Seed News

ചിത്രശീർഷകമത്സരം: വിജയികൾ..

ആലപ്പുഴ : മാതൃഭൂമി സീഡ് ചിത്രശീർഷക മത്സരവിജയികളെ പ്രഖ്യാപിച്ചു. ഫൊട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച്  ജില്ലയിലെ അധ്യാപകർക്കായാണ് മത്സരംനടത്തിയത്.ഒന്നാംസ്ഥാനം-ഡി.അംബിക. (വി.എൻ.എസ്.എസ്.  എസ്.എൻ. ട്രസ്റ്റ്‌  സെൻട്രൽ  സ്കൂൾ,…..

Read Full Article
അധ്യാപകദിനം ..

അധ്യാപകദിനത്തിൽ ‘മാതൃഭൂമി’ സീഡിനൊപ്പം ചേർന്ന് അധ്യാപകരുമായി സംവദിച്ച് എഴുത്തുകാരനും നടനും സംവിധായകനുമായ മധുപാൽ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്‌കൂൾ അധ്യാപകരുമായാണ് മധുപാൽ രണ്ടുമണിക്കൂറോളം സംവദിച്ചത്.…..

Read Full Article
   
മാതൃഭൂമി സീഡ് ഓൺലൈൻ ശില്പശാല ..

ആലപ്പുഴ: മാതൃഭൂമി-ഫെഡറൽബാങ്ക് സഹകരണത്തോടെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന സീഡ് പദ്ധതിയുടെ അധ്യാപക ശില്പശാല ഓൺലൈനിലൂടെ നടത്തി. മാവേലിക്കര  വിദ്യാഭ്യാസ ജില്ലാ ശില്പശാലയാണ് നടന്നത്. ജില്ലാ പരിസ്ഥിതി എൻജിനിയർ ബി. ബിജു…..

Read Full Article
സീഡ് ഹൈ-ജീൻ ചിത്രരചനാമത്സരം: വിജയികളെ…..

ആലപ്പുഴ: സീഡ് ഹൈ-ജീൻ ചിത്രരചനാ മത്സരവിജയികളെ തിരഞ്ഞെടുത്തു. ഗൂഗിൾമീറ്റിലൂടെ ലൈവായാണ് മത്സരംനടന്നത്. ആദ്യഘട്ടത്തിൽ എൽ.പി., യു.പി., ഹൈസ്കൂൾ/ഹയർസെക്കൻഡറി വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത 10 വീതം വിദ്യാർഥികളാണ് ഫൈനലിൽ മത്സരിച്ചത്.വിജയികളായവർഎൽ.പി.…..

Read Full Article
   
അധ്യാപകർക്കായി മാതൃഭൂമി സീഡ് ശില്പശാല…..

ആലപ്പുഴ: മാതൃഭൂമിയും ഫെഡറൽബാങ്കും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന സീഡ് പദ്ധതിയുടെ അധ്യാപകശില്പശാല ഓൺലൈനിലൂടെ നടത്തി. ആലപ്പുഴ വിദ്യാഭാസ ജില്ലാ ശില്പശാല സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്റർ ഫെൻ ആന്റണി …..

Read Full Article
മാതൃഭൂമി ഫെഡറൽബാങ്ക് സീഡ് അധ്യാപക…..

ആലപ്പുഴ: മാതൃഭൂമി ഫെഡറൽബാങ്ക് സഹകരണത്തോടെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന സീഡ് പദ്ധതിയുടെ അധ്യാപക ശില്പശാല ഓൺലൈനിലൂടെ ആരംഭിച്ചു. വർഷങ്ങളായി സീഡ് നടത്തിവരുന്ന ഇത്തരം പ്രവർത്തനങ്ങൾ ഇതിനകം വിദ്യാഭ്യാസമേഖലയിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയതായി…..

Read Full Article
   
സീഡ് ഹൈ-ജീൻ ചിത്രരചന; വിജയികളെ തിരഞ്ഞെടുത്തു-കോഴിക്കോട്..

കോഴിക്കോട്: സീഡ് ഹൈ-ജീൻ ചിത്രരചനാ മത്സരവിജയികളെ തിരഞ്ഞെടുത്തു. ഗൂഗിൾ മീറ്റിലൂടെ ലൈവായാണ് മത്സരം നടന്നത്. ആദ്യഘട്ടത്തിൽ എൽ.പി., യു.പി., ഹൈസ്കൂൾ/ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത 10 വീതം വിദ്യാർഥികളാണ് ഫൈനലിൽ മത്സരിച്ചത്.ചിത്രരചനാമത്സരം…..

Read Full Article
   
അതിജീവനത്തിൻ്റെ തുടിതാളവുമായി…..

പുറനാട്ടുകര: മഴ പെയ്യുമ്പോഴ് നമ്മടെ കുഞ്ഞുങ്ങളെങ്ങനെ ടീ,,,ഇടിവെട്ടുമ്പോഴ് നമ്മടെ കുഞ്ഞുങ്ങളെങ്ങനെടീ,,,,മഴവെള്ളം വന്നാ നമ്മടെ കുഞ്ഞുങ്ങളെങ്ങനെ ടീചിറ വെള്ളം വന്നാ നമ്മടെ കുഞ്ഞുങ്ങളെങ്ങനെ ടീ,,,,,മഴവെള്ളം വന്നാ നമ്മള് മലമലമുകളീ…..

Read Full Article
   
'മികച്ച ഓൺലൈൻ അധ്യാപകരാവാൻ' വഴിയൊരുക്കി…..

തൃശ്ശൂർ: ഓൺലൈൻ ക്ലാസ്സുകളുടെ പരിമിതികൾ മറികടക്കാൻ അധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമങ്ങൾ കൊണ്ട് അനായാസം സാധിക്കുമെന്ന്   ബെംഗളൂരു വിസ്സ് യൂറോപ്പ പാഷൻ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ സി.ഇ.ഒ. അഭിഷേക് ശശിധരൻ.പുതിയ രീതി…..

Read Full Article
   
ചിത്രശീർഷക മത്സരം..

ആലപ്പുഴ: നിമിഷനേരംകൊണ്ട് കാഴ്ചകൾ മറഞ്ഞുപോകുന്നകാലം പോയ്‌മറഞ്ഞു. ഇന്ന് ഒാരോ കാഴ്ചയും മാഞ്ഞുപോകാതെ ശേഖരിച്ചുവെക്കാൻ സാങ്കേതികവിദ്യ വളർന്നു.  ലോക ഫൊട്ടോഗ്രഫിദിനവുമായി ബന്ധപ്പെട്ട് മാതൃഭൂമി സീഡ് ജില്ലയിലെ അധ്യാപകർക്കായി …..

Read Full Article