Seed News

   
ചോറൂട്ടിയ കൈകൾക്ക് കീർത്തി പുരസ്‌കാരം..

ശിശുദിനത്തിൽ ഏറ്റുകുടുക്ക എ.യു.പി. സ്കൂൾ സീഡ് ക്ലബ്ബ് സ്കൂളിലെ പാചക തൊഴിലാളി എ.ശ്യാമളയെ പാചകകീർത്തി പുരസ്കാരം നൽകി ആദരിച്ചു. 18 വർഷമായി സ്കൂളിലെ പാചകത്തൊഴിലാളിയാണ് ശ്യാമള. ഏറ്റുകുടുക്ക എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി…..

Read Full Article
   
ചാച്ചാജിയുടെ ഓർമയിൽ..

ഇനിയുള്ള നാളുകളിൽ ജവാഹർലാൽ നെഹ്രുവിന്റെ ഓർമകൾ പൂക്കും ചെറുപുഴ ജെ.എ.യു.പി. സ്കൂൾ പൂന്തോട്ടത്തിൽ. നവംബറിൽ പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾ ചേർന്നാണ് സീഡിന്റെ നേതൃത്വത്തിൽ പൂന്തോട്ടമൊരുക്കിയത്. നെഹ്രുവിന്റെ വേഷമണിഞ്ഞ…..

Read Full Article
   
എൻ.കെ.ബി.എം.എ.യു.പി.സ്ക്കൂളിൽ ജൈവ കനി…..

നീലേശ്വരം: വിഷ രഹിത ഉച്ചഭക്ഷണം എന്ന ലക്ഷ്യവുമായി എൻ.കെ .ബി.എം.എ.യു.പി.സ്ക്കൂളിൽ ജൈവ കനി പദ്ധതി തുടങ്ങി.സ്ക്കൂളിലെ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ സ്വയം ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ…..

Read Full Article
   
പറക്കളായി ഗവ. യു.പി. സ്‌കൂള്‍ സീഡ്…..

കരിമ്പാറയില്‍ കൃഷിയൊരുക്കി സീഡ് വിദ്യാര്‍ഥികള്‍ പറക്കളായി: വിദ്യാലയത്തിനു ചുറ്റും കരിമ്പാറ. വേനലില്‍ കരിഞ്ഞുണങ്ങുന്ന പുല്‍നാമ്പുകള്‍, എന്നാല്‍ പറക്കളായി ഗവ. യു.പി. സ്‌കൂള്‍ സീഡ് വിദ്യാര്‍ഥികളുടെ മനക്കരുത്തിനു മുന്‍പില്‍…..

Read Full Article
പ്രകൃതിസംരക്ഷണം പൗരന്റെ കടമ -ഗവർണർ..

കൊച്ചി: പ്രകൃതിസംരക്ഷണം ഓരോ പൗരന്റെയും കടമയാണെന്ന് ഭരണഘടനയിൽ പറയുന്നത് ആരും മറക്കരുതെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം. അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുന്നവർ കടമകളെപ്പറ്റി മറന്നുപോകുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം…..

Read Full Article
   
ആരോഗ്യസംരക്ഷണത്തിനായി ബോധവൽക്കരണ…..

പെരിങ്ങര: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ക്ലാസ് എടുത്തു.ആരോഗ്യസംക്ഷണത്തിനായി…..

Read Full Article
   
പി.യു.എം വി.എച്,.എസ്. സ്കൂളിലെ വിളവെടുപ്പ്...

പി.യു.എം വി.എച്,.എസ്. സ്കൂളിലെ വിളവെടുപ്പ്.പള്ളിക്കൽ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നൂറനാട് പള്ളിക്കൽ  പി.യു.എം വി.എച്,.എസ്. സ്കൂളിൽ ചെയ്ത കൃഷിയുടെ വിളവെടുപ്പ് നടത്തി. സ്കൂൾ മഴമറക്കുള്ളിൽ കൃഷിചെയ്ത വിളകളുടെ വിളവെടുപ്പിനെ…..

Read Full Article
   
പ്രകൃതിയുടെ തനിമ നിലനിർത്താൻ സീഡ്…..

കൂത്തുപറമ്പ് : പ്രകൃതിയുടെ തനിമ നിലനിർത്താൻ സീഡ് അംഗങ്ങൾ നടത്തുന്ന പ്രവർത്തനം മാതൃകാപരമാണെന്ന് നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.കാർത്തികേയൻ പറഞ്ഞു. മാതൃഭൂമി സീഡ് ജില്ലാതല പുരസ്കാര സമർപ്പണ ചടങ്ങ് കൂത്തുപറമ്പ്…..

Read Full Article
   
വിദ്യാർഥിദിനം ആചരിച്ചു..

അടയ്ക്കാപ്പുത്തൂർ: എ.യു.പി. സ്കൂൾ സഹ്യാദ്രി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സാർവദേശീയ വിദ്യാർഥിദിനം ആചരിച്ചു.  വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ ക്ലാസെടുത്തു. ഉപന്യാസമത്സരം, ചിത്രരചനാ മത്സരം എന്നിവയും…..

Read Full Article
   
ഭക്ഷ്യമേളയുമായി ശബരി സെൻട്രൽ സ്കൂൾ..

ചെർപ്പുളശ്ശേരി: ശിശുദിനാഘോഷഭാഗമായി ചെർപ്പുളശ്ശേരി ശബരി സെൻട്രൽ സ്കൂളിൽ സീഡ് ക്ലബ്ബ് വിപുലമായ ആഘോഷങ്ങൾ നടത്തി. വിദ്യാലയത്തിൽ നടത്തിയ പാചകമത്സരത്തിലെ വിഭവങ്ങളും ഇതിലുൾപ്പെട്ടിരുന്നു. നൂറുലധികം കുട്ടികൾ പങ്കെടുത്ത…..

Read Full Article

Related news