Seed News

 Announcements
   
വായുമലിനീകരണം തടയാനുള്ള പ്രവർത്തനങ്ങളുമായി…..

നെടുമങ്ങാട്: ലോകം നേരിടുന്ന വലിയ വിപത്തായ വായുമലിനീകരണത്തിനെതിരെയുള്ള പ്രവർത്തനങ്ങളുമായി അമൃതകൈരളി വിദ്യാലയത്തിലെ സീഡ് അംഗങ്ങൾ. പാഴ് വസ്തുക്കൾ കത്തിച്ച് വായു മലിനീകരണമുണ്ടാക്കാതെ വിവിധ ഉത്‌പന്നങ്ങൾ നിർമിച്ചെടുക്കുകയാണ്…..

Read Full Article
   
ഇളമ്പ ജി.എച്ച്.എസിൽ വിളവെടുപ്പ്…..

തിരുവനന്തപുരം: ഇളമ്പ ജി.എച്ച്.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലെ കൃഷിയിൽ നൂറുമേനി വിളവെടുപ്പ്. ചീര, വെണ്ട, മത്തൻ, പയർ, ക്യാബേജ്, കത്തിരി, പപ്പായ, മരിച്ചീനി, വാഴ എന്നിവയാണ് കൃഷിചെയ്തത്. സ്കൂൾ പ്രിൻസിപ്പലും ഹെഡ്മിസ്ട്രസും…..

Read Full Article
   
മൺവിള ഭാരതീയ വിദ്യാഭവനിൽ മാതൃഭൂമി…..

തിരുവനന്തപുരം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മൺവിള ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ കാർഷിക പ്രദർശനം സംഘടിപ്പിച്ചു. വിവിധ കൃഷിരീതികളെക്കുറിച്ചുള്ള വിവരശേഖരം, ജൈവകൃഷിരീതിയുടെ മാതൃകകൾ, കാർഷികോപകരണങ്ങൾ…..

Read Full Article
   
നെൽക്കൃഷിയുടെ പുതുപാഠവുമായി പാലോട്‌…..

പാലോട്‌: പെരിങ്ങമ്മല ഇക്‌ബാൽ എച്ച്‌.എസ്‌.എസിലെ മാതൃഭൂമി സീഡ്‌ ക്ളബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ നെൽക്കൃഷിയാരംഭിച്ചു. കാർഷിക സംസ്കാരത്തെ കുട്ടികളിലേക്ക്‌ തിരിച്ചുകൊണ്ടുവരാനായിട്ടാണ്‌ പദ്ധതി ആരംഭിച്ചതെന്ന്‌ സീഡ്‌…..

Read Full Article
ഇളമ്പ ഗവ. ഹൈസ്‌കൂളിൽ കേരളപ്പിറവി…..

ഇളമ്പ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവ.എച്ച്.എസ്. ഇളമ്പയിൽ വൈവിധ്യമാർന്ന പരിപാടികളോടെ കേരളപ്പിറവിദിനം ആഘോഷിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി ഉദ്ഘാടനം ചെയ്തു. എസ്‌.എം.സി. ചെയർമാൻ ശശിധരൻ…..

Read Full Article
   
പേപ്പർ കവറുകൾ നിർമിച്ച്കടകളിൽ സൗജന്യമായി…..

ബ്രഹ്മകുളം : "പ്ലാസ്റ്റിക് കവര്‍ ഉപേക്ഷിക്കൂ " എന്ന സന്ദേശവുമായി  വി ആര്‍ അപ്പുമാസ്റ്റർ മെമ്മോറിയൽ   എച് എസ് എസ് ലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പേപ്പർ ബാഗുകൾ നിർമിച്ച്  കടകളില്‍ സൗജന്യമായി വിതരണം…..

Read Full Article
   
അറിയാം സർക്കാർ സേവനങ്ങൾ..

അഗ്നിശമനസേന സേവനങ്ങളും പരിശീലനവും.വരിഞ്ഞം : വരിഞ്ഞം കെ കെ പി എം  യു പി സ്കൂളിൽ അറിയാം സർക്കാർ സേവനങ്ങൾ പദ്ധതി. പരവൂർ അഗ്നിശമനസേന  വിഭാഗത്തിലെ ജീവനക്കാർ  വിദ്യാർത്ഥികൾക്കും, രക്ഷാകർത്തകൾക്കും അദ്യാപകർക്കുമായി ബോധവത്കരണ…..

Read Full Article
   
മലിനീകരണത്തിനെതിരേ സൈക്കിൾറാലി..

മുക്കം: വായു മലിനീകരണത്തിനെതിരേ സൈക്കിൾറാലി നടത്തി നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിൾ വിദ്യാർഥികൾ. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി 'കരുതാം ജീവശ്വാസത്തെ' എന്ന സന്ദേശവുമായാണ് റാലി നടത്തിയത്. പ്രധാനാധ്യാപിക അനിത ഉദ്ഘാടനം…..

Read Full Article
   
പ്രളയാനന്തരകേരളം അവതരണം..

കരിപ്പോട്: കരിപ്പോട് കെ.എസ്.ബി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ പ്രളയാനന്തരകേരളം വിഷയമാക്കി വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.സീഡ് കൺവീനർ എസ്. സുധീഷ് വിദ്യാർഥികൾക്ക് നിർദേശങ്ങൾ…..

Read Full Article
   
വന്നാട്ടെ, നല്ലശീലം പഠിക്കാം: മാതൃകയായി…..

ഹരിപ്പാട്: കലോത്സവത്തിനെത്തുന്നവരെ നല്ലശീലം പഠിപ്പിക്കാൻ മണ്ണാറശ്ശാല യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്. കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്ത് ലഘുലേഖ കൈമാറിയാണ് സീഡ് ക്ലബ്ബ് നല്ലശീലം പഠിപ്പിക്കുന്നത്.  മാലിന്യങ്ങൾ…..

Read Full Article

Related news