Seed News

 Announcements
   
പ്രകൃതിയോടുള്ള സമീപനം മാറണം -ടി.പി.…..
  • ★
  • ★
  • ★
  • ★
  • ★

കണ്ണൂർ: പ്രകൃതിയോടുള്ള നമ്മുടെ സമീപനം മാറിയില്ലെങ്കിൽ ഭാവി ഇരുണ്ടതാകുമെന്ന് സീക്ക് ഡയറക്ടർ ടി.പി. പദ്‌മനാഭൻ അഭിപ്രായപ്പെട്ടു. മാതൃഭൂമി സീഡ് സംഘടിപ്പിച്ച ‘നമ്മുടെ ഭൂമി നാളത്തെ തലമുറയ്ക്കായ്’ എന്ന വെബിനാറിൽ സംസാരിക്കുകയായിരുന്നു…..

Read Full Article
ചിത്ര ശലഭത്തെ തേടി കുട്ടമത്തിലെ…..
  • ★
  • ★
  • ★
  • ★
  • ★

 ചെറുവത്തൂർ: പൂമ്പാറ്റകളുടെ പിന്നാലെയാണ് ഏതാനും ദിവസങ്ങളായി കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ. സീഡ് ക്ലബ്ബാണ് പൂമ്പാറ്റനിരീക്ഷണ പ്രവർത്തനം സംഘടിപ്പിച്ചത്. വീട്ടിലെ തൊടിയിലും ചുറ്റുപാടുകളിലുമായി പറന്നെത്തുന്ന…..

Read Full Article
   
മാവേലിക്കര ഗവ. ഗേൾസ് സ്കൂളിൽ സീഡ്…..
  • ★
  • ★
  • ★
  • ★
  • ★

മാവേലിക്കര: ഗവ. ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ.യും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് കൗമാരക്കാരിലെ ലഹരി ഉപയോഗവും സൈബർ സുരക്ഷയും എന്ന വിഷയത്തിൽ വെബിനാർ നടത്തി. ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. പെൺകുട്ടികളുടെ സുരക്ഷയ്ക്കായി…..

Read Full Article
   
ദേശീയ കാൻസർ ബോധവത്കരണദിനം..
  • ★
  • ★
  • ★
  • ★
  • ★

കോഴിക്കോട്:നടക്കാവ് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ്, ദേശീയ ഹരിതസേന, സൗഹൃദ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ ക്ലാസ് നടത്തി. എം.വി.ആർ. കാൻസർ സെൻറർ ആൻഡ്‌ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ…..

Read Full Article
ചെടിക്ക് പേരിട്ട് സീഡ് കുട്ടികൾ..
  • ★
  • ★
  • ★
  • ★
  • ★

ചെറുവത്തൂർ: പരിസ്ഥിതി പ്രവർത്തനത്തിൻ്റെ ഭാഗമായി അധ്യാപകൻ നല്കിയ പ്രവർത്തനം ഏറ്റെടുത്ത് ഗവർമെൻറ് ഹയർ സെക്കണ്ടറിസ്ക്കൂൾ കുട്ടമത്തിലെ സീഡ് ക്ലബ്ബായ ഗ്രോ ഗ്രീനിലെ അംഗങ്ങൾ.  സ്കൂളിൽ നിന്നെടുത്ത ഫോട്ടോ നിരീക്ഷിച്ച് ഇതുവരെ…..

Read Full Article
പ്ലാസ്റ്റിക്കിനെ കുപ്പിയിലാക്കി…..
  • ★
  • ★
  • ★
  • ★
  • ★

ചെട്ടിയാംകിണർ: ലവ് പ്ലാസ്റ്റിക് പ്രചാരണവുമായി വിദ്യാർഥികളും കുടുംബങ്ങളും. ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി ചെട്ടിയാംകിണർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ഹരിതസേന അംഗങ്ങൾ കുടുംബത്തോടൊപ്പം പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ചു.…..

Read Full Article
മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി…..
  • ★
  • ★
  • ★
  • ★
  • ★

വാളക്കുളം: പ്ലാസ്റ്റിക് നിയന്ത്രണം ഊർജിതപ്പെടുത്തേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി വാളക്കുളം കെ.എച്ച്.എം. ഹൈസ്കൂളിലെ വിദ്യാർഥികൾ.ഗാന്ധിജയന്തി സ്വച്ഛത പ്രചാരണത്തിന്റെ ഭാഗമായാണ്…..

Read Full Article
ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിമരങ്ങൾ..
  • ★
  • ★
  • ★
  • ★
  • ★

കക്കാടംപുറം എ.ആർ. നഗർ ഗവ. യു.പി. സ്കൂളിൽ മാതൃഭൂമി സീഡ്, സാമൂഹികശാസ്ത്ര, ഗാന്ധിദർശൻ ക്ലബ്ബുകൾ 'ഗാന്ധി ജയന്തിദിനത്തിൽ ഗാന്ധിമരങ്ങൾ' എന്ന പദ്ധതി നടപ്പാക്കി.അധ്യാപകരുടെയും കുട്ടികളുടെയും വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.ശുചീകരണം,…..

Read Full Article
   
സീഡ് വിദ്യാർഥികൾക്ക് ‘എന്റെ കൃഷിത്തോട്ടം’…..
  • ★
  • ★
  • ★
  • ★
  • ★

ആലപ്പുഴ: മികച്ച കുട്ടിക്കർഷകരെ കണ്ടെത്തുന്നതിനായി മാതൃഭൂമി സീഡിന്റെ ‘എന്റെ കൃഷിത്തോട്ടം’ മത്സരം നവംബർ മുതൽ തുടങ്ങും. വിഷരഹിത പച്ചക്കറി വീട്ടിൽ ഉത്പാദിപ്പിക്കുന്നതിന് പുറമേ കോവിഡ് കാലം ക്രിയാത്മകമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്…..

Read Full Article
   
കാർഷിക വെബിനാർ സംഘടിപ്പിച്ചു..
  • ★
  • ★
  • ★
  • ★
  • ★

താമരശ്ശേരി: മടവൂർ എ യു പി സ്കൂൾ വീട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, തിരിച്ചുപിടിക്കാം കാർഷിക സംസ്കൃതി എന്ന ശീർഷകത്തിൽ കാർഷിക വെബിനാർ സംഘടിപ്പിച്ചു ഹെഡ്മാസ്റ്റർ എം.അസീസ് മാസ്റ്ററുടെനിയന്ത്രണത്തിൽ നടന്ന പരിപാടിയിൽ സീഡ്…..

Read Full Article

Related news