തപാലുരുപ്പടികള് എത്തിക്കുന്ന പോസ്റ്റ് വുമണിന് സാനിറ്റൈസര് കൈമാറുന്ന കുമാരനല്ലൂര് ഗവ.എല്.പി. സ്കൂളിലെ സീഡ് അംഗങ്ങള്കുമാരനല്ലൂര്: തപാല് ഉത്പ്പന്നങ്ങള് വിതരണം ചെയ്യുന്നവരെ ആദരിക്കാന് സീഡ് പ്രവര്ത്തകര്.…..
Seed News
ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി മൗണ്ട്കാർമൽ എച്ച്.എസിൽ നടത്തിയ വെബിനാറിൽ സന്തോഷ് ജോർജ് കുളങ്ങര കുട്ടികളുമായി സംവദിക്കുന്നുകോട്ടയം: കുട്ടികൾ ഉയരങ്ങളിലെത്താനുള്ള സ്വപ്നങ്ങൾ കാണണമെന്ന് സന്തോഷ് ജോർജ് കുളങ്ങര.…..
സി.എം.എസ്. കോളേജ് എൻ.എസ്.എസ്. യൂണിറ്റും മാതൃഭൂമി സീഡും ചേർന്ന് സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം: കോട്ടയം സി.എം.എസ്. കോളേജ് എൻ.എസ്.എസ്. യൂണിറ്റും മാതൃഭൂമി…..
കാരാപ്പുഴ ശാസ്താംകാവിന് സമീപമുള്ള പാറക്കുളം മാലിന്യം നിറഞ്ഞ നിലയിൽകാരാപ്പുഴ: മാസങ്ങൾക്ക് മുൻപ് കാരാപ്പുഴ റസിഡൻസ് അസോസിയേഷൻ വൃത്തിയാക്കി സംരക്ഷിച്ച കുളം വീണ്ടും മാലിന്യമിട്ട് നശിപ്പിക്കുന്നു. കാരാപ്പുഴ ശാസ്താംകാവിന്…..
കോട്ടയം: സി.എം.സ്. കോളേജ് ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് വനംവകുപ്പുമായി ചേർന്ന് ചോലവനങ്ങളുടെ സംരക്ഷണവും ജൈവവൈവിധ്യ പരിപാലനവുമെന്ന വിഷയത്തിൽ വെബിനാർ നടത്തി. കോട്ടയം ഫോറസ്റ്റ് ഡിവിഷൻ ഓഫീസർ ഡോ.ജി.പ്രസാദ്…..

തൃശൂർ: മാതൃഭൂമി സീഡ് പദ്ധതി കോവിഡ് കാലത്തെ മികച്ച മാതൃകയാണെന്നും കൃഷിക്കും മറ്റു പരിസ്ഥിതി പ്രവർത്തങ്ങൾക്കും വിദ്യാർഥികൾക്ക് സീഡ് നൽകുന്ന പ്രോത്സാഹനം വളരെയധികം ഫലം ചെയ്യുന്നുണ്ടെന്നും പ്രിൻസിപ്പൽ അഗ്രികൾച്ചർ…..
ഗുരുവായൂർ : തൈക്കാട് വിആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ പോക്സോ നിയമത്തെക്കുറിച്ച് പാലക്കാട് ശിശുക്ഷേമ കമ്മിറ്റി അംഗം അഡ്വക്കേറ്റ് അപർണ നാരായണൻ ക്ലാസ്സെടുത്തു. സീഡ് ക്ലബ്ബിലെ 58 വിദ്യാർഥികൾ പങ്കെടുത്തു.…..
കാലിച്ചാനടുക്കം : കൊറോണക്കാലത്ത് പ്രകൃതിക്കൊപ്പം ജീവിക്കാൻ പഠിപ്പിക്കുന്നസീഡ് വാണി പ്രക്ഷേപണം ഹെഡ്മി.സ്ട്രസ് ഷെർലിടീച്ചർ ഉൽഘാടനം ചെയ്തു. അജാനൂർ ഗവ: ആയുർവേദ ഡിസ്പെൻസറി മെഡി.ക്കൽ ഓഫീസർ ജി.കെ സീമ, ആരോഗ്യ ശീലങ്ങൾ…..
വർണച്ചിറകുകൾ വീശിവരുന്ന ചിത്രശലഭങ്ങളെ കണ്ടു കൊണ്ടിരിക്കാൻ കൊതിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. അവ നമ്മുടെ കാഴ്ചയിൽ നിന്നും പെട്ടെന്ന് അകന്നു പോകുന്നതിൽ സങ്കടം മാത്രം ബാക്കിയാകും. കോവിഡ് കാല പഠനം ഗൃഹാന്തരീക്ഷത്തിൽ…..
മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൾകലാമിന്റെ ജീവിതം പുതുതലമുറ മാതൃകയാക്കണമെന്ന് ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. ജി.മാധവൻനായർ അഭിപ്രായപ്പെട്ടു. എ.പി.ജെ.അബ്ദുൾകലാമിന്റെ ജന്മദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ