2019-’20 അധ്യയനവർഷത്തിൽ മാതൃഭൂമി സീഡ് സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ കോഴിക്കോട് ജില്ലയിലെ കായണ്ണ ഗവ. യു.പി. സ്കൂൾ നിർമിച്ച ‘ചോദ്യം’ എന്ന ചിത്രം ഒന്നാംസ്ഥാനം നേടി. നാട്ടിൽക്കാണുന്ന മരങ്ങളെല്ലാം നട്ടതാരെന്ന വിദ്യാർഥിയുടെ…..
Seed News

സീഡ് വെബിനാർ മാതൃഭൂമി സീഡ് സംഘടിപ്പിച്ച വെബിനാറിൽ അദ്ധ്യാപകർ പ്രധാനമായും പങ്ക് വെച്ചത് കോവിഡ് കാലത്തെ കുട്ടികളുടെ സ്വഭാവമാറ്റത്തിലുള്ള ആശങ്കയാണ്.വീട്ടിൽ നിന്ന് പുറത്തിറങ്ങാതെയും മറ്റുള്ളവരുമായി ആശയവിനിമയം…..

പന്നിത്തടം :ഭക്ഷ്യ സുരക്ഷക്കു ഊന്നൽ നൽകി കൊണ്ട് സ്കൂൾ അങ്കണത്തിൽ തന്നെ കര നെല്ല് കൃഷിക്ക് വിത ഒരുക്കി മാതൃക യായി യിരിക്കുകയാണ് ചിറ മാനേങ്ങാട് കോൺകോഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ. മാതൃഭൂമി…..

കോട്ടയം :ശാസ്ത്രസാങ്കേതികവിദ്യകളെത്ര വളർന്നാലും മനുഷ്യവിഭവശേഷിയാണ് വികസനത്തിന്റെ അടിസ്ഥാനശിലയെന്ന സന്ദേശവുമായി മാതൃഭൂമി ‘സീഡ്’ വെബിനാർ. ലോക ജനസംഖ്യാദിനത്തിൽ സംഘടിപ്പിച്ച വെബിനാറിലാണ് ‘ജനസംഖ്യയും പരിസ്ഥിതിയും’…..

കോഴിക്കോട് : ലോക ലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് നടത്തിയ ഓൺലൈൻ പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാലയങ്ങളിൽനിന്നു ആയിരത്തോളം കുട്ടികൾ പങ്കെടുത്തു. 'ലഹരി എന്ന സാമൂഹ്യ വിപത്ത്' എന്ന വിഷയമായിരുന്നു…..

വായനാദിനത്തിൽ മാതൃഭൂമി നടത്തിയ "അക്ഷരം" ഓൺലൈൻ ക്വിസിലെ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.നാന്നൂറ്റി പതിനഞ്ച് പേർ പങ്കെടുത്ത മത്സരത്തിൽ മുഴുവൻ മാർക്ക് ലഭിച്ചവരിൽ നിന്ന് നറുക്കെടുത്താണ് ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനക്കാരെ…..

മാവൂർ: വൈക്കം മുഹമ്മദ് ബഷീർ സ്മരണയിൽ സഹപാഠിക്കൊരു കൈത്താങ്ങുമായി മാവൂർ സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികളും അധ്യാപകരും. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പാത്തുമ്മയുടെ ആട്’ എന്ന…..

തൊടുപുഴ: പുതിയ അധ്യായന വർഷത്തിൽ സ്കൂൾ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പച്ചക്കറി തൈകൾ നൽകി സ്വീകരിച്ച് ജി.യു.പി. സ്കൂൾ നെടുമറ്റത്തെ സീഡ് ക്ലബ്ബ്. സ്കൂൾ വളപ്പിൽ ക്ലബ്ബ് അംഗങ്ങൾ കൃഷി ചെയ്ത ചീര,വേണ്ട,പയർ, തുടങ്ങിയവയാണ്പുതിയതായി…..
മാവേലിക്കര: ഡോക്ടേഴ്സ് ദിനത്തിൽ ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി മാവേലിക്കര എ.ആർ.രാജരാജവർമ സ്മാരക ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്. സീഡ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച്…..

ആലപ്പുഴ: ദേശീയ ഡോക്ടർമാരുടെ ദിനാചരണത്തിന്റെ ഭാഗമായി ‘മാതൃഭൂമി’ സീഡിന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു. താരൻ മുതൽ കൊറോണ വരെ ചർച്ചാവിഷയമായി. പ്രതിരോധശേഷി വർധിപ്പിക്കാനുള്ള പോംവഴി, വീട്ടുമുറ്റത്തു നിർബന്ധമായും…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ