളിലെ അറിവുകൾക്കുപുറമേ കൃഷിരീതികൾ പഠിച്ചും വിജയം കൊയ്തിരിക്കയാണ് വിദ്യാർഥിനികൾ. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ് സ്കൂളിൽ പച്ചക്കറിക്കൃഷിത്തോട്ടം…..
നെടിയകാട്: സ്കൂൾ പരിസരത്തെ "പരിസ്ഥിതി പരീക്ഷണ പാഠശാല''യാക്കി നെടിയകട് ലിറ്റിൽ ഫ്ലവർ യു.പി.സ്കൂൾ. സ്കൂളിലെ ജൈവവൈവിദ്ധ്യ ഉദ്യാനത്തിൽ നക്ഷത്ര വനം, ഔഷധസസ്യങ്ങൾ, ജലസസ്യങ്ങൾ എന്നിവ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഓരോ നക്ഷത്ര വൃക്ഷത്തിന്റെയും…..

തൊണ്ടിക്കുഴ: സ്ക്കൂളിലെ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുത്തതിന്റെ സന്തോഷത്തിലാണ് തൊണ്ടിക്കുഴ ഗവ.യു.പി.സ്കൂളിലെ കുട്ടികളും അധ്യാപകരും. സ്കൂളിലെ സീഡ് ക്ലബ്ബും കാർഷിക ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് കൃഷിയിറക്കിയത്.പടവലം,…..

രാജാക്കാട്: സേനാപതി മാർ ബേസിൽ വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കിഴങ്ങ് വർഗ വിളകളുടെ വിളവെടുപ്പുത്സവം നടത്തി. അടുത്ത കാലത്തായി പച്ചക്കറി കൃഷിയിൽ എല്ലാവരും താത്പര്യം കാണിക്കുന്നുണ്ടങ്കിലും, കിഴങ്ങു വർഗ്ഗ വിളകളുടെ…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി