Seed News

തൃശ്ശൂർ: വൃക്ഷനിരീക്ഷണത്തിലൂടെ പരിസ്ഥിതിയുടെ വ്യതിയാനം തിരിച്ചറിയുക, പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക എന്നീലക്ഷ്യത്തോടെ മാതൃഭൂമി സീഡ് സ്കൂളുകളിൽ നടപ്പിലാക്കുന്ന സീസൺവാച്ച് പദ്ധതിയുടെ ഓൺലൈൻ ശില്പശാല…..

തൃത്തല്ലൂര്: തൃത്തല്ലൂര് യു.പി. സ്കൂളിലെ സീഡ് പോലീസ് മഴ മഹോത്സവം നടത്തി. കുട്ടികള് സ്വന്തം വീടുകളില് മഴക്കുഴി കുത്തി വെള്ളം ഭൂമിയിലേക്ക് ഇറക്കിയും തുണികൊണ്ട് മഴപ്പന്തലുണ്ടാക്കി മഴക്കൊയ്ത്ത് നടത്തി ശുദ്ധമായ…..

ഹോര്ട്ടികള്ച്ചര് തെറാപ്പിയുടെ സാധ്യതകള്പങ്കുവെച്ച് മാതൃഭൂമി സീഡ് വെബിനാര്തിരുവനന്തപുരം: പുന്തോട്ട പരിപാലനവും മാനസിക ആരോഗ്യവും സമുന്നയിപ്പിച്ചുകൊണ്ടുള്ള ഹോര്ട്ടികള്ച്ചര് തെറാപ്പി എന്ന വിഷയത്തില് 'മാതൃഭൂമി'…..

ഓസോണ് ദിനാചരണവെബ്ബിനാര് നടത്തി കട്ടപ്പന: സേനാപതി മാര്ബേസില് വി.എച്ച്.എസ്.എസ്. സീഡ് ക്ലബിന്റെയും എന്.എസ്.എസ്.ന്റെയും സഹകരണത്തിൽ ഓസോണ് ദിനാചരണം നടത്തി.സ്കൂള് പ്രിന്സിപ്പാള് വിനു പോള് ഉദ്ഘാടനം ചെയ്തു.ഓസോണ് പാളിയിലെ വിള്ളല്,…..
എച്ച്.സി.സി.ജി.യു.പി സ്കൂളിൽ ലോക മുളദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബ് അംഗങ്ങൾക്കായി വെബിനാർ സംഘടിപ്പിച്ചു.കെ എഫ്.ആർ.ഐയിലെ സീനിയർ സയൻ്റിസ്റ്റായ ഡോ.വി ബി .ശ്രീകുമാർ ,സനീഷ് രാജ് എന്നിവർ മുള വൈവിധ്യത്തെ കുറിച്ചും മുള…..

പുറമേരി: പഠനത്തിനിടയിൽ ഇത്തിരി നേരംകൊണ്ട് ഒത്തിരി കാര്യങ്ങൾ ചെയ്തുതീർക്കുകയാണ് മുതുവടത്തൂർ എം.യു.പി. സ്കൂളിലെ സീഡ്, പരിസ്ഥിതി ക്ലബ്ബ് വിദ്യാർഥികളും അധ്യാപകരും. ഇവിടത്തെ ഔഷധസസ്യങ്ങളുടെ സംരക്ഷണവും പരിപാലനവുമാണ് ജനശ്രദ്ധയാകർഷിക്കുന്നത്.സൗഹാർദമായ…..

താമരശ്ശേരി: മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകമുളദിനത്തോടനുബന്ധിച്ച് വഴിയോരങ്ങളും പുഴയോരങ്ങളും മുളത്തൈകൾ വെച്ച് സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന മുളമർമരം പദ്ധതിയാരംഭിച്ചു.…..

ചിറളയം എച്ച്.സി.സി.ജി.യു.പി.എസിൽഓസോൺ ദിനത്തിൽ ' തുളസീദളം, പദ്ധതി ആരംഭിച്ചു.ഇരുനൂറോളം വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ തുളസിത്തൈകൾ നട്ടു.കൂടാതെ പോസ്റ്ററ്റുകൾ നിർമ്മിക്കുകയും ക്ലാസ്സ് തല വീഡിയോകൾ നിർമ്മിച്ച് രക്ഷിതാക്കൾക്ക്…..

ഇല്ലിത്തോട്: കൊറോണയെന്ന മഹാമാരിയിൽനിന്ന് തങ്ങളുടെ ഗ്രാമത്തെ രക്ഷിക്കാൻ കർമപരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് ഇല്ലിത്തോട് ഗവ. യു.പി. സ്കൂൾ വിദ്യാർഥികൾ. ആളുകളെ ബോധവത്കരിക്കാൻ കഴിഞ്ഞദിവസം വഴിയരികിൽ കൂറ്റൻ ബാനർ…..

മൂവാറ്റുപുഴ: മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് വിദ്യാലയങ്ങളിൽ നടത്തുന്ന സീഡ് പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ, കോതമംഗലം വിദ്യാഭ്യാസ ജില്ലകളിലെ അധ്യാപക കോഡിനേറ്റർമാർക്കായി ശില്പ്പശാല നടത്തി. ഓൺലൈനായി നടത്തിയ ശിൽപ്പശാലകളിൽ…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി