മാതൃഭൂമി സീഡ്സിൻ്റെ ആഭിമുഖ്യത്തിൽൽ "മരം നടാം ; മണ്ണ് മറക്കാതിരിക്കാം" കാമ്പയിന് ദേശീയ വനവത്ക്കരണ വാരാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ നട്ട് പട്ലയിൽ തുടക്കം കുറിച്ചു. മരം നടീൽ ക്യാമ്പയിൻ കാസർകോട് ജില്ലാ…..
Seed News

കൊച്ചി :മാതൃഭൂമി ഫെഡറൽ ബാങ്ക് സഹകരണത്തോടെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന സീഡ് പദ്ധതിയുടെ എർണാകുളം വിദ്യാഭ്യാസ ജില്ല അധ്യാപക ശില്പശാല ഓൺലൈനിലൂടെ സംഘടിപ്പിച്ചു. കർമ്മോൽസുകമായ അധ്യാപകരുടെ കൂട്ടായിമയിലൂടെയാണ്…..
ഈ ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്നുകൊണ്ട് പ്ലാസ്റ്റിക് നിരോധനത്തിനെതിരെ തുണിസഞ്ചികൾ നിർമ്മിച്ച് മറ്റുള്ളവർക്ക് മാതൃകയായി മുള്ളേരിയ എ യു പി സ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ. മഹാമാരിയുടെ പിടിയിലകപ്പെട്ട ലോകം സ്തംഭിച്ചു…..
ചെറുവത്തൂർ:പരിസ്ഥിതി പ്രവർത്തനത്തിൽ വേറിട്ട പ്രവർത്തനവുമായി മുന്നേറുകയാണ് ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തിലെ സീഡ് ക്ലബ്ബ് .പ്രകൃതിസംരക്ഷണ ദിനത്തിൽ ഭൂമിക്കൊരു കുടയുമായി വ്യത്യസ്തമാർന്ന പരിപാടിയാണ് സ്ക്കൂൾ നടത്തിയത്.വിദ്യാലയത്തിനു…..
ചെറുവത്തൂർ:ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്ത് സീഡ് ക്ലബ്ബ് ലോക ഫോട്ടോഗ്രാഫി ദിനമായ ആഗസ്റ്റ് 19 വൈവിധ്യമാർന്ന പരിപാടികളോടെ ആലോഷിച്ചു. കുട്ടികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും രക്ഷിതാക്കൾക്കുമായി മൊബൈൽ ക്യാമറ ഫോട്ടോഗ്രാഫി…..

സൂരം ബൈൽ: ജി.എച്ച്.എസ് സൂരംബൈലിലെ സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ബഷീറിൻ്റെ ചെറുകഥയായ ഭ് ർ ർ എന്ന കഥയെ ആസ്പദമാക്കി തയ്യാറാക്കിയ ടെലിഫിലിo ദേവകന്യക യുടെ റീലീസ് കർമ്മം കാസറഗോഡ് ഡി ഇ ഒ നന്ദികേഷ് നിർവ്വഹിച്ചു. ബഷീർ കഥകൾ…..

കാവിന്മൂല: അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് നിർമിച്ച മധുരവനത്തിൽനിന്ന് പാഷൻ ഫ്രൂട്ട് വിളവെടുപ്പ് നടത്തി. അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സീത വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ സീഡ്…..

ഇരിവേരി: മുതുകുറ്റി യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ മത്സ്യക്കൃഷി വിളവെടുത്തു. മത്സ്യം വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ലക്ഷ്മി ആദ്യവില്പന നിർവഹിച്ചു.…..
ലോക പ്രക്യതി സംരക്ഷണ ദിനത്തിൽ, വീട്ടിലിരുന്ന് ചെയ്യാവുന്ന പ്രവർത്തനമെന്തെന്ന ആലോചനയിലാണ് ഗവ: ഹൈസ്കൂൾ കാലിച്ചാനടുക്കം സീഡ് ക്ലബിന് ഈ ആശയം മനസ്സിലെത്തിയത്.പേനകൾ എഴുതിത്തീർന്നാൽ ശേഖരിച്ച് വെക്കാനായി വീട്ടിൽ…..
ഏറ്റുകുടുക്ക: ഏറ്റുകുടുക്ക എ.യു.പി. സ്കൂൾ സീഡ് ക്ലബ്ബ് കർഷകദിനത്തോടനുബന്ധിച്ച് വെബിനാർ നടത്തി. കർഷക ശാസ്ത്രജ്ഞൻ പി.പി.ദിവാകരൻ കുട്ടികളുമായി സംവദിച്ചു. കാർഷിക ക്വിസ് മത്സരവും നടത്തി. പ്രഥമാധ്യാപകൻ എൻ.ഭരത്‌കുമാർ, പി.ടി.എ.…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ