Seed News

നെയ്യാറ്റിൻകര: പച്ചമാങ്ങ ജ്യൂസ്, ചെമ്പരത്തിപ്പൂവ് കൊണ്ടുള്ള സ്ക്വാഷ്, ബ്രഡ് കൊണ്ടുള്ള പുട്ട്, തനിനാടൻ കിണ്ണത്തപ്പം. തീരുന്നില്ല നാടൻ ഭക്ഷ്യമേളയിലെ വിഭവങ്ങൾ. രുചിക്കൂട്ടിന്റെ കലവറ തീർത്ത പുതിച്ചൽ ഗവ. യു.പി. സ്കൂളിലെ…..

കഴക്കൂട്ടം: നാടൻ ഭക്ഷണശീലങ്ങൾ പകർന്നുനൽകി കണിയാപുരം കൈരളി വിദ്യാമന്ദിറിൽ ലോക ഭക്ഷ്യദിനാചരണം നടത്തി. മാതൃഭൂമി സീഡിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടന്നുവരുന്ന ഹരിതോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു…..

വരവൂർ : ജൈവ നെൽകൃഷിയിൽ വിജയഗാഥയുമായി വരവൂർ ഗവ.എൽ.പി.സ്കൂൾ രണ്ടാം വർഷത്തിലേക്ക് - കഴിഞ്ഞ വർഷം പാട്ടത്തിനെടുത്ത പാടത്ത് നൂറുമേനി വിളവെടുത്ത ഗവ.എൽ.പി സ്കൂൾ, നടുവട്ടം തറയിൽ മുഹമ്മദിന്റെ ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത് ജൈവ…..

കൈപ്പമംഗലം :പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമുയർത്തി കയ്പമംഗലം ഹിറ ഇംഗ്ലീഷ് സ്കൂളിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി "ഹിറ സീഡ് ബാങ്ക് " ആരംഭിച്ചു. സാമൂഹ്യ മാധ്യമങ്ങളിലെ…..

അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ലോക ഭക്ഷ്യ ദിനത്തിൽ "ജീവിത ശൈലി രോഗങ്ങൾക്കെതിരെ നല്ല ഭക്ഷണം"എന്ന മുദ്രാവാക്യമുയർത്തി നാടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചു.ജങ്ക് ഫുഡ്സിന്റെ…..

കോട്ടയ്ക്കൽ: അന്തർദേശീയ കൈകഴുകൽ ദിനത്തിന്റെ ഭാഗമായി കോട്ടൂർ എ.കെ.എം. ഹയർസെക്കഡറി സ്കൂളിൽ കൈകഴുകൽദിനം ആചരിച്ചു. 'കൈകഴുകൽ ശീലമാക്കൂ' എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ബോധവത്കരണവും സോപ്പുപയോഗിച്ച് കൈകഴുകുന്നതിനുള്ള പരിശീലനവും…..

പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് ഗവ. യു.പി. സ്കൂളിലെ ഹരിതം- സീഡ് ക്ലബ്ബംഗങ്ങൾ വന്യജീവി വാരാചരണത്തിന്റെ ഭാഗമായി ചിത്രശലഭ ക്യാമ്പിൽ പങ്കെടുത്തു. കെ.എഫ്.ആർ.ഐ. നിലമ്പൂർ റീജൺ സെന്റർ നടത്തിയ ക്യാമ്പിൽ 70-ഓളം കുട്ടികളാണ് പങ്കെടുത്തത്. സ്കൂളിൽ…..

ചെറുവട്ടൂർ: ആഗോളതാപനത്തെ ചെറുക്കുന്നതിൽ വിദ്യാർഥികളുടെ പങ്ക് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ചെറുവട്ടൂർ എം.എൽ.എ.എം.യു.പി.സ്കൂളിൽ പേരത്തൈ വിതരണം നടത്തി.മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ഹരിതസേനയുടെയും നേതൃത്വത്തിൽ സ്കൂളിലെ…..

അങ്ങാടിപ്പുറം: പ്ലാസ്റ്റിക്കിനെതിരേ പോരാടാൻ തയ്യാറായി പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂളിലെ സീഡ് പ്രവർത്തകർ. ലൗ പ്ലാസ്റ്റിക് പദ്ധതിവഴി പ്രവർത്തകർ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും…..

മഞ്ചേരി: മാതൃഭൂമി സീഡ് ലൗ പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിൽ ക്ലാസ് മുറികളിൽ പേപ്പർപെട്ടികൾ സ്ഥാപിച്ചു. പ്ലാസ്റ്റിക് പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പെട്ടികൾ സ്ഥാപിച്ചത്.…..
Related news
- പ്ലാസ്റ്റിക്കിന് വിട ഭൂമിക്കൊരുകുട
- അക്ഷര വൃക്ഷം നിർമിച്ച് സീഡ് ക്ലബ്
- പ്രകൃതി ലഹരിയാക്കാൻ - ഞങ്ങളും
- സീഡ് 2025 -26 സംസ്ഥാനതല ഉത്ഘാടനം
- പരിസ്ഥിതിക്കായി 17-ാം വർഷവും കൈകോർത്ത് കുട്ടികൾ 'സീഡ്' പ്രവർത്തനങ്ങൾക്ക് തുടക്കം
- ഈരേഴ യുപി സ്കൂളിൽ
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം
- ജീവിതം ഹരിതപാഠം :വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം എടത്തനാട്ടുകര പികെഎച്ച്എംഒ യുപി സ്കൂളിന്
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി