Seed News
നെൽക്കൃഷിയുടെ പാഠങ്ങൾ ഗ്രഹിച്ച് വിദ്യാർഥികൾ ഭീമനാട്: ജി.യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നെൽക്കൃഷിയുടെ പ്രാധാന്യം, നെൽക്കൃഷിയുടെ വിവിധ ഘട്ടങ്ങൾ, യന്ത്രവത്കൃത കൃഷിരീതി എന്നിവ മനസ്സിലാക്കുന്നതിനും…..
ഇടവ: മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടുമാവ് നഴ്സറിയുമായി ഇടവ ജവഹർ പബ്ലിക് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും. നമ്മുടെ നാട്ടിൽ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വിവിധതരം നാട്ടുമാവുകൾ സംരക്ഷിക്കുകയെന്ന…..
പൂവാർ: ഭക്ഷ്യദിനത്തിന്റെ ഭാഗമായി പുല്ലുവിള ലിയോതേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. നാടൻ വിഭവങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരുന്നു മേള. മാനേജർ ജോർജ് ഗോമസ്…..
കയ്പമംഗലം ഹിറ ഇംഗ്ലീഷ് സ്കൂളിൽ സ്കൂൾ കലോത്സവം കാണാനെത്തിയ രക്ഷിതാക്കൾക്ക് ഹിറ സീഡ് ആർമിയുടെ നേത്യത്വത്തിൽ പച്ചക്കറി വിത്തുകൾ സമ്മാനമായി വിതരണം ചെയ്തു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ലഭിച്ച പച്ചക്കറി വിത്തുകളാണ്…..
തൃശ്ശൂർ സെന്റ്.തോമസ് കോളേജിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നെല്ലിക്കുന്ന് മേഖലയിലെ ഏഴ് അംഗൻവാടിയിൽ പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു . "കൃഷി കാര്യം" എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി അംഗണവാടികളിൽ…..
ആളൂർ രാജർഷി മെമ്മോറിയൽ വിദ്യാലയത്തിലെ മാതൃഭൂമി സീഡ് വിദ്യാർഥികൾ തൃശ്ശൂർ റീജിണൽ തിയ്യറ്ററിൽ സംസ്ഥാനപൊതു വിദ്യാഭ്യാസ വകുപ്പിന് റ നേതൃത്വത്തിൽ നടന്ന സംസ്കൃത ദിനാചരണത്തിൽ പങ്കെടുക്കുന്നവർക്ക് വിത്ത് പേനകൾ സൗജന്യമായി…..
വീരവഞ്ചേരി: പഠനത്തോടൊപ്പം തന്നെ നെൽകൃഷിയിലും നൂറുമേനി വിളവ് നേടി മുന്നേറുകയാണ് വീരവഞ്ചേരി.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ . സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ച നെൽകൃഷിയുടെ കൊയ്ത്തുത്സവം നെൽക്കതിരുകൾ കൊയ്തെടുത്ത് കൊണ്ട്…..
പൊതുയിടം ശുചിയാക്കി മാതൃഭൂമി സീഡ് ക്ലബ് മഞ്ഞാടി : മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും മാതൃഭൂമി-വി.കെ.സി നന്മ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പൊതുയിടം ശുചിയാക്കി സീഡ് ക്ലബ്. മഞ്ചാടി മാർത്തോമാ സേവികാ സംഘം സ്കൂളിലെ കുട്ടികളാണ് …..
അടൂർ; മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച സംഘടിപ്പിച്ച ഭക്ഷ്യമേള വിവിധ വിഭവങ്ങളാൽ സമ്പൂര്ണമായിരുന്നു. വ്യത്യസ്തങ്ങളായ ഇലക്കറികൾ,…..
ഇരവിപേരൂർ : മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇരവിപേരൂർ സെന്റ്.ജോൺസ് ഹൈ സ്കൂൾ കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം മാരാമൺ ധർമഗിരി അഗതി മന്ദിരം സന്ദർശിച്ചു. ഉറ്റവരും ഉടയവരും ഇല്ലാത്ത പ്രായമായ മാതാപിതാക്കളുടെ…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി


